Jump to content
സഹായം

"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പ‌ൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഓഗസ്റ്റ് 6,7 - ഹിരോഷിമ നാഗസാക്കി ദിനം   ക്ലബ്ബിന്റെ നേതൃത്വത്തിൽ  സ്പെഷ്യൽ അസംബ്ലി നടത്തി. അന്ന് കുട്ടികൾക്ക് ഓൺലൈനായി യുദ്ധവിരുദ്ധ സന്ദേശം നൽകിയത് വി. എസ്. ബിജുരാജ് സാറാണ്. യുദ്ധവിരുദ്ധ ചാർട്ട് പ്രദർശനം, യുദ്ധവിരുദ്ധ സന്ദേശം (പേപ്പർ കപ്പിൽ )സഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ റാലി, യുദ്ധവിരുദ്ധ കൊളാഷ് നിർമ്മാണം. ഓഗസ്റ്റ് 15 - സ്വാതന്ത്ര്യദിനാഘോഷം അന്നേദിവസം സ്പെഷ്യൽ അസംബ്ലി, വ്യത്യസ്ത ഭാഷകളിൽ പ്രസംഗ മത്സരം, സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം വരച്ച പ്ലക്കാർഡ്  നിർമ്മാണം, സ്വാതന്ത്ര്യ ദിന
(ദിനാചരണം ഒരു പാഠം)
(ഓഗസ്റ്റ് 6,7 - ഹിരോഷിമ നാഗസാക്കി ദിനം   ക്ലബ്ബിന്റെ നേതൃത്വത്തിൽ  സ്പെഷ്യൽ അസംബ്ലി നടത്തി. അന്ന് കുട്ടികൾക്ക് ഓൺലൈനായി യുദ്ധവിരുദ്ധ സന്ദേശം നൽകിയത് വി. എസ്. ബിജുരാജ് സാറാണ്. യുദ്ധവിരുദ്ധ ചാർട്ട് പ്രദർശനം, യുദ്ധവിരുദ്ധ സന്ദേശം (പേപ്പർ കപ്പിൽ )സഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ റാലി, യുദ്ധവിരുദ്ധ കൊളാഷ് നിർമ്മാണം. ഓഗസ്റ്റ് 15 - സ്വാതന്ത്ര്യദിനാഘോഷം അന്നേദിവസം സ്പെഷ്യൽ അസംബ്ലി, വ്യത്യസ്ത ഭാഷകളിൽ പ്രസംഗ മത്സരം, സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം വരച്ച പ്ലക്കാർഡ്  നിർമ്മാണം, സ്വാതന്ത്ര്യ ദിന)
വരി 398: വരി 398:


വിജയികൾക്കായി സ്കൂൾ തലത്തിൽ ജിതേഷ് മാഷിന്റെ നേതൃത്വത്തിൽ പവർ പോയിൻ്റ് പ്രസൻ്റേഷനിലൂടെ നടത്തിയ ക്വിസ്സ് കുട്ടികളിൽ ഏറെ താൽപര്യം ജനിപ്പിച്ചു.  
വിജയികൾക്കായി സ്കൂൾ തലത്തിൽ ജിതേഷ് മാഷിന്റെ നേതൃത്വത്തിൽ പവർ പോയിൻ്റ് പ്രസൻ്റേഷനിലൂടെ നടത്തിയ ക്വിസ്സ് കുട്ടികളിൽ ഏറെ താൽപര്യം ജനിപ്പിച്ചു.  
'''ഓഗസ്റ്റ് 6,7 - ഹിരോഷിമ നാഗസാക്കി ദിനം'''
  ക്ലബ്ബിന്റെ നേതൃത്വത്തിൽ  സ്പെഷ്യൽ അസംബ്ലി നടത്തി. അന്ന് കുട്ടികൾക്ക് ഓൺലൈനായി യുദ്ധവിരുദ്ധ സന്ദേശം നൽകിയത് വി. എസ്. ബിജുരാജ് സാറാണ്. യുദ്ധവിരുദ്ധ ചാർട്ട് പ്രദർശനം, യുദ്ധവിരുദ്ധ സന്ദേശം (പേപ്പർ കപ്പിൽ )സഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ റാലി, യുദ്ധവിരുദ്ധ കൊളാഷ് നിർമ്മാണം.
'''ഓഗസ്റ്റ് 15 - സ്വാതന്ത്ര്യദിനാഘോഷം'''
അന്നേദിവസം സ്പെഷ്യൽ അസംബ്ലി, വ്യത്യസ്ത ഭാഷകളിൽ പ്രസംഗ മത്സരം, സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം വരച്ച പ്ലക്കാർഡ്  നിർമ്മാണം, സ്വാതന്ത്ര്യ ദിന ക്വിസ്,സ്വാതന്ത്ര്യ റാലി.സ്വാതന്ത്ര്യദിന സ്പെഷ്യൽ അസംബ്ലി , PT display, നാലാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളെ അണിനിരത്തി കൊണ്ടുള്ള വർണാഭരമായ ഘോഷയാത്ര,എന്നിവ സംഘടിപ്പിച്ചു.സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ Rtd ഹവിൽദാർ രാജേഷ് M.ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.
വീടുകളിൽ ഹർഘർ തി രംഗ-ത്രിവർണ പതാക ഉയർത്തിയത് കുട്ടികളുടെ ആവേശവും മലയാളത്തിലും ഉറുദുവിലും സ്വാതന്ത്ര്യ ദിന ക്വിസ്, സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം പതിച്ച പ്ലക്കാർഡുകൾ , ദേശഭക്തിഗാനങ്ങൾ, അറബിക് ,സംസ്കൃതം, ഉറുദു ,മലയാളം, ഇംഗ്ലീഷ് ,ഹിന്ദി, എന്നീ ഭാഷകളിൽ പ്രസംഗമത്സരം നൃത്തശില്പം, ഭാരതാംബയുടെ സാന്നിധ്യം തുടങ്ങിയവ  ദിനാചരണത്തിന്റെ മാറ്റ് കൂട്ടി.
'''ഓഗസ്റ്റ് 18 - സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്'''
ജനാധിപത്യ മൂല്യങ്ങൾ കുട്ടികൾക്ക് പകർന്നു നൽകാനായി തിരഞ്ഞെടുപ്പ് നടത്തി. ബാലറ്റ് പെട്ടി നാമനിർദ്ദേശപത്രിക,
വോട്ടിംഗ് മെഷീൻ, സ്ഥാനാർത്ഥികൾ, മത്സരഫലം എന്നിവയും നടത്തി.


'''ഒക്ടോബർ 1  വയോജക ദിനം'''
'''ഒക്ടോബർ 1  വയോജക ദിനം'''
390

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1871587" എന്ന താളിൽനിന്ന് ശേഖരിച്ചത്