Jump to content
സഹായം

"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 658: വരി 658:
== സാമൂഹ്യശാസ്ത്രമേള ==
== സാമൂഹ്യശാസ്ത്രമേള ==
<big>22/9/22 സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ഒരു യോഗം ക്ലബ്ബ് കൺവീനർമാരായ ഷിജിത ടീച്ചർ, പൂർണിത ടീച്ചർ എന്നിവർ വിളിച്ചുചേർത്തു. ശാസ്ത്രോത്സവമായി ബന്ധപ്പെട്ട സാമൂഹ്യശാസ്ത്രമേള സെപ്റ്റംബർ 30ന് സ്കൂൾതലത്തിൽ നടത്താൻ തീരുമാനിച്ചതായി ക്ലബ്ബ് അംഗങ്ങളെ അറിയിച്ചു.യുപിതലത്തിൽ 5 6 7 ക്ലാസുകളിലെ ഓരോ ഡിവിഷനിൽ നിന്നും മേളയിൽ പങ്കെടുക്കുന്ന കുട്ടികളുടെ രജിസ്ട്രേഷൻ നടത്താൻ അർജുൻ ഏ.വി.യെ ചുമതലപ്പെടുത്തി. മുപ്പതിന് ഉച്ചയ്ക്ക് 1: 30 ന് തന്നെ സാമൂഹ്യ ശാസ്ത്രമേള ആരംഭിച്ചു. വളരെ കുറഞ്ഞ സമയം കൊണ്ട് ചെയ്തതായിരുന്നു എങ്കിലും മേളയിലെ ഇനങ്ങളെല്ലാം തന്നെ മികച്ച നിലവാരം പുലർത്തി. വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ എന്നിവയിൽ ആകെ 9 ടീമുകൾ എ ഗ്രേഡ് കരസ്ഥമാക്കി. ജലചക്രം, വാട്ടർ ടാങ്ക് സെൻസർ, വാട്ടർ ഡിസ്പെൻസർ, ഇന്ത്യ സംസ്ഥാനങ്ങൾ, മാതൃഭാഷ, അഗ്നിപർവ്വതം, സൗരയൂഥം എന്നിങ്ങനെ നിരവധി ഇനങ്ങൾ മേളയിൽ കുട്ടികൾ അവതരിപ്പിച്ചു. ക്ലാസിലെ മുഹമ്മദ് മിറാഷ്,മുഹമ്മദ് എന്നിവർ ചേർന്നുണ്ടാക്കിയ അഗ്നിപർവതത്തിന്റെ വർക്കിംഗ് മോഡലിന് ഒന്നാം സ്ഥാനം ലഭിച്ചു. 3:00 മണിയോടുകൂടി മേള അവസാനിച്ചു.</big>

[[പ്രമാണം:11453 workexp1.jpeg|ഇടത്ത്‌|ലഘുചിത്രം|533x533ബിന്ദു]]
[[പ്രമാണം:11453 workexp2.jpeg|നടുവിൽ|ലഘുചിത്രം|533x533ബിന്ദു]]
[[പ്രമാണം:11453 work exp.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]

== <big>ഗാന്ധിജയന്തി</big> ==
== <big>ഗാന്ധിജയന്തി</big> ==
വരി 664: വരി 675:
[[പ്രമാണം:11453 gandhi1.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|[[പ്രമാണം:11453 gandhi6.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|<big>വിദ്യാലയത്തിലെ റെഡ് ക്രോസ്സ്  വളണ്ടിയർമാരുടെ നേത്യത്വത്തിൽ പരിസരം വൃത്തിയാക്കുന്നു.</big>]]]]

== ഒക്ടോബർ 6, 7 സ്കൂൾ കലോത്സവം ==

== ജി യു പി എസ് സെമ്മനാട് വെസ്റ്റിലെ കലോത്സവ പരിപാടികൾ ഒക്ടോബർ 6 (വ്യാഴം), ഒക്ടോബർ 7 (വെള്ളി) ദിവസങ്ങളിലായി   സമുചിതമായി  നടന്നു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ അമീർ ബി പാലോത്ത് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് എ കെ രമ ടീച്ചർ അധ്യക്ഷ സ്ഥാനം വഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ മഹറൂഫ്,  സീനിയർ അസിസ്റ്റന്റ് ബെന്നി മാസ്റ്റർ എന്നിവർ സദസ്സിൽ സന്നിഹിതരായിരുന്നു. പിടിഎ പ്രസിഡന്റ് മഹറൂഫ് കുട്ടികളുടെ കാലാവാസനകൾ ഉണർത്തുന്നതിനായി കലോത്സവ പരിപാടികൾസംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ചടങ്ങിൽ സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് ബെന്നി മാസ്റ്റർ നന്ദി പറഞ്ഞു. രണ്ട് സ്റ്റേജുകളിലായി 6,7 തീയതികളിൽ ധാരാളം കലാപരിപാടികൾ അരങ്ങേറി. എൽകെജി, യു കെ ജി, ഒന്ന് ക്ലാസുകളിലെ കുട്ടികൾക്കായി ആംഗ്യപ്പാട്ട്,കഥ പറയൽ എന്നീ മത്സരങ്ങൾ നടത്തി.സംഘഗാനം, തിരുവാതിര, ഒപ്പന,സംഘനിർത്തം തുടങ്ങിയ പരിപാടികൾ കാണികളെയും സദസ്സിനെയും വർണ്ണാഭമാക്കി. ഒന്നാമത് എത്തിയ കുട്ടികളെ അഭിനന്ദിച്ചു. ==
[[പ്രമാണം:11453 school kaltosavam1.jpeg|ഇടത്ത്‌|ലഘുചിത്രം|533x533ബിന്ദു]]

2,496

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1870306" എന്ന താളിൽനിന്ന് ശേഖരിച്ചത്