"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:34, 30 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 300: | വരി 300: | ||
<nowiki>*</nowiki> ഐ.ടി ലാബിന്റെ ഉപകരണങ്ങളുടെ പ്രവർത്തനക്ഷമതയും സൂക്ഷ്മതയും ഉറപ്പുവരുത്തി. | <nowiki>*</nowiki> ഐ.ടി ലാബിന്റെ ഉപകരണങ്ങളുടെ പ്രവർത്തനക്ഷമതയും സൂക്ഷ്മതയും ഉറപ്പുവരുത്തി. | ||
'''ഹിന്ദി ക്ലബ്ബ്''' | |||
അധ്യയന വർഷത്തിൽ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തന റിപ്പോർട്ട്. | |||
ജൂൺ ആദ്യ ആഴ്ചയിൽ തന്നെ ഹിന്ദി ക്ലബ് രൂപീകരിച്ചു.ക്ലബ്ബിന്റെ പ്രസിഡന്റായി കുട്ടികളിൽ നിന്ന് ദിയ ഹരീന്ദ്രൻ സെക്രട്ടറിയായി ധ്വനി രാജീവ് എന്ന കുട്ടിയെയും തിരഞ്ഞെടുത്തു.ക്ലബ്ബിന്റെ ഭാഗമായി വിവിധ ഘട്ടങ്ങളിലായി പോസ്റ്റർ നിർമ്മാണം,വായന മത്സരം,കവിതാലാപനം,എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.സെപ്റ്റംബർ 14 ഹിന്ദി ദിനമായി ആഘോഷിച്ചു.ഹിന്ദി അസംബ്ലി നടത്തി. ഹിന്ദിയിൽ പ്രതിജ്ഞ, വാർത്ത, സംഭാഷണം, പ്രസംഗം, കവിത, കഥ പറയൽ മിമിക്രി, ദേശഭക്തിഗീതം എന്നിവ കുട്ടികൾ അവതരിപ്പിച്ചു. ഹിന്ദി കലോത്സവത്തിൽ പദ്യാലാപനത്തിന് ദിയാഹരീന്ദ്രന് എ ഗ്രേഡ് ലഭിച്ചു പാഠഭാഗങ്ങൾ വായിച്ചു സ്റ്റാർ കൊടുത്തു കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു. പിന്നോക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേക പരിഗണന നൽകി വിഷയത്തിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നൽകിവരുന്നു. | |||
'''ഇംഗ്ലീഷ് ലാംഗ്വേജ് ലാബ്''' | '''ഇംഗ്ലീഷ് ലാംഗ്വേജ് ലാബ്''' |