"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ഹൈസ്കൂൾ (മൂലരൂപം കാണുക)
14:32, 28 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 നവംബർ 2022→കൃഷിപാഠം പദ്ധതി
വരി 686: | വരി 686: | ||
=== കൃഷിപാഠം പദ്ധതി === | === കൃഷിപാഠം പദ്ധതി === | ||
<p align="justify">കോഴിക്കോട് ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടത്തപ്പെടുന്ന കൃഷിപാഠം പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം മർകസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. സ്കൂൾ പിടിഎ പ്രസിഡണ്ട് പി അബ്ദുൽ ഖാദർ ഹാജി ചടങ്ങിന് അധ്യക്ഷനായി . കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു നെല്ലുളി ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ മുഹ്സിൻ അലി സാർ സന്ദേശ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ മുഹമ്മദ് കോയ മാസ്റ്റർ, പി ടി എ വൈസ് പ്രസിഡണ്ട് അബ്ദുൽ റഷീദ്, പി കെ അബൂബക്കർ മാസ്റ്റർ എന്നിവർ ആശംസ പ്രസംഗം നടത്തി. ഹെഡ്മാസ്റ്റർ പി അബ്ദുൽ നാസർ മാസ്റ്റർ ചടങ്ങിന് സ്വാഗതം പറഞ്ഞു. കൃഷിപാഠം പദ്ധതിയുടെ കൺവീനർ പി പി അബ്ദുൽ റഷീദ് മാസ്റ്റർ നന്ദിയും പറഞ്ഞു | <p align="justify">കോഴിക്കോട് ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി </p>വിദ്യാർഥികളെ കാർഷിക സംസ്കൃതിയോട് ചേർത്തുനിർത്തുകയെന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് നടത്തപ്പെടുന്ന കൃഷിപാഠം പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം മർകസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. സ്കൂൾ പിടിഎ പ്രസിഡണ്ട് പി അബ്ദുൽ ഖാദർ ഹാജി ചടങ്ങിന് അധ്യക്ഷനായി . കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു നെല്ലുളി ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ മുഹ്സിൻ അലി സാർ സന്ദേശ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ മുഹമ്മദ് കോയ മാസ്റ്റർ, പി ടി എ വൈസ് പ്രസിഡണ്ട് അബ്ദുൽ റഷീദ്, പി കെ അബൂബക്കർ മാസ്റ്റർ എന്നിവർ ആശംസ പ്രസംഗം നടത്തി. ഹെഡ്മാസ്റ്റർ പി അബ്ദുൽ നാസർ മാസ്റ്റർ ചടങ്ങിന് സ്വാഗതം പറഞ്ഞു. കൃഷിപാഠം പദ്ധതിയുടെ കൺവീനർ പി പി അബ്ദുൽ റഷീദ് മാസ്റ്റർ നന്ദിയും പറഞ്ഞു |