"ജി.എച്ച്. എസ്. എസ് കുടയത്തൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്. എസ് കുടയത്തൂർ/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
21:04, 24 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 നവംബർ 2022→മാതൃഭൂമി സീഡ്
വരി 147: | വരി 147: | ||
പ്രമാണം:29010se2.png | പ്രമാണം:29010se2.png | ||
പ്രമാണം:29010se.png | പ്രമാണം:29010se.png | ||
</gallery>. | </gallery> | ||
== *ജലശ്രീ ക്ലബ്ബ് രൂപീകരണവും എൻറെ കുടിവെള്ളം മാഗസിൻ പ്രകാശനവും* == | |||
കുടയത്തൂർ ഗ്രാമപഞ്ചായത്തിലെ ജല ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ജലശ്രീ ക്ലബ്ബ് ഉദ്ഘാടനവും "എന്റെ കുടിവെള്ളം" മാഗസിൻ പ്രകാശനവും കുടയത്തൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെട്ടു. പി.ടി.എ പ്രസിഡൻറ് ശ്രി. കെ .പി രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ശ്രീമതി. ഷീബ ചന്ദ്രശഖരൻപിള്ള ക്ലബ്ബിൻറെ ഉദ്ഘാടനവും മാഗസിൻ പ്രകാശനവും നടത്തി. ജലശ്രീ ക്ലബ്ബ് രൂപീകരണത്തിന്റെ പ്രാധാന്യത്തെപറ്റിയും ജലം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും നിർവഹണ സഹായ ഏജൻസിയായ സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ ടീം ലീഡർ കുമാരി. ആരതി എം. എസ് വ്യക്തമാക്കി. തുടർന്ന് ജലശ്രീ ക്ലബ്ബ് അംഗങ്ങൾ ജലവുമായി ബന്ധപ്പെട്ട വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിക്കുകയും ജലസാക്ഷരത റാലി നടത്തുകയും ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. എം ജീന സ്വാഗതവും സീനിയർ അസിസ്റ്റന്റ് കൊച്ചുറാണി ജോയി നന്ദിയും രേഖപ്പെടുത്തി. അധ്യാപകരായ ലിൻഡ ജോസ്, മേഴ്സി ഫിലിപ്പ്, പി വി ഇന്ദുജ, സാന്ദ്ര, അനീഷ ജോസ് എന്നിവർ നേതൃത്വം നൽകി. | |||