"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:42, 27 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 നവംബർ 2022ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ലാബ്
(പ്രവർത്തനങ്ങൾ) |
(ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ലാബ്) |
||
വരി 274: | വരി 274: | ||
കാലത്തെ പിരിമുറുക്കം ഒഴിവാക്കി പുതിയ പ്രതീക്ഷയിലേക്ക് ചുവടുവെക്കാനായി അധ്യാപകരുടെ നേതൃത്വത്തിൽ ഒരുക്കിയ മനോഹരമായ ഇരവ് കഴിഞ്ഞാൽ എന്ന ഗാന ആവിഷ്കാരം കുട്ടികൾക്കും രക്ഷിതാക്കൾക്കും അതിലുപരി സമൂഹത്തിനും ഏറെ ആശ്വാസമായി | കാലത്തെ പിരിമുറുക്കം ഒഴിവാക്കി പുതിയ പ്രതീക്ഷയിലേക്ക് ചുവടുവെക്കാനായി അധ്യാപകരുടെ നേതൃത്വത്തിൽ ഒരുക്കിയ മനോഹരമായ ഇരവ് കഴിഞ്ഞാൽ എന്ന ഗാന ആവിഷ്കാരം കുട്ടികൾക്കും രക്ഷിതാക്കൾക്കും അതിലുപരി സമൂഹത്തിനും ഏറെ ആശ്വാസമായി | ||
'''ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ലാബ്''' | |||
2021-22 അധ്യായന വർഷത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടി സെൻറ് പോൾ സേവി സ്കൂളിൽ കുട്ടികളിലെ പരീക്ഷണങ്ങൾ വളർത്തുന്നതിനായി ദിനേശ് തെക്കുമ്പാട് സാറിൻറെ നേതൃത്വത്തിൽ ഹെവൻ എന്ന ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര ലാബ് സൗകര്യത്തിന് ആരംഭം കുറിച്ചു റിട്ടേർഡ് അധ്യാപകരായ ശ്രീമതി സുമതി ടീച്ചർ സിൽവർ ടീച്ചർ എന്നിവരുടെ സഹായസുമനസ്സുകളുടെ കൂടെ റെഫറൻസ് ഫാദർ ഡോക്ടർ ക്ലാരൻസ് പാലിയത്ത് ആൽക്കമി ഹാൻഡ് ഉദ്ഘാടനം കർമ്മം നിർവഹിച്ചു | |||
കുട്ടികളുടെ ഗവേഷണ ചിന്തകൾ പരിപോഷിപ്പിക്കുക പ്രായോഗിക പ്രവർത്തനങ്ങളും പരീക്ഷണങ്ങളും അടങ്ങുന്ന ശാസ്ത്ര മേഖലയുടെ പ്രയോഗം രസകരവും പ്രാപ്യവും ആക്കുക എന്നതാണ് ഇതിൻറെ ലക്ഷ്യം | |||
ശാസ്ത്ര പഠനം ലളിതമാക്കാനും പരീക്ഷണ നിരീക്ഷണങ്ങളിൽ നേരിട്ട് ഏർപ്പെടാൻ കുട്ടികളെ സഹായിച്ചു മൈക്രോസ്കോപ്പിന്റെ ഉപയോഗം കുട്ടികളിൽ കൗതുകമുണർത്തി പാഠപുസ്തകങ്ങളുമായി ബന്ധപ്പെട്ട പല പഠനാനുഭവങ്ങളും കുട്ടികൾക്ക് അനുഭവവേദ്യമായി ദർപ്പണങ്ങൾ വിവിധയിനം സർക്കിൾ ഭൂപടങ്ങൾ ഗണിതത്തിന്റെ വിവിധതരം രൂപങ്ങൾ മറ്റു ലഘു യന്ത്രങ്ങൾ എന്നിവയ്ക്ക് കുട്ടികൾ പഠനം നേട്ടങ്ങൾ ഉണ്ടാക്കാൻ സഹായിച്ചു | |||
മാനവരാശിയുടെ വികാസത്തിന് ശാസ്ത്രവും ടെക്നോളജിയും കാഴ്ചവച്ച സംഭാവനകൾ സ്നേഹമാണ് ശാസ്ത്രം ലോകത്തെ സ്വന്തം ചിറകിലേറ്റി പറക്കുകയാണ് തുറക്കാത്ത വാതിലുകൾ ഇനിയും ശേഷിക്കുന്നുകൊണ്ട് വിസ്മയങ്ങളുടെ പുതു ലോകങ്ങൾ കുട്ടികൾക്കായി സൃഷ്ടിക്കുകയാണ് ആൽക്കമീൻ ഹെവൻ | |||
jos St. Paul's A UP School-do aosloghel പരീക്ഷണങ്ങൾ വളർത്തുന്നതിനായി ദിനേശ് തേക്കുന്നത് സാറിന്റെ നേതൃത്വത്തിൽ ആൻറി വൻ' എന്ന ശാൻ പ്രാണിന പാലിന്ന് ആനി ബാവന്റെ ഉച്ചാടന കർമ്മം നിർവ്വഹിച്ചു. | |||
കട്ടികളുടെ ഗവേഷണചിന്തകൾ പരിപാടി പിക്കുക, പ്രാദേശിക പ്രവർത്തനങ്ങളും പരീക്ഷണങ്ങളും അട ന ശാസന ദ്രാവിടെ പ്രവേഗം രസവും പ്രാച്യാം എന്നതാണ് ഇതിന്റെ ലക്ഷ്യം. | |||
ശാസന പഠനം ലളിതനും പരിഷ ക്രോസിന്റെ ഉപയോഗം തടിതളിൻ മൗതുകമുണർത്തി. അനുവാരി ഭർഷണങ്ങൾ ലെൻസുകൾ, കലാപ്ര -ന് വിവിധ ഇനം രാസപദാർഥങ്ങൾ, വന് ത് |