Jump to content
സഹായം

"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 683: വരി 683:


== ഒക്ടോബർ 6, 7 സ്കൂൾ കലോത്സവം ==
== ഒക്ടോബർ 6, 7 സ്കൂൾ കലോത്സവം ==
 
<big>ജി യു പി എസ് ചെമ്മനാട് വെസ്റ്റിലെ കലോത്സവ പരിപാടികൾ ഒക്ടോബർ 6 (വ്യാഴം), ഒക്ടോബർ 7 (വെള്ളി) ദിവസങ്ങളിലായി   സമുചിതമായി  നടന്നു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ അമീർ ബി പാലോത്ത് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് എ കെ രമ ടീച്ചർ അധ്യക്ഷ സ്ഥാനം വഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ മഹറൂഫ്,  സീനിയർ അസിസ്റ്റന്റ് ബെന്നി മാസ്റ്റർ എന്നിവർ സദസ്സിൽ സന്നിഹിതരായിരുന്നു. പിടിഎ പ്രസിഡന്റ് മഹറൂഫ് കുട്ടികളുടെ കാലാവാസനകൾ ഉണർത്തുന്നതിനായി കലോത്സവ പരിപാടികൾസംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ചടങ്ങിൽ സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് ബെന്നി മാസ്റ്റർ നന്ദി പറഞ്ഞു. രണ്ട് സ്റ്റേജുകളിലായി 6,7 തീയതികളിൽ ധാരാളം കലാപരിപാടികൾ അരങ്ങേറി. എൽകെജി, യു കെ ജി, ഒന്ന് ക്ലാസുകളിലെ കുട്ടികൾക്കായി ആംഗ്യപ്പാട്ട്,കഥ പറയൽ എന്നീ മത്സരങ്ങൾ നടത്തി.സംഘഗാനം, തിരുവാതിര, ഒപ്പന,സംഘനിർത്തം തുടങ്ങിയ പരിപാടികൾ കാണികളെയും സദസ്സിനെയും വർണ്ണാഭമാക്കി. ഒന്നാമത് എത്തിയ കുട്ടികളെ അഭിനന്ദിച്ചു.</big>[[പ്രമാണം:11453 school kaltosavam1.jpeg|ഇടത്ത്‌|ലഘുചിത്രം|533x533ബിന്ദു]]
== <small>ജി യു പി എസ് ചെമ്മനാട് വെസ്റ്റിലെ കലോത്സവ പരിപാടികൾ ഒക്ടോബർ 6 (വ്യാഴം), ഒക്ടോബർ 7 (വെള്ളി) ദിവസങ്ങളിലായി   സമുചിതമായി  നടന്നു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ അമീർ ബി പാലോത്ത് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് എ കെ രമ ടീച്ചർ അധ്യക്ഷ സ്ഥാനം വഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ മഹറൂഫ്,  സീനിയർ അസിസ്റ്റന്റ് ബെന്നി മാസ്റ്റർ എന്നിവർ സദസ്സിൽ സന്നിഹിതരായിരുന്നു. പിടിഎ പ്രസിഡന്റ് മഹറൂഫ് കുട്ടികളുടെ കാലാവാസനകൾ ഉണർത്തുന്നതിനായി കലോത്സവ പരിപാടികൾസംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ചടങ്ങിൽ സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് ബെന്നി മാസ്റ്റർ നന്ദി പറഞ്ഞു. രണ്ട് സ്റ്റേജുകളിലായി 6,7 തീയതികളിൽ ധാരാളം കലാപരിപാടികൾ അരങ്ങേറി. എൽകെജി, യു കെ ജി, ഒന്ന് ക്ലാസുകളിലെ കുട്ടികൾക്കായി ആംഗ്യപ്പാട്ട്,കഥ പറയൽ എന്നീ മത്സരങ്ങൾ നടത്തി.സംഘഗാനം, തിരുവാതിര, ഒപ്പന,സംഘനിർത്തം തുടങ്ങിയ പരിപാടികൾ കാണികളെയും സദസ്സിനെയും വർണ്ണാഭമാക്കി. ഒന്നാമത് എത്തിയ കുട്ടികളെ അഭിനന്ദിച്ചു.</small> ==
[[പ്രമാണം:11453 school kaltosavam1.jpeg|ഇടത്ത്‌|ലഘുചിത്രം|533x533ബിന്ദു]]




2,507

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1870479" എന്ന താളിൽനിന്ന് ശേഖരിച്ചത്