"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
15:49, 28 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
== 2022-23 == | |||
=== ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ 2022-23 === | |||
1. ജൂൺ 19 പാസ്കൽ ദിനത്തോടനുബന്ധിച്ച് ബ്ലേസ് പാസ്കലിന്റെ ഗണിതശാസ്ത്ര സംഭാവനകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ജീവചരിത്രക്കുറിപ്പ് മത്സരം നടത്തി. | |||
2. pi Approximation day | |||
പൈയ്ക്ക് ഗണിതത്തിലുള്ള പ്രാധാന്യം വ്യക്തമാക്കിക്കൊണ്ടുള്ള വായനക്കുറിപ്പ് കുട്ടികൾ തയ്യാറാക്കി. | |||
3. ഗണിത ക്ലബ്ബ് ഉദ്ഘാടനത്തിന് ഗണിത ഓട്ടൻ തുള്ളൽ അവതരിപ്പിച്ചു. | |||
4. സ്കൂൾ തലത്തിൽ ഗണിത ക്വിസ് മത്സരം നടത്തി. | |||
5. ഓണത്തോടനുബന്ധിച്ച് ജ്യാമിതീയ രൂപങ്ങൾ ഉപയോഗിച്ചുള്ള ഗണിത പൂക്കളമത്സരം നടത്തി. | |||
6. അധ്യാപക ദിനത്തോടനുബന്ധിച്ച് ആശംസാ കാർഡ് നിർമാണം | |||
7. സ്കൂൾ തല ശാസ്ത്രമേള സംഘടിപ്പിച്ചു. | |||
== 2021...22 == | |||
=== ഇതുവരെ നടന്ന ഗണിത ക്ലബ് പ്രവർത്തനങ്ങൾ 2021-22 === | |||
1. ജൂ ൺ 19പാസ്കൽ ദിനത്തോടനുബന്ധിച്ച് ബ്ലേസ് പാസ്കലി ൻറെ ഗണിത ശാസ്ത്ര സംഭാവനകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ജീവചരിത്രക്കുറിപ്പ് മത്സരം കുട്ടികൾ അവതരിപ്പിച്ചു | 1. ജൂ ൺ 19പാസ്കൽ ദിനത്തോടനുബന്ധിച്ച് ബ്ലേസ് പാസ്കലി ൻറെ ഗണിത ശാസ്ത്ര സംഭാവനകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ജീവചരിത്രക്കുറിപ്പ് മത്സരം കുട്ടികൾ അവതരിപ്പിച്ചു | ||