"എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:58, 28 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 നവംബർ 2022→പ്രളയബാധിതർക്ക് ഒരു കൈത്താങ്ങ്
വരി 1: | വരി 1: | ||
= '''രക്തദാനക്യാമ്പ്''' = | |||
കാട്ടുകുളം ഹയർസെക്കന്ററി സ്‍കൂൾ എൻ.എസ്.എസ് യൂണിറ്റ് HDFC ബാങ്ക് പട്ടാമ്പി ശാഖയുടെ സഹകരണത്തോടെ രക്തദാനക്യാമ്പ് നടത്തി. 2022 നവംബർ 26 ന് വിദ്യാലയത്തിൽ വെച്ചുനടന്ന രക്തദാനക്യാമ്പ് പൂക്കോട്ടുകാവ് ഹെൽത്ത് ഇൻസ്പെക്ടർ ഉദ്ഘാടനം ചെയ്‍തു.പ്രിൻസിപ്പൽ ശ്രീ.കെ.പി.രാജേഷ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ക്ലസ്‍റ്റർ കൺവീനർ ശ്രീ.മുകുന്ദൻ മാസ്റ്റർ ആശംസകൾ നേർന്നു. അറുപതോളം രക്തദാതാക്കൾ പങ്കെടുത്തു. എൻ.എസ്.എസ് വളണ്ടിയർമാരും വിദ്യാർത്ഥികളും അധ്യാപകരും പൂർവവിദ്യാർത്ഥികളും പങ്കെടുത്ത് ക്യാമ്പ് വിജയകരമാക്കിയിരുന്നു. HDFC പ്രതിനിധിയായ ശ്രീ.ഗോകുൽ നന്ദി പ്രകാശിപ്പിച്ചു | |||
= '''പ്രളയബാധിതർക്ക് ഒരു കൈത്താങ്ങ്''' = | = '''പ്രളയബാധിതർക്ക് ഒരു കൈത്താങ്ങ്''' = |