"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ (മൂലരൂപം കാണുക)
23:04, 27 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 നവംബർ 2022→അംഗീകാരങ്ങൾ
വരി 106: | വരി 106: | ||
കോവിഡിന്റെ തുടക്കം മുതൽ വളരെ ക്രിയാത്മകമായ പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ ആവിഷ്കരിച്ച് നടപ്പാക്കിയത് വിക്ടേഴ്സ് ക്ലാസുകൾ കാണുന്നതിനുള്ള സംവിധാനം എല്ലാ കുട്ടികൾക്കും ഒരുക്കുന്നതിനായി ടിവി മൊബൈൽ ഫോൺ ഐപാഡ് തുടങ്ങിയ സൗകര്യങ്ങൾ ഇല്ലാത്ത എല്ലാ കുട്ടികൾക്കും ഇവ ലഭ്യമാക്കുന്നതിനുള്ള സംവിധാനം വിദ്യാലയം ഒരുക്കിവിറ്റേഴ്സിൽ ക്ലാസുകൾ ആരംഭിക്കുന്നതിനു മുൻപേ തന്നെ അധ്യാപകർ റെക്കോർഡ് ക്ലാസുകൾ തയ്യാറാക്കുകയും വാട്സ്ആപ്പ് വഴി ഗ്രൂപ്പുകളിൽ അയച്ച കുട്ടികളിൽ എത്തിക്കുകയും ചെയ്തു രക്ഷിതാക്കളുമായി ഗ്രൂപ്പുകൾ വഴി നിരന്തരം സമ്പർക്കം പുലർത്തുകയും കോവിഡ് കാലത്ത് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉണ്ടായിട്ടുള്ള മാനസിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് തുടർച്ചയായി കൗൺസിലിംഗ് ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്തു എല്ലാദിവസവും ഒരു മണിക്കൂർ വീതം വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി കുട്ടികൾക്ക് ആക്ടിവിറ്റി അവതരിപ്പിക്കുന്നതിനുള്ള അവസരം ഒരിക്കൽ കൊടുത്തു ഗൂഗിൾ മീറ്റുകൾ വഴിയും ഗൂഗിൾ ക്രാസ് റൂമിലൂടെയും ക്ലാസിലെ അനുബന്ധ പ്രവർത്തനങ്ങൾ ടൈംടേബിൾ അനുസരിച്ച് നടത്തപ്പെട്ടു . എല്ലാദിനാഘോഷങ്ങളും ഓൺലൈനായി സംഘടിപ്പിക്കപ്പെട്ടു വായന വാരാചരണവുമായി ബന്ധപ്പെട്ട് സാഹിത്യ ലോകത്തെ നിരവധി പ്രശസ്തരായവർ കുട്ടികളുമായി ഓൺലൈനിൽ സമ്മതിച്ചു ക്ലാസ് റൂം അനുഭവവും നഷ്ടമായ കുട്ടികൾക്ക് ഓൺലൈൻ വഴി ക്ലാസ് അനുഭവങ്ങൾ സൃഷ്ടിച്ചു കൊടുക്കുന്നതിന് നിരവധി പ്രവർത്തനങ്ങൾ വിദ്യാലയം ആവിഷ്കരിച്ച് നടപ്പിലാക്കി രക്ഷിതാക്കൾക്ക് അധ്യാപകനുമായി ആത്മബന്ധം ഉണ്ടാക്കുന്നതിന് കോവിഡ് കാല ക്ലാസുകൾ ഏറെ പ്രയോജനകരമായി.വീടുകളിൽ ഇരുന്നുകൊണ്ട് വിദ്യാർത്ഥികളായി രക്ഷിതാക്കളും ക്ലാസ് അനുഭവങ്ങൾ അധ്യാപകരുമായി പങ്കുവെച്ചു. അങ്ങനെ രക്ഷിതാവും കുട്ടിയും അധ്യാപകനും ഉൾപ്പെടുന്ന ഒരു ലോകം സൃഷ്ടിക്കപ്പെട്ട കാലമാണ് കോഴിക്കാലം വീടുകളിൽ ഇരുന്നുകൊണ്ട് കുട്ടികൾ നിർമിച്ച കരകൗശല വസ്തുക്കളും സാങ്കേതിക മികവുമുള്ള വിവരശേഖരണങ്ങളുടെ വീഡിയോകളും വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും എല്ലാവരും പങ്കാളികളാവുകയും ചെയ്തു.അനതിസാധാരണമായ മികവുകൾ ആണ് കുട്ടികൾ വീടുകളിൽ ഇരുന്നുകൊണ്ട് അവതരിപ്പിച്ചത്. | കോവിഡിന്റെ തുടക്കം മുതൽ വളരെ ക്രിയാത്മകമായ പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ ആവിഷ്കരിച്ച് നടപ്പാക്കിയത് വിക്ടേഴ്സ് ക്ലാസുകൾ കാണുന്നതിനുള്ള സംവിധാനം എല്ലാ കുട്ടികൾക്കും ഒരുക്കുന്നതിനായി ടിവി മൊബൈൽ ഫോൺ ഐപാഡ് തുടങ്ങിയ സൗകര്യങ്ങൾ ഇല്ലാത്ത എല്ലാ കുട്ടികൾക്കും ഇവ ലഭ്യമാക്കുന്നതിനുള്ള സംവിധാനം വിദ്യാലയം ഒരുക്കിവിറ്റേഴ്സിൽ ക്ലാസുകൾ ആരംഭിക്കുന്നതിനു മുൻപേ തന്നെ അധ്യാപകർ റെക്കോർഡ് ക്ലാസുകൾ തയ്യാറാക്കുകയും വാട്സ്ആപ്പ് വഴി ഗ്രൂപ്പുകളിൽ അയച്ച കുട്ടികളിൽ എത്തിക്കുകയും ചെയ്തു രക്ഷിതാക്കളുമായി ഗ്രൂപ്പുകൾ വഴി നിരന്തരം സമ്പർക്കം പുലർത്തുകയും കോവിഡ് കാലത്ത് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉണ്ടായിട്ടുള്ള മാനസിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് തുടർച്ചയായി കൗൺസിലിംഗ് ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്തു എല്ലാദിവസവും ഒരു മണിക്കൂർ വീതം വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി കുട്ടികൾക്ക് ആക്ടിവിറ്റി അവതരിപ്പിക്കുന്നതിനുള്ള അവസരം ഒരിക്കൽ കൊടുത്തു ഗൂഗിൾ മീറ്റുകൾ വഴിയും ഗൂഗിൾ ക്രാസ് റൂമിലൂടെയും ക്ലാസിലെ അനുബന്ധ പ്രവർത്തനങ്ങൾ ടൈംടേബിൾ അനുസരിച്ച് നടത്തപ്പെട്ടു . എല്ലാദിനാഘോഷങ്ങളും ഓൺലൈനായി സംഘടിപ്പിക്കപ്പെട്ടു വായന വാരാചരണവുമായി ബന്ധപ്പെട്ട് സാഹിത്യ ലോകത്തെ നിരവധി പ്രശസ്തരായവർ കുട്ടികളുമായി ഓൺലൈനിൽ സമ്മതിച്ചു ക്ലാസ് റൂം അനുഭവവും നഷ്ടമായ കുട്ടികൾക്ക് ഓൺലൈൻ വഴി ക്ലാസ് അനുഭവങ്ങൾ സൃഷ്ടിച്ചു കൊടുക്കുന്നതിന് നിരവധി പ്രവർത്തനങ്ങൾ വിദ്യാലയം ആവിഷ്കരിച്ച് നടപ്പിലാക്കി രക്ഷിതാക്കൾക്ക് അധ്യാപകനുമായി ആത്മബന്ധം ഉണ്ടാക്കുന്നതിന് കോവിഡ് കാല ക്ലാസുകൾ ഏറെ പ്രയോജനകരമായി.വീടുകളിൽ ഇരുന്നുകൊണ്ട് വിദ്യാർത്ഥികളായി രക്ഷിതാക്കളും ക്ലാസ് അനുഭവങ്ങൾ അധ്യാപകരുമായി പങ്കുവെച്ചു. അങ്ങനെ രക്ഷിതാവും കുട്ടിയും അധ്യാപകനും ഉൾപ്പെടുന്ന ഒരു ലോകം സൃഷ്ടിക്കപ്പെട്ട കാലമാണ് കോഴിക്കാലം വീടുകളിൽ ഇരുന്നുകൊണ്ട് കുട്ടികൾ നിർമിച്ച കരകൗശല വസ്തുക്കളും സാങ്കേതിക മികവുമുള്ള വിവരശേഖരണങ്ങളുടെ വീഡിയോകളും വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും എല്ലാവരും പങ്കാളികളാവുകയും ചെയ്തു.അനതിസാധാരണമായ മികവുകൾ ആണ് കുട്ടികൾ വീടുകളിൽ ഇരുന്നുകൊണ്ട് അവതരിപ്പിച്ചത്. | ||
== [[അംഗീകാരങ്ങൾ]] == | == [[എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അംഗീകാരങ്ങൾ|അംഗീകാരങ്ങൾ]] == | ||
'''ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ''' | '''ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ''' | ||