"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
13:38, 27 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 56: | വരി 56: | ||
<big>'''സെറിബ്രൽ പാൾസി ബാധിച്ച് വീൽചെയറിൽ കഴിയുന്ന വിദ്യാർത്ഥിക്ക് ഐ.ടി. പരിശിലനം'''</big> | <big>'''സെറിബ്രൽ പാൾസി ബാധിച്ച് വീൽചെയറിൽ കഴിയുന്ന വിദ്യാർത്ഥിക്ക് ഐ.ടി. പരിശിലനം'''</big> | ||
<big>സെറിബ്രൽ പാൾസി ബാധിച്ച് വീൽചെയറിൽ കഴിയുന്ന നവീൻ ചിത്രരചനയിലൂടെ ലോകത്തെ കൂടുതൽ സ്നേഹിക്കുകയാണ്. എട്ടാംക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിൽ നടന്ന വാൻഗോഗ് അനുസ്മരണ ദിനത്തോടനുബന്ധിച്ച് ചിത്രപ്രദർശനം നടത്തി ഈ മിടുക്കൻ കഴിവ് തെളിയിച്ചിരുന്നു. ഇപ്പോൾ പ്ലസ് വണിന് പഠിക്കുന്ന നവീന് പക്ഷേ നിരാശയാണ്. കൈകൾ കൂടുതൽ ചലിപ്പിക്കാൻ കഴിയാത്തതിനാൽ ചിത്രരചനയ്ക്ക് പ്രയാസങ്ങളേറെ... എങ്കിലും തന്റെ പരിമിതികളെ വെല്ലുവിളിച്ച് 'ലോക പുകയില വിരുദ്ധ' ദിനത്തിൽ പോസ്റ്റർ നിർമ്മിച്ച്; പഞ്ചായത്ത് അടിസ്ഥാനത്തിൽ രണ്ടാം സ്ഥാനം നേടിയിരിക്കുന്നു. നൊച്ചാട് ഹയർസെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നവീനിനെ കമ്പ്യൂട്ടർ സഹായത്തോടെ ചിത്രരചനയിൽ പരിശീലനം നൽകാനുള്ള | <big>സെറിബ്രൽ പാൾസി ബാധിച്ച് വീൽചെയറിൽ കഴിയുന്ന നവീൻ ചിത്രരചനയിലൂടെ ലോകത്തെ കൂടുതൽ സ്നേഹിക്കുകയാണ്. എട്ടാംക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിൽ നടന്ന വാൻഗോഗ് അനുസ്മരണ ദിനത്തോടനുബന്ധിച്ച് ചിത്രപ്രദർശനം നടത്തി ഈ മിടുക്കൻ കഴിവ് തെളിയിച്ചിരുന്നു. ഇപ്പോൾ പ്ലസ് വണിന് പഠിക്കുന്ന നവീന് പക്ഷേ നിരാശയാണ്. കൈകൾ കൂടുതൽ ചലിപ്പിക്കാൻ കഴിയാത്തതിനാൽ ചിത്രരചനയ്ക്ക് പ്രയാസങ്ങളേറെ... എങ്കിലും തന്റെ പരിമിതികളെ വെല്ലുവിളിച്ച് 'ലോക പുകയില വിരുദ്ധ' ദിനത്തിൽ പോസ്റ്റർ നിർമ്മിച്ച്; പഞ്ചായത്ത് അടിസ്ഥാനത്തിൽ രണ്ടാം സ്ഥാനം നേടിയിരിക്കുന്നു. നൊച്ചാട് ഹയർസെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നവീനിനെ കമ്പ്യൂട്ടർ സഹായത്തോടെ ചിത്രരചനയിൽ പരിശീലനം നൽകാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. ആഴ്ചയിലൊരിക്കൽ വീട്ടിലെത്തി അവർ തങ്ങളുടെ കൂട്ടുകാരനെ, വർണ്ണങ്ങളുടെ ലോകത്ത് വിസ്മയം തീർക്കാൻ സഹായിച്ചു കൊണ്ടിരിക്കുന്നു.</big> | ||
==ഡിജിറ്റൽ മാഗസിൻ== | ==ഡിജിറ്റൽ മാഗസിൻ== | ||
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]<gallery> | [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]<gallery> | ||
</gallery> | </gallery> |