Jump to content
സഹായം

English Login float HELP

"ജി.എച്ച്.എസ്.എസ്. ആലംപാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(aa)
വരി 107: വരി 107:
==== സ്കോളർഷിപ്പുകളിലെ വിജയതിളക്കം ====
==== സ്കോളർഷിപ്പുകളിലെ വിജയതിളക്കം ====
LSS, USS, NMMS സ്കോളർ ഷിപ്പുകൾ നേടി GHSS ആലംപാടി സ്കൂൾ ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായി തലയുയർത്തി നിൽക്കുന്നു.
LSS, USS, NMMS സ്കോളർ ഷിപ്പുകൾ നേടി GHSS ആലംപാടി സ്കൂൾ ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായി തലയുയർത്തി നിൽക്കുന്നു.
[[പ്രമാണം:11022 4.jpg|പകരം=സംസ്ഥാന തല ശാസ്ത്രമേള|ഇടത്ത്‌|ലഘുചിത്രം|2022 സംസ്ഥാന തല ശാസ്ത്രമേള പ്രതിഭകൾ]]


=== '''സംസ്ഥാനതല ശാസ്ത്ര മേളയിൽ തിളങ്ങി ആലംപാടി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ.''' ===
=== '''സംസ്ഥാനതല ശാസ്ത്ര മേളയിൽ തിളങ്ങി ആലംപാടി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ.''' ===
സംസ്ഥാന തല ശാസ്ത്രമേളയിൽ ആലംപാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളുടെ പ്രകടനം ശ്രദ്ധേയമായി.  പ്രൊഡക്റ്റ്സ് യൂസിംഗ് നാച്ചറൽ ഫൈബർ എക്സപ്റ്റ് കോക്കനട്ട് ഫൈബർ വിഭാഗത്തിൽ പത്താം ക്ലസ് വിദ്യാർത്ഥിനി ഫാത്തിമ എ യും ഫാബ്രിക് പ്രിന്റിംഗ് യൂസിംഗ് വെജിറ്റബിൾസ് വിഭാഗത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി നജാത്ത് എസ്.എ യുമാണ് പങ്കെടുത്തത്. ഇരുവരും A ഗ്രേഡ് നേടുകയും ചെയ്തു. ആലംപാടി സ്കൂൾ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച വിജയങ്ങളിലൊന്നാണ് ഇത്തവണത്തെ ശാസ്ത്ര മേളയിലെ നേട്ടമെന്ന് പി.ടി എ വിലയിരുത്തി. വിദ്യാർത്ഥികളെ അഭിനന്ദിക്കുറയും ചെയ്തു.
2022 നവംബറിൽ എറണാകുളത്ത് വെച്ച് നടന്ന സംസ്ഥാന തല ശാസ്ത്രമേളയിൽ ആലംപാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളുടെ പ്രകടനം ശ്രദ്ധേയമായി.  '''''പ്രൊഡക്റ്റ്സ് യൂസിംഗ് നാച്ചറൽ ഫൈബർ എക്സപ്റ്റ് കോക്കനട്ട് ഫൈബർ''''' വിഭാഗത്തിൽ പത്താം ക്ലസ് വിദ്യാർത്ഥിനി '''ഫാത്തിമ എ''' യും '''''ഫാബ്രിക് പ്രിന്റിംഗ് യൂസിംഗ് വെജിറ്റബിൾസ്''''' വിഭാഗത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി '''നജാത്ത് എസ്.എ''' യുമാണ് പങ്കെടുത്തത്. ഇരുവരും '''A ഗ്രേഡ്''' നേടുകയും ചെയ്തു. ആലംപാടി സ്കൂൾ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച വിജയങ്ങളിലൊന്നാണ് ഇത്തവണത്തെ ശാസ്ത്ര മേളയിലെ നേട്ടമെന്ന് പി.ടി എ വിലയിരുത്തി. വിദ്യാർത്ഥികളെ അഭിനന്ദിക്കുറയും ചെയ്തു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1871376" എന്ന താളിൽനിന്ന് ശേഖരിച്ചത്