"ജി.യു.പി.എസ്. പുല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→പ്രധാനാധ്യാപകർ
(ചെ.)No edit summary |
|||
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 81 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|G.U.P.S. Puloor}} | |||
{{Infobox School | |||
|സ്ഥലപ്പേര്=പുല്ലൂർ ഹരിപുരം | |||
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | |||
| സ്ഥലപ്പേര്= | |റവന്യൂ ജില്ല=കാസറഗോഡ് | ||
| വിദ്യാഭ്യാസ ജില്ല= | |സ്കൂൾ കോഡ്=12244 | ||
| റവന്യൂ ജില്ല= | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്ഥാപിതമാസം= | |യുഡൈസ് കോഡ്= | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1924 | ||
| | |സ്കൂൾ വിലാസം=പുല്ലൂർ ഹരിപുരം | ||
| | |പോസ്റ്റോഫീസ്=ഹരിപുരം | ||
| | |പിൻ കോഡ്=671531 | ||
| | |സ്കൂൾ ഫോൺ= | ||
| | |സ്കൂൾ ഇമെയിൽ=gupspullur@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=ബേക്കൽ | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =പുല്ലൂർ പെരിയ | ||
| പഠന | |വാർഡ്= | ||
| മാദ്ധ്യമം= | |ലോകസഭാമണ്ഡലം=കാസറഗോഡ് | ||
| ആൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=ഉദുമ | ||
| പെൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=ഹൊസദുർഗ് | ||
| | |ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞങ്ങാട് | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഭരണവിഭാഗം= | ||
| | |സ്കൂൾ വിഭാഗം= | ||
| പ്രധാന | |പഠന വിഭാഗങ്ങൾ1=എൽ. പി | ||
| പി.ടി. | |പഠന വിഭാഗങ്ങൾ2=യു.പി | ||
| | |പഠന വിഭാഗങ്ങൾ3= | ||
| }} | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=277 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=241 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=518 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=22 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ജനാർദ്ദനൻ .പി | |||
|പി.ടി.എ. പ്രസിഡണ്ട്=ബാബു കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ | |||
|സ്കൂൾ ചിത്രം=12244 1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ബേക്കൽ ഉപജില്ലയിലെ പുല്ലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ഗവണ്മെന്റ് യൂ പി സ്കൂൾ''' പുല്ലൂർ.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
ജില്ലയിലെ | ==ചരിത്രം== | ||
1924ൽ സ്ഥാപിതമായ വിദ്യാലയം നിരവധി പ്രശ്നങ്ങൾ താണ്ടിയും പരീക്ഷണങ്ങൾ അതിജീവിച്ചുമാണ് ഇന്ന് കാസർഗോഡ് ജില്ലയിലെ അറിയപ്പെടുന്ന വിദ്യാലയങ്ങളിലൊന്നായി ഉയർന്നിരിക്കുന്നത്. പാഠ്യ പാഠ്യേതര മേഖലകളിൽ എക്കാലവും മികച്ച മുന്നേറ്റങ്ങൾ കൈവരിക്കുവാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. വാടക കെട്ടിടത്തിൽ ആരംഭിച്ച വിദ്യാലയം 1957 ൽ യു.പി സ്കൂളായി ഉയർത്തപ്പെട്ടു. സ്ഥല പരിമിതി മൂലം പുല്ലൂർ സർവ്വീസ് സൊസൈറ്റി ഹാളിൽ ആയിരുന്നു ആദ്യ കാലങ്ങളിൽ ക്ലാസുകൾ [[ജി.യു.പി.എസ്. പുല്ലൂർ/ചരിത്രം|.കൂടുതൽ വായിക്കുവാൻ]] | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
5 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികൾ ഉണ്ട്.കൂടാതെ മൂന്ന് പ്രീപ്രൈമറി ക്ലാസുകളുംഉണ്ട്.ലൈബ്രറി,ലാബ്,ഭക്ഷണപ്പുര,കളിസ്ഥലം,സ്റ്റേജ്, അസംബ്ലീഹാൾ,കമ്പ്യുട്ടർ ലാബ് എന്നിവയും ഉണ്ട്. | |||
== പാഠ്യേതര | എം എൽ എ ഫണ്ട് ഉപയോഗിച്ചുള്ള കെട്ടിടത്തിൻെറ നിർമ്മാണം പൂർത്തിയായി.യു പി വിഭാഗം ക്ലാസുകൾ പുതിയ കെട്ടിടത്തിലെ ക്ലാസ് മുറിയിൽ പ്രവർത്തിച്ചു വരുന്നു. അതി വിശാലമായ ഒരു സ്പോർട്സ് ഗ്രൗണ്ടും വിദ്യാലയത്തിന്റേതായുണ്ട് .[[ജി.യു.പി.എസ്. പുല്ലൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയുന്നതിന്]] | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* വിദ്യാരംഗം | |||
* ശാസ്ത്രരംഗം | |||
* സ്കൂൾ പത്രം - ചെപ്പ് | |||
* സ്കൗട്ട് & ഗൈഡ്സ് | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
* ക്ലാസ് മാഗസിൻ | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി | |||
== പ്രധാനാധ്യാപകർ == | |||
{| class="wikitable mw-collapsible" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!കാലയളവ് | |||
|- | |||
!1 | |||
!കൃഷ്ണൻ നായർ ടി | |||
!1924-1925 | |||
|- | |||
!2 | |||
!അമ്പു നായർ എൻ | |||
!1925-1948 | |||
|- | |||
!3 | |||
!കോമൻ വി | |||
!1948-1950 | |||
|- | |||
|4 | |||
|'''കൃഷ്ണൻ ഗുരുക്കൾ പി എം''' | |||
|'''1950-1955''' | |||
|- | |||
|5 | |||
|'''ചന്തുക്കുട്ടി നമ്പ്യാർ എം പി''' | |||
|'''1955-''' | |||
|- | |||
|6 | |||
|'''കൃഷ്ണൻ ഗുരുക്കൾ പി എം''' | |||
|'''1955-1956''' | |||
|- | |||
|7 | |||
|'''കുഞ്ഞിക്കണ്ണൻ പി''' | |||
|'''1956-1961''' | |||
|- | |||
|8 | |||
|'''കണ്ണൻ നായർ പി''' | |||
|'''1961-1974''' | |||
|- | |||
|9 | |||
|'''മാധവൻ നായർ എൻ''' | |||
|'''1975-1981''' | |||
|- | |||
|10 | |||
|'''ചന്തു മണിയാണി പി''' | |||
|'''1981-1992''' | |||
|- | |||
|11 | |||
|'''കുഞ്ഞമ്പു എ''' | |||
|'''1992-1997''' | |||
|- | |||
|12 | |||
|'''കുഞ്ഞികൃഷ്ണൻ വി ടി വി''' | |||
|'''1997-1999''' | |||
|- | |||
|13 | |||
|'''കുഞ്ഞമ്പു എ''' | |||
|'''1999-2003''' | |||
|- | |||
|14 | |||
|'''കെ വി രാമചന്ദ്രൻ''' | |||
|'''2003-2004''' | |||
|- | |||
|15 | |||
|'''പപ്പൻ കുട്ടമത്ത്''' | |||
|'''2004-2005''' | |||
|- | |||
|16 | |||
|'''ജി ശിവരാജൻ''' | |||
|'''2005-2015''' | |||
|- | |||
|17 | |||
|'''ഗോപി വി''' | |||
|'''2015-2017''' | |||
|- | |||
|18 | |||
|'''ഇന്ദിരാമ്മ എസ്''' | |||
|'''2017-2018''' | |||
|- | |||
|19 | |||
|'''ജഗദീശൻ എൻ''' | |||
|'''2018-2020''' | |||
|- | |||
| '''20''' | |||
|'''പ്രഭാകരൻ വി വി''' | |||
|'''2020-2024may''' | |||
|- | |||
|21 | |||
|ജനാർദ്ദനൻ .പി | |||
|2024 June- | |||
|} | |||
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | |||
* ദിവാകരൻ വിഷ്ണുമംഗലം | |||
* രാജേന്ദ്രൻ പുല്ലൂർ | |||
== പത്രവാർത്തകളിലൂടെ == | |||
സ്കൂളുമായി ബന്ധപ്പെട്ട പത്ര വാർത്തകൾ അറിയുന്നതിന് [[ജി.യു.പി.എസ്. പുല്ലൂർ/പത്രവാർത്തകൾ|ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
== ചിത്രശാല == | |||
വിദ്യാലയവുമായി ബന്ധപ്പെട്ട [[ജി.യു.പി.എസ്. പുല്ലൂർ/ചിത്രശാല|കൂടുതൽ ചിത്രങ്ങൾ കാണുന്നതിന്]] | |||
<gallery> | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*കാഞ്ഞങ്ങാട് കാസർഗോഡ് ദേശീയപാതയിൽ കാഞ്ഞങ്ങാട് നിന്ന് ഹൈവേ വഴി വടക്കോട്ട് പുല്ലുരിൽ എത്തുക.അവിടെ നിന്ന് കിഴക്കോട്ട് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിലെത്താം. | |||
{{#multimaps:12.35783, 75.10134 |zoom=16}} |