"ഏര്യം വിദ്യാമിത്രം യു പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

club
(photo)
(club)
വരി 18: വരി 18:
   
   


'''4)അലിഫ് അറബി ക്ലബ്'''          
 
'''4)അലിഫ് അറബി ക്ലബ്'''
 
നമ്മുടെ വിദ്യാലയത്തിലെ എൽ.പി ക്ലാസുകളിൽ അറബി ഭാഷ പഠിക്കുന്ന വിദ്യാർത്ഥികൾ ഉൾക്കൊള്ളുന്ന ക്ലബ്ബാണ് അലിഫ് അറബിക് ക്ലബ് അറബിക് അക്ഷരമാലയിലെ ആദ്യാക്ഷരമായഅലിഫും ആദ്യാക്ഷരം ഹംസകൊണ്ട് തുടങ്ങുന്ന അദബുൻ എന്ന പദവും കുട്ടികൾക്ക് എന്നെന്നും ഓർമ്മയാണ്. അറബി ഭാഷാ പഠന പരിപോഷണ മാണ് ഈ ക്ലബ് കൊണ്ട് ലക്ഷൃം വെക്കുന്നത്. അറബി ഭാഷാധ്യാപകൻ ഒ.പി. കുഞ്ഞഹമ്മദ് ഇതിന് നേതൃത്വം നൽകുന്നു.
 
   2022-23 അധ്യയന വർഷത്തെ അലിഫ് അറബിക് ക്ലബ് ജൂൺ 19 ന് പുന:ക്രമീകരിച്ചു. ക്ലബിൻ്റെ കൺവീനറായി നാലാം ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് കെ ഇല്യാസ് തെരഞ്ഞെടുക്കപ്പെട്ടു. ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലെ അറബി ഭാഷ പഠിക്കുന്ന 147 വിദ്യാർത്ഥികളാണ് ഇതിലെ അംഗങ്ങൾ. വായനാദിനത്തിൽ ചേർന്ന ജനറൽ ബോഡിയോഗത്തിൽ ചിത്ര-പുസ്തകവായനാ മത്സരം നടക്കുകയും കുട്ടി കൾ അറബിക് പദങ്ങൾ കൊണ്ടും വാക്യങ്ങൾ കൊണ്ടും വായന പൂർത്തീകരിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു.
 
അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റ്
 
കെ.എ.ടി.എഫിൻ്റെ നേതൃത്വത്തിൽ പൊതുവിദ്യാലയങ്ങളിൽ അറബി ഭാഷ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തപ്പെടുന്ന ഒരു മത്സര പരീക്ഷയാണ് ടാലൻറ് ടെസ്റ്റ് .സ്കൂൾ തല ടെസ്റ്റിന് മുന്നോടിയായി ജൂലൈ 5 ന് വൈകുന്നേരം 5 മണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്ത് ഓൺലൈൻ ടെസ്റ്റ് നടന്നു. നമ്മുടെ വിദ്യാലയത്തിലെ 52 വിദ്യാർത്ഥികൾ പങ്കെടുക്കുകയും 39 വിദ്യാർ ത്ഥികൾക്ക് 15/15 എന്ന പൂർണ്ണസ്കോർ ലഭിക്കുകയും ചെയ്തു.
 
  ജുലൈ 14 വ്യാഴാഴ്ചയാണ് സ്കൂൾ തലത്തിൽ ടാലൻറ് ടെസ്റ്റ് നടന്നത്. 32 വിദ്യാർത്ഥികൾ പങ്കെടുത്ത ടാലൻറ് ടെസ്റ്റിൽ മുഹമ്മദ് കെ ഇല്യാസിന് ഒന്നാം സ്ഥാനവും ഫാത്വിമ നസ്റിൻ, ജസ ജാഫർ, മു: ഷഹ്റോസ് എന്നിവർക്ക് രണ്ടാം സ്ഥാനവും ലഭിച്ചു.സ്കൂൾ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ കെ.സി.മനോജ് കുമാർ ഉപഹാരം നൽകുകയും അനുമോദിക്കുകയും ചെയ്തു.
 
 അലിഫ് ടാലൻ്റ് ടെസ്റ്റ്  സബ്ജില്ലാതലം
 
    സ്കൂൾ തല ടാലൻ്റ് ടെസ്റ്റിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് കെ ഇല്യാസ് ജൂലൈ 16 ശനിയാഴ്ച മാടായി LP സ്കൂളിൽ വെച്ച് നടന്ന മാടായിസബ് ജില്ലാതല മത്സരത്തിൽ പങ്കെടുക്കുകയും A ഗ്രൈഡോടെ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.തുടർന്നുള്ള അനുമോദന ചടങ്ങിൽ മാടായി എ.ഇ.ഒ  എം.വി .രാധാകൃഷ്ണൻ മാസ്റ്ററുടെമഹനീയ സാനിധ്യത്തിൽ മാടായി ബി.പി.സി.എം.വി വിനോദ് കുമാർ മാസ്റ്ററിൽ നിന്നും മാട്ടൂൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഫാരിഷ ടീച്ചിൽ നിന്നും യഥാക്രമം ഉപഹാരവും സർട്ടിഫിക്കറ്റും മെമൻ്റോയും കൈപറ്റുകയും ചെയ്തു.
 
അറബിക് സാഹിത്യോത്സവം
 
മാടായി ഉപജില്ലാ കലോത്സവത്തിൻ്റെ ഭാഗമാവാൻ നമ്മുടെ സ്കൂളിൽ കലോത്സവ മത്സര ഇനങ്ങളായ ഖുർആൻ പാരായണം, അറബിഗാനം, അറബി പദ്യം, കഥ പറയൽ, ആംഗ്യപ്പാട്ട്, സംഘഗാനം തുടങ്ങിയവയുടെയും രചനാ മത്സര ഇനങ്ങളിലെ ക്വിസ്, കയ്യെഴുത്ത്, പദ നിർമ്മാണം എന്നിവയുടെയും സെലക്ഷൻ ഒക്ടോബർ 10 ന് നടന്നു.
 
നവമ്പർ 8, 9, 10, 11, 12 തീയ്യതികളിൽ നെരുവമ്പ്രം യു.പി .സ്കൂളിൽ വെച്ച് നടന്ന മാടായി ഉപജില്ലാ അറബിക് സാഹിത്യോത്സവത്തിൽ 39 പോയിൻ്റ് നേടി നമ്മുടെ മക്കൾ മികവ് പുലർത്തി.സ്കൂളിൽ നവമ്പർ 14 ന് ചേർന്നപ്രത്യേകഅനുമോദന അസംബ്ലിയിൽ ഹെഡ്മാസ്റ്ററും പി.ടി എ യും അനുമോദിക്കുകയും ചെയ്തു.
 
അറബിക് സാഹിത്യോത്സവത്തിൽ പങ്കെടുത്ത് മികവ് പുലർത്തിയ മക്കൾ
 
1. കഥ പറയൽ/ ജസജാഫർ ഫസ്റ്റ് A Grade
 
2. ഖുർആൻ പാരായണം /മുഹമ്മദ് കെ ഇല്യാസ് സെക്കൻ്റ് AGrade
 
3. ക്വിസ്/മുഹമ്മദ് കെ ഇല്യാസ് തേർഡ് AGrade
 
4. അറബിക്പദ്യം / ഫാത്തിമത്ത്സ്വഫ ഫോർത്ത് AGrade
 
5. ആംഗ്യ പ്പാട്ട് / മിസാജAGrade
 
6.പദ നിർമ്മാണം / ആയിഷസൻഹAGrade
 
7. അറബിഗാനം/മുഹമ്മദ് കെ ഇല്യാസ് BGrade
 
8. കയ്യെഴുത്ത് / നാഫിയBGrade
 
9. സംഘ ഗാനം BGrade
 
മുഹമ്മദ് റാസി
 
മുഹമ്മദ് കെ ഇല്യാസ്
 
മുഹമ്മദ് അൻഫൽ
 
മുഹമ്മദ്. കെ
 
മുഹമ്മദ് ജലാൽ
 
ഹാമിദ് സ്വഫ് വാൻ
 
മുഹമ്മദ് മിഖ്ദാദ്


'''5)വിദ്യാരംഗം കലാസാഹിത്യവേദി'''
'''5)വിദ്യാരംഗം കലാസാഹിത്യവേദി'''


'''6)ഇംഗ്ലീഷ് ക്ലബ്'''                       
'''6)ഡാഫോഡിൽസ് ഇംഗ്ലീഷ് ക്ലബ്'''
 
ഇംഗ്ലീഷ് പഠിക്കാനും പ്രകടിപ്പിക്കാനും കുടുതൽ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഏര്യം വിദ്യാമിത്രം യു.പി.സ്കൂളിൽ ഡാഫോഡിൽസ് ഇംഗ്ലീഷ് ക്ലബ് രൂപീകരിച്ചത്.ഈ ക്ലബിൽ 58 കുട്ടികളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇംഗ്ലീഷ് അസംബ്ലി, പ്രസംഗം, പോസ്റ്റർ രചന, നാടകം, സ്കിറ്റ് തുടങ്ങിയ വ്യത്യസ്ത പരിപാടികൾ നടത്തിവരുന്നു.                        
 
'''7)ഹിന്ദി ക്ലബ്'''
 
ഹിന്ദി ഭാഷ ഉപയോഗിക്കാനുള്ള ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ വിവിധ പ്രവർത്തനങ്ങൾ ഹിന്ദി ക്ലബ് മുഖേന നടത്തിവരുന്നു


'''7)ഹിന്ദി ക്ലബ്'''                         
മികച്ച ഹിന്ദി ഭാഷയിലുള്ള കഥ, കവിത എന്നിവയുടെ അവതരണം വായനാ മത്സരം അക്ഷരക്കൂട്ടം കൊളാഷ് സ്വാതന്ത്ര്യദിനാശംസകാർഡ് തയ്യാറാക്കൽ സെപ്റ്റംബർ 14 ഹിന്ദി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന, ക്വിസ് മത്സരം അന്താക്ഷരി റൗണ്ട്  മത്സരം എന്നിവ നടത്തിയിട്ടുണ്ട് .                  
 
ഹിന്ദി ഭാഷയിലുള്ള താല്പര്യം വർധിപ്പിക്കാൻ ഉതകുന്ന വിവിധ കലാപരിപാടികൾ അവതരിപ്പിക്കാനുള്ള അവസരം ഹിന്ദി ദിനത്തോടനുബന്ധിച്ച് നടത്തി
 
ഹിന്ദി കഥ രചനയിൽ  സബ്ജില്ലാ -ജില്ല തലത്തിൽ  മികവ് പുലർത്തി.


'''8)ഭാരത് സ്കൗട്ട്സ് &ഗൈഡ്സ്'''
'''8)ഭാരത് സ്കൗട്ട്സ് &ഗൈഡ്സ്'''
വരി 44: വരി 109:




'''9)സാമൂഹ്യ ശാസ്ത്ര ക്ലബ്'''


 
സമൂഹത്തിന്റെ വികാസ പരിണാമങ്ങൾ അറിയുവാനും,സമൂഹത്തെ മെച്ചപ്പെടുത്താന‍ുമ‍ുള്ള കൂട്ടായ പരിശ്രമത്തിൽ തന്റെ പങ്ക് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുവാനും കുട്ടികളെ പ്രാപ്തരാക്കുക,സാമൂഹ്യമാറ്റങ്ങളിൽ പങ്കാളിയാകുന്നതോടൊപ്പം സമൂഹത്തെ മുന്നോട്ടു നയിക്കുക എന്ന ഉത്തരവാദിത്വം നിറവേറ്റാൻ വ്യക്തിയെ സഹായിക്കുക എന്നിവ സമൂഹശാസ്ത്ര ക്ലബ്ബിന്റെ ലക്ഷ്യങ്ങളിൽ പെടുന്നു.സാമൂഹ്യശാസ്ത്ര ക്ലബ് ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, ക്വിറ്റ് ഇന്ത്യ, ശിശു ദിനം തുടങ്ങിയ ദിനാചരണങ്ങളോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികൾ വിദ്യാർത്ഥികൾക്ക് നൽകുന്നു. ഹിരോഷിമ, നാഗസാക്കിദിനത്തോടനുബന്ധിച്ച് കൊളാഷ് നിർമാണ മൽസരം, സ‍ഡാക്കോ കൊക്ക് നിർമാണം, ചാർട്ട് നിർമാണ മൽസരം, പ്രശ്നോത്തരി,  പ്രസംഗ മൽസരം എന്നിവ സംഘടിപ്പിക്കാറുണ്ട്              
 
 
 
 
 
 
'''9)സാമൂഹ്യ ശാസ്ത്ര ക്ലബ്'''              


'''10)ഗുലാബ് ഉറുദു ക്ലബ്'''
'''10)ഗുലാബ് ഉറുദു ക്ലബ്'''
110

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1873110" എന്ന താളിൽനിന്ന് ശേഖരിച്ചത്