"ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:19, 24 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 നവംബർ 2022→പാഠ്യപദ്ധതി പരിഷ്ക്കരണം ജനകീയ ചർച്ച
വരി 248: | വരി 248: | ||
പ്രമാണം:29010 pphjpp.png | പ്രമാണം:29010 pphjpp.png | ||
</gallery> | </gallery> | ||
== സുരീലി ഹിന്ദി പരിശീലനം == | |||
സമഗ്ര ശിക്ഷ കേരള അറക്കുളം BRC യുടെ ആഭിമുഖ്യത്തിൽ കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ അധ്യാപകർക്കായി സുരീലി ഹിന്ദി പരിശീലനം നടന്നു. പ്രിൻസിപ്പാൾ ജിസ് പുന്നൂസ് പരിശീലനം ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ വീഡിയോ കണ്ടൻറുകൾ, അവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ക്ലാസ്‍മുറിയ്ക്ക് അകത്തും പുറത്തും നടത്താവുന്ന വിവിധ പ്രവർത്തനങ്ങൾ, തുടങ്ങി വ്യത്യസ്ത തലങ്ങളിലുള്ള പ്രവർത്തനങ്ങൾ പരിശീലനത്തിൽ ചർച്ച ചെയ്യപ്പെട്ടു. ഇത്തരത്തിലുള്ള ബഹുമുഖ സാധ്യതകൾ പ്രയോജനപ്പെടുത്തി കൊണ്ട് കുട്ടികളുടെ ഹിന്ദി പഠനം ഏറ്റവും കാര്യക്ഷമവും ആകർഷകവുമായി മാറ്റാൻ സാധിക്കും. കൂട്ടികളിൽ ഹിന്ദി ഭാഷയോടുള്ള സ്നേഹം വളർത്തുവാനും ഹിന്ദി ഭാഷ അനായാസം കൈകാര്യം ചെയ്യുവാനും ഇതുപോലുള്ള പ്രവർത്തനങ്ങൾ അനിവാര്യമാണ്. അധ്യാപകർ ഗ്രൂപ്പുകളായി ചർച്ച ചെയ്ത് സുരിലി ഹിന്ദിയുടെ അനന്ത സാധ്യാതകൾ കണ്ടെത്തി അവതരിപ്പിച്ചു. RP മാർ നേതൃത്വം നൽകി. BRC അംഗം നിഷ ജേക്കബ് നന്ദി അർപ്പിച്ചു. | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
!'''[[29010|...തിരികെ പോകാം...]]''' | !'''[[29010|...തിരികെ പോകാം...]]''' | ||
|} | |} |