Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 476: വരി 476:
=='''വൃദ്ധസദനസന്ദർശനവും ശ്രമദാനവും'''==
=='''വൃദ്ധസദനസന്ദർശനവും ശ്രമദാനവും'''==
ചേർത്തല ചാരമംഗലം ഗവൺമെന്റ് ഡി വി  ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് ചേർത്തല മായിത്തറയിൽ പ്രവർത്തിക്കുന്ന ഗവ. വൃദ്ധസദനത്തിൽ ശ്രമദാനം  നടത്തി. 26/11/22 ന് രാവിലെ 10 മണിയോടെ സമ്മാനങ്ങളുമായി എത്തിയ കുട്ടികൾ വേഗം അന്തേവാസികളുമായി പരിചയപെട്ടു,കൂട്ടുകൂടി.കുട്ടികൾ തുടർന്ന് ലഭ്യമായ സ്ഥലത്ത് അവർക്കായി പച്ചക്കറിവിളകൾ നട്ടുകൊടുത്ത് മാതൃകയായി. കുട്ടികളുടെ കളിചിരി തമാശകൾ പ്രായമായ അന്തേവാസികളിൽ സന്തോഷം നിറച്ചു.

=='''ജില്ല സ്കൂൾ കായികമേള2022-23-രണ്ടാംസ്ഥാനം'''==
ആലപ്പുഴ ജില്ല സ്കൂൾ കായികമേളയിലെ ഗവൺമെന്റ് ഡി. വി. എച്ച് .എസ് . എസ് ചാരമംഗലം സ്കൂളിൽനിന്ന് 20 കുട്ടികൾ പങ്കെടുക്കുകയുണ്ടായി.  70 പോയിന്റ് നേടി സ്കൂൾ ജില്ലാതലത്തിൽ രണ്ടാംസ്ഥാനത്ത് എത്തി .ഹയർ സെക്കണ്ടറി വിഭാഗത്തിൽ നിന്ന് നന്ദിത രാജേഷ്, അക്ഷര അജിത്ത്, സ്നേഹ പി , നർമ്മദ ചന്ദ്രപ്പൻ ,ദയകൃഷ്ണ ആർ ,ഹൈസ്കൂളിൽ നിന്ന് അനാമിക അജേഷ്, ശ്രുതി രാധാകൃഷ്ണൻ , അർച്ചന വി എസ്, നവ്യ വി ജെയും ആൺകുട്ടികളിൽ- ഹൈസ്കൂളിൽ നിന്ന് നിസൽ പി മുരളി, അഭിഷേക്  പി എന്നീ  11 കുട്ടികൾ തിരുവനന്തപുരത്തു വച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്നത് യോഗ്യത നേടിക്കഴിഞ്ഞു.
3,800

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1871440" എന്ന താളിൽനിന്ന് ശേഖരിച്ചത്