Jump to content
സഹായം

"ഏര്യം വിദ്യാമിത്രം യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

history
(ആമുഖം)
(history)
വരി 1: വരി 1:
{{PSchoolFrame/Header}}{{Schoolwiki award applicant}}
{{PSchoolFrame/Header}}{{Schoolwiki award applicant}}
കണ്ണൂർ ജില്ലയിലെ കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിൽ ഏഴാം വാർഡിൽ മാതമംഗലം എടക്കോം റോഡിൻറെ ഇരുവശങ്ങളിലായിട്ടാണ് ഏര്യംവിദ്യാമിത്രം യുപി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇടനാട് ഭൂപ്രകൃതിയിൽ മലനാടിനോട് ചേർന്ന് കിടക്കുന്ന ഒരു പ്രദേശമാണിത്. സാമ്പത്തികമായും സാമൂഹ്യമായും വളരെയേറെ പിന്നിൽ നിന്നിരുന്ന 1950 കാലഘട്ടത്തിലാണ്പ്രമുഖരായ വ്യക്തികൾ ഒരു വിദ്യാലയം ആരംഭിക്കുന്നത് കുറിച്ച്ആലോചന തുടങ്ങിയത്. 1955 ൽ കരിപ്പാൽ പടിഞ്ഞാറെ വീട്ടിൽ കണ്ണൻനായർ, മൊട്ടമ്മൽ ചെറിയ രാമൻ,മഞ്ഞങ്ങോട്ട് രാമൻ അന്തിത്തിരിയൻ,കാവിലെ വളപ്പിൽ ആലി, പാറോട്ടകത്ത് മമ്മു, തെക്കേടത്ത് ചെന്തല അമ്പുഅന്തിത്തിരിയൻ, വളപ്പൻ കുഞ്ഞു വീട്ടിൽ കണ്ണൻ, മാട്ടുമ്മൽ കൃഷ്ണൻ,മൊട്ടമ്മൽ കോരൻ, തുടങ്ങിയ പൗരപ്രമുഖരുടെ നേതൃത്വത്തിൽ ഒരുകമ്മിറ്റി ഉണ്ടാക്കുകയും ശ്രീ കരിപ്പാൽ പടിഞ്ഞാറെ വീട്ടിൽ വീട്ടിൽ കണ്ണൻനായർ മാനേജർ ആയികൊണ്ട് ഒന്നു മുതൽ നാലുവരെ ക്ലാസുകൾ ഉള്ളഏര്യം വിദ്യാമിത്രം എലമെൻററി സ്കൂൾ സ്ഥാപിച്ചു. 1961 -62 അധ്യായനവർഷത്തിൽ യുപി സ്കൂളിലായി അപ് ഗ്രേഡ് ചെയ്യപ്പെട്ടു. സ്ഥാപകമാനേജർ ആയിരുന്ന ശ്രീ കെ പി കണ്ണൻ നായർ 1991 ഫെബ്രുവരിനാലുവരെ ആസ്ഥാനത്ത് തുടർന്നു. തുടർന്ന് ശ്രീമതി കെ സി രോഹിണിഅമ്മ 2012 ജൂലൈ 24 വരെ മാനേജർ സ്ഥാനം വഹിച്ചു. അവരുടെനിര്യാണത്തെ തുടർന്ന് ശ്രീ കെ സി കല്യാണിയമ്മ 2022 ഒക്ടോബർ24 വരെമാനേജരായി പ്രവർത്തിച്ചു. ശ്രീ കെ സി വിജയൻ ആണ് ഇപ്പോഴത്തെ മാനേജർ.{{Infobox School
'''കണ്ണൂർ ജില്ലയിലെ കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിൽ ഏഴാം വാർഡിൽ മാതമംഗലം എടക്കോം റോഡിന്റെ സമീപത്താണ് ഏര്യംവിദ്യാമിത്രം യുപി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇടനാട് ഭൂപ്രകൃതിയിൽ മലനാടിനോട് ചേർന്ന് കിടക്കുന്ന ഒരു പ്രദേശമാണിത്. സാമ്പത്തികമായും സാമൂഹ്യമായും വളരെയേറെ പിന്നിൽ നിന്നിരുന്ന 1950 കാലഘട്ടത്തിലാണ്  പ്രമുഖരായ വ്യക്തികൾ ഒരു വിദ്യാലയം ആരംഭിക്കുന്നതിനെക്കുറിച്ച്  ആലോചന തുടങ്ങിയത്. 1955 ൽ കരിപ്പാൽ പടിഞ്ഞാറെ വീട്ടിൽ കണ്ണൻനായർ, മൊട്ടമ്മൽ ചെറിയ രാമൻ,മഞ്ഞങ്ങോട്ട് രാമൻ അന്തിത്തിരിയൻ,കാവിലെ വളപ്പിൽ ആലി, പാറോട്ടകത്ത് മമ്മു, തെക്കേടത്ത് ചെന്തല അമ്പുഅന്തിത്തിരിയൻ, വളപ്പൻ കുഞ്ഞു വീട്ടിൽ കണ്ണൻ, മാട്ടുമ്മൽ കൃഷ്ണൻ,മൊട്ടമ്മൽ കോരൻ, തുടങ്ങിയ പൗരപ്രമുഖരുടെ നേതൃത്വത്തിൽ ഒരുകമ്മിറ്റി ഉണ്ടാക്കുകയും ശ്രീ കരിപ്പാൽ പടിഞ്ഞാറെ വീട്ടിൽ വീട്ടിൽ കണ്ണൻനായർ മാനേജർ ആയികൊണ്ട് ഒന്നു മുതൽ നാലുവരെ ക്ലാസുകൾ ഉള്ളഏര്യം വിദ്യാമിത്രം എലമെൻററി സ്കൂൾ സ്ഥാപിച്ചു. 1961 -62 അധ്യായനവർഷത്തിൽ യുപി സ്കൂളിലായി അപ് ഗ്രേഡ് ചെയ്യപ്പെട്ടു. സ്ഥാപകമാനേജർ ആയിരുന്ന ശ്രീ കെ പി കണ്ണൻ നായർ 1991 ഫെബ്രുവരിനാലുവരെ ആസ്ഥാനത്ത് തുടർന്നു. തുടർന്ന് ശ്രീമതി കെ സി രോഹിണിഅമ്മ 2012 ജൂലൈ 24 വരെ മാനേജർ സ്ഥാനം വഹിച്ചു. അവരുടെനിര്യാണത്തെ തുടർന്ന് ശ്രീ കെ സി കല്യാണിയമ്മ 2022 ഒക്ടോബർ24 വരെമാനേജരായി പ്രവർത്തിച്ചു. ശ്രീ കെ സി വിജയൻ ആണ് ഇപ്പോഴത്തെ മാനേജർ.'''{{Infobox School
|സ്ഥലപ്പേര്=ഏര്യം  
|സ്ഥലപ്പേര്=ഏര്യം  
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
വരി 72: വരി 72:


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
 
'''റോഡിൻ്റെ ഇരുവശങ്ങളിലായി 1.18 ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മൂന്നു നിലകളിലായി 21 ക്ലാസ്റൂമുകൾ പ്രവർത്തിക്കുന്നു. ഇതുകൂടാതെ രണ്ട് ക്ലാസ് മുറികളുള്ള ഒരു  ഓടുമേഞ്ഞ കെട്ടിടവും ഉണ്ട്. വിശാലമായ കളിസ്ഥലം, ഓപ്പൺ ഓഡിറ്റോറിയം, പാചകപ്പുര , വിറകുപുര, സ്റ്റോർ റൂം, സ്റ്റാഫ് മുറി, ഓഫീസ്, ശീതീകരിച്ച ഐടി ലാബ്, സ്കൂൾ ലൈബ്രറി സൗകര്യം എന്നിവ സ്കൂളിലുണ്ട്. 12 ക്ലാസ് മുറികൾ പ്രൊജക്ടറുകൾ ഉള്ള സ്മാർട്ട് റൂമുകളാണ്. കൂടാതെ രണ്ട് ടെലിവിഷൻ സെറ്റുകൾ സ്കൂളിനുണ്ട്. വിദ്യാർത്ഥികളുടെ യാത്ര സൗകര്യത്തിനു വേണ്ടി രണ്ടു ബസ്സുകൾ സ്കൂളിൽ സ്വന്തമായിട്ടുണ്ട്.'''
* '''ആധുനിക സൗകര്യത്തോടെ ഡിജിറ്റൽ ക്ലാസ് മുറികൾ'''
 
* '''പ്രീ പ്രൈമറി'''
* '''1 മുതൽ 7 വരെ മലയാളം,ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ'''
* '''ഓഡിറ്റോറിയം'''
* '''കമ്പ്യൂട്ടർ ലാബ്'''
* '''സയൻസ് ലാബ്'''
* '''ലൈബ്രറി & റീഡിങ് റൂം'''
* '''പാചകപ്പുര,ഭക്ഷണശാല'''
* '''ടോയ്‌ലറ്റ്'''
* '''കളിസ്ഥലം'''


== '''സ്കൂൾ ബസ്''' ==
== '''സ്കൂൾ ബസ്''' ==
വരി 110: വരി 99:
== '''സാരഥികൾ''' ==
== '''സാരഥികൾ''' ==
'''പ്രധാന അധ്യാപകൻ'''
'''പ്രധാന അധ്യാപകൻ'''
[[പ്രമാണം:Kcm.jpg|ലഘുചിത്രം|178x178px|'''പ്രധാന അധ്യാപകൻ'''                                                  '''കെ.സി.മനോജ് കുമാർ'''|പകരം=]]
[[പ്രമാണം:Kcm.jpg|ലഘുചിത്രം|178x178px|'''പ്രധാന അധ്യാപകൻ'''                                                  '''കെ.സി.മനോജ് കുമാർ'''|പകരം=]]
'''കെ.സി.മനോജ് കുമാർ'''
'''കെ.സി.മനോജ് കുമാർ'''
വരി 119: വരി 106:
'''പി.ടി.എ പ്രസിഡണ്ട്'''
'''പി.ടി.എ പ്രസിഡണ്ട്'''


'''എൻ.കെ ഷൈൻ'''
'''ഷിജു.കെ.'''


'''9961480107'''
9947470006


== '''മുൻസാരഥികൾ''' ==
== '''മുൻസാരഥികൾ''' ==
110

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1871336" എന്ന താളിൽനിന്ന് ശേഖരിച്ചത്