Jump to content
സഹായം

"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 683: വരി 683:


=== അവർ പല കഴിവുള്ളവർ, പരിഗണന നൽകേണ്ട സഹോദരങ്ങൾ ===
=== അവർ പല കഴിവുള്ളവർ, പരിഗണന നൽകേണ്ട സഹോദരങ്ങൾ ===
<p align="justify">മർകസിലെ സ്റ്റുഡൻറ് പൊലീസ് കേഡറ്റ് വിദ്യാർഥികൾ എന്നും ഓർമിക്കുന്ന ഒരു ദിനമാണിന്ന്. വ്യത്യസ്ഥ കഴിവുകളാൽ അനുഗ്രഹീതരായ ഒരു കൂട്ടം കുട്ടികളോട് സംവദിച്ചും അവരെ ആസ്വദിപ്പിച്ചുമാണ് ഈ ദിവസം അവിസ്മരണീയമായത്. സ്വന്തമായി ഭക്ഷണം കഴിക്കാൻ അറിയാത്തവർ, പ്രാഥമിക കർമങ്ങൾക്ക് പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടവർ, ശബ്ദമുണ്ടാക്കാൻ മാത്രം കഴിവുള്ളവർ.... അങ്ങിനെ പ്രതിസന്ധികളിൽ തളരാത്ത കുട്ടികൾ, അവരെ അളവറ്റ് സ്നേഹിക്കുന്ന രക്ഷിതാക്കൾ, സ്വന്തം മക്കളെ പോലെ നോക്കുന്ന അധ്യാപകർ ...എല്ലാം കൺനിറയുന്ന കാഴ്ചകൾ തന്നെ. മർകസ് യൂണിറ്റിലെ സാമൂഹ്യ പ്രതിബദ്ധത പ്രവർത്തനങ്ങളുടെ ഭാഗമായാണ് എസ് പി സി കേഡറ്റുകൾ മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂൾ സന്ദർശിച്ചത്. നമ്മുടെ എണമറ്റ അനുഗ്രഹങ്ങളെക്കുറിച്ചുള്ള ഓർമപ്പെടുത്തലാണ് ഈ സന്ദർശനം വഴി സാധ്യമായത്. ഒപ്പം നമ്മുടെ പരിഗണനയും സ്നേഹവും അത്തരം കുട്ടികൾ തേടുന്നുവെന്ന ഓർമപ്പെടുത്തലും. വിദ്യാർഥികൾക്ക് പായസവിതരണവും കേഡറ്റുകൾ നടത്തി.</p>
<p align="justify">മർകസിലെ സ്റ്റുഡൻറ് പൊലീസ് കേഡറ്റ് വിദ്യാർഥികൾ എന്നും ഓർമിക്കുന്ന ഒരു ദിനമാണിന്ന്. വ്യത്യസ്ഥ കഴിവുകളാൽ അനുഗ്രഹീതരായ ഒരു കൂട്ടം കുട്ടികളോട് സംവദിച്ചും അവരെ ആസ്വദിപ്പിച്ചുമാണ് ഈ ദിവസം അവിസ്മരണീയമായത്. സ്വന്തമായി ഭക്ഷണം കഴിക്കാൻ അറിയാത്തവർ, പ്രാഥമിക കർമങ്ങൾക്ക് പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടവർ, ശബ്ദമുണ്ടാക്കാൻ മാത്രം കഴിവുള്ളവർ.... അങ്ങിനെ പ്രതിസന്ധികളിൽ തളരാത്ത കുട്ടികൾ, അവരെ അളവറ്റ് സ്നേഹിക്കുന്ന രക്ഷിതാക്കൾ, സ്വന്തം മക്കളെ പോലെ നോക്കുന്ന അധ്യാപകർ ...എല്ലാം കൺനിറയുന്ന കാഴ്ചകൾ തന്നെ. മർകസ് യൂണിറ്റിലെ സാമൂഹ്യ പ്രതിബദ്ധത പ്രവർത്തനങ്ങളുടെ ഭാഗമായാണ് എസ് പി സി കേഡറ്റുകൾ മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂൾ സന്ദർശിച്ചത്. നമ്മുടെ എണമറ്റ അനുഗ്രഹങ്ങളെക്കുറിച്ചുള്ള ഓർമപ്പെടുത്തലാണ് ഈ സന്ദർശനം വഴി സാധ്യമായത്. ഒപ്പം നമ്മുടെ പരിഗണനയും സ്നേഹവും അത്തരം കുട്ടികൾ തേടുന്നുവെന്ന ഓർമപ്പെടുത്തലും. വിദ്യാർഥികൾക്ക് പായസവിതരണവും കേഡറ്റുകൾ നടത്തി.</p><p align="justify">കോഴിക്കോട് ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടത്തപ്പെടുന്ന കൃഷിപാഠം പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം മർകസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. സ്കൂൾ പിടിഎ പ്രസിഡണ്ട് പി അബ്ദുൽ ഖാദർ ഹാജി ചടങ്ങിന് അധ്യക്ഷനായി . കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു നെല്ലുളി ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ മുഹ്സിൻ അലി സാർ സന്ദേശ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ മുഹമ്മദ് കോയ മാസ്റ്റർ, പി ടി എ വൈസ് പ്രസിഡണ്ട് അബ്ദുൽ റഷീദ്, പി കെ അബൂബക്കർ മാസ്റ്റർ എന്നിവർ ആശംസ പ്രസംഗം നടത്തി. ഹെഡ്മാസ്റ്റർ പി അബ്ദുൽ നാസർ മാസ്റ്റർ ചടങ്ങിന് സ്വാഗതം പറഞ്ഞു. കൃഷിപാഠം പദ്ധതിയുടെ കൺവീനർ പി പി അബ്ദുൽ റഷീദ് മാസ്റ്റർ നന്ദിയും പറഞ്ഞു</p>
1,552

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1872108" എന്ന താളിൽനിന്ന് ശേഖരിച്ചത്