Jump to content
സഹായം

"പട്ടുവം എച്ച് ഡബ്ല്യൂ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 78: വരി 78:

കൃഷിയുടെ മഹത്വവും പോഷകാഹാരത്തിന്റെ പ്രാധാന്യവും കുട്ടികൾ എഴുതിയും വായിച്ചും പഠിച്ചത് കൊണ്ട് പഠനം പൂർത്തിയാകുന്നില്ല. ആയതിനാൽ സ്കൂളിൽ ഒരു പച്ചക്കറി തോട്ടം ഒരുക്കുകയും അതിന്റെ മണ്ണൊരുക്കുന്ന ഘട്ടം മുതൽ വിളവെടുക്കുന്ന ഘട്ടം വരെ വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തി. സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ.ശിവജി മാഷിന്റെ നേതൃത്വത്തിലാണ് പച്ചക്കറിതോട്ട നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്. മുഴുവൻ അധ്യാപകരും രക്ഷിതാക്കളും പ്രവർത്തനത്തിൽ പങ്കാളികളായി.

==== 4.ലഹരി വിരുദ്ധ ക്യാമ്പയിൻ ====
സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ കുട്ടികളെയും രക്ഷിതാക്കളെയും ബോധവൽക്കരിക്കാനും നേർവഴി കാട്ടാനും കേരള സർക്കാർ തലത്തിൽ നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലും വിവിധ ലഹരി വിരുദ്ധ പരിപാടികൾ നടത്തുകയുണ്ടായി. രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി. കുട്ടികൾക്കായി ലഹരി വിരുദ്ധ സന്ദേശം പകരുന്ന പാവനാടകം "നേർവഴി"   സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ അവതരിപ്പിച്ചതും വളരെ ശ്രദ്ധ നേടി.
==== '''4.ശിശുദിനം''' ====
നവമ്പർ  പതിനാലു , ശിശുദിനത്തിന്റെ ഭാഗമായി സ്കൂളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. വെള്ള വസ്ത്രം ധരിച്ചും , പണ്ഡിറ്റ് ജവാഹർലാൽ നെഹ്രുവിന്റെ തൊപ്പിയണിഞ്ഞും പൂക്കൾ ചൂടിയും , പ്ലക്കാർഡുകൾ ഉയർത്തിയും ശിശുദിന സന്ദേശം പകർന്നും കുട്ടികൾ ശിശുദിന റാലി നടത്തി. അധ്യാപകർ നേതൃത്വം നൽകി .

== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==
വരി 94: വരി 100:
|-
|-
|9
|9
|
|ശോഭന.കെ.വി
|
|2021-2022
|-
|-
|8
|8
|സതി.എ.വി
|2019-2020
|-
|7
|സൽ‍മ തോമസ്
|2018-2019
|-
|6
|
|
|
|
63

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1872083" എന്ന താളിൽനിന്ന് ശേഖരിച്ചത്