Jump to content
സഹായം

"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 672: വരി 672:




== ശാസ്ത്രമേള ==
== <small>സെപ്റ്റംബർ 30ന് നടന്ന ശാസ്ത്രമേളയിൽ വിവിധ പരിപാടികളിൽ ആയി ധാരാളം കുട്ടികൾ പങ്കെടുത്തു. എൽ പി തലത്തിൽ അധ്യാപികമാരായ പ്രസീന ടീച്ചർ,  ബബിത ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടികൾ നടത്തിയിരുന്നത്. കുട്ടികൾ ലഘുപരീക്ഷണങ്ങൾ നടത്തി. ശാസ്ത്രമേളയുമായി ബന്ധപ്പെട്ട നടത്തിയ ക്വിസ് മത്സരത്തിൽ മൂന്ന് ബി ക്ലാസിലെ സ്നേഹം ഒന്നാം സ്ഥാനം നേടി. യുപിതലത്തിൽ വിവിധയിനം പരിപാടികൾ നടത്തി.ഏഴ് ക്ലാസിലെ അശ്വിൻ. എസ്, അൻവർഷ്.ടി എന്നീ കുട്ടികൾ വർക്കിംഗ് മോഡൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. യഹിയ എ, അഹമ്മദ് അനസ് (7എ ) എന്നീ കുട്ടികൾ സ്റ്റിൽ മോഡലിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒഴുകും ദ്വീപ് ആയിരുന്നു സ്റ്റിൽ മോഡലായി നിർമ്മിച്ചിരുന്നത്. മേലെയുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് മത്സരത്തിൽ ഏഴ് ക്ലാസിലെ അഹമ്മദ് അനസ് ഒന്നാംസ്ഥാനം കരസ്ഥമാക്കി.</small> ==




2,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1870318" എന്ന താളിൽനിന്ന് ശേഖരിച്ചത്