"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പ‌ൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 271: വരി 271:
'''ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ലാബ്'''     
'''ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ലാബ്'''     


2021-22 അധ്യായന വർഷത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഘ്യ ശാസ്ത്ര ലാബ് സ്കൂളിൽ ആരംഭിച്ചു .അറിയപ്പെടുന്ന ശാസ്ത്ര അദ്ധ്യാപകൻ ദിനേശ് തെക്കുമ്പാടിന്റെ നേതൃത്വത്തിൽ ഒരുക്കിയ ലാബിന് 'ആൽക്കമി ഹെവൻ ' എന്ന് നാമകരണം ചെയ്തു . ലാബിന്റെ പ്രവർത്തന ഉദ്‌ഘാടനം കോർപ്പറേറ്റ് മാനേജർ റവ . ഫാദർ  ഡോ. ക്ലാരൻസ് പാലിയത് നിർവഹിച്ചു  
2021-22 അധ്യായന വർഷത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഘ്യ ശാസ്ത്ര ലാബ് സ്കൂളിൽ ആരംഭിച്ചു .അറിയപ്പെടുന്ന ശാസ്ത്ര അദ്ധ്യാപകൻ ദിനേശ് തെക്കുമ്പാടിന്റെ നേതൃത്വത്തിൽ ഒരുക്കിയ ലാബിന് 'ആൽക്കമി ഹെവൻ ' എന്ന് നാമകരണം ചെയ്തു . ലാബിന്റെ പ്രവർത്തന ഉദ്‌ഘാടനം കോർപ്പറേറ്റ് മാനേജർ റവ . ഫാദർ  ഡോ. ക്ലാരൻസ് പാലിയത് നിർവഹിച്ചു. റിട്ടയേർഡ് അദ്യാപികമാരായ സുമതി പി യു , സിൽവിയ പി ഒ എന്നിവരാണ് ലാബിലേക്ക് വേണ്ട ശാസ്ത്രോപകരണങ്ങളും അനുബന്ധ സാമഗ്രികളും സ്പോൺസർ ചെയ്തത്. പരീക്ഷണ നിരീക്ഷണങ്ങളിൽ കുട്ടികൾക്ക് നേരിട്ട് ഏർപ്പെടാനും ശാസ്ത്ര പഠനം ലളിതമാക്കാനും സുസജ്ജമായ ലാബ് സൗകര്യം വഴിയൊരുക്കുന്നുണ്ട്. 


        കുട്ടികളുടെ ഗവേഷണ ചിന്തകൾ പരിപോഷിപ്പിക്കുക പ്രായോഗിക പ്രവർത്തനങ്ങളും പരീക്ഷണങ്ങളും അടങ്ങുന്ന ശാസ്ത്ര മേഖലയുടെ പ്രയോഗം രസകരവും പ്രാപ്യവും ആക്കുക എന്നതാണ് ഇതിൻറെ ലക്ഷ്യം
        കുട്ടികളുടെ ഗവേഷണ ചിന്തകൾ പരിപോഷിപ്പിക്കുക പ്രായോഗിക പ്രവർത്തനങ്ങളും പരീക്ഷണങ്ങളും അടങ്ങുന്ന ശാസ്ത്ര മേഖലയുടെ പ്രയോഗം രസകരവും പ്രാപ്യവും ആക്കുക എന്നതാണ് ഇതിൻറെ ലക്ഷ്യം
390

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1872899" എന്ന താളിൽനിന്ന് ശേഖരിച്ചത്