"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:42, 24 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 705: | വരി 705: | ||
[[പ്രമാണം:11453 childrens day3.jpeg|ഇടത്ത്|ലഘുചിത്രം|439x439ബിന്ദു]] | [[പ്രമാണം:11453 childrens day3.jpeg|ഇടത്ത്|ലഘുചിത്രം|439x439ബിന്ദു]] | ||
[[പ്രമാണം:11453 chidrens day2.jpeg|നടുവിൽ|ലഘുചിത്രം|530x530ബിന്ദു]] | [[പ്രമാണം:11453 chidrens day2.jpeg|നടുവിൽ|ലഘുചിത്രം|530x530ബിന്ദു]] | ||
== ചെമ്മനാട് ഗവൺമെൻ്റ് വെസ്റ്റ് യു.പി.സ്കൂളിൽ == | |||
വൺ മില്യൺ ഗോൾ ക്യാമ്പയിൻ | |||
2022 നവംബർ 2 | |||
ചെമ്മനാട് ഗവൺമെൻ്റ് വെസ്റ്റ് യു.പി.സ്കൂളിലെ | |||
വൺ മില്യൺ ഗോൾ ക്യാമ്പയിൻ നാലു തവണ കേരളത്തിനു വേണ്ടി കളിച്ച സന്തോഷ് ട്രോഫി താരം കെ രാകേഷ് ആദ്യ ഗോളടിച്ച് ഉദ്ഘാടനം ചെയ്തു.സ്കൂൾ | |||
പി.ടി.എ.പ്രസിഡണ്ട് എം.കെ.മെഹറൂഫ്,സ്കുൾ ഹെഡ്മിസ്ട്രസ്റ്റ് എ.കെ.രമ,സിനിയർ അസിസ്റ്റൻറ് പി.ടി.ബെന്നി, മദർ പി.ടി.എ മെമ്പർ രമ കെ.അഖിൽ,രതീഷ് പൊതാവൂർ,അധ്യാപികമാരായപൂർണ്ണിത,ജിഷ, | |||
മഞ്ജുള,രേഷ്മ,ആതിര, പരിശീലകൻ മനോജ് പള്ളിക്കര എന്നിവർ പങ്കെടുത്തു.രക്ഷിതാക്കളും,അധ്യാപകരും,വിദ്യാർത്ഥികളും,നാട്ടുകാരും ഗോളടിച്ചു. | |||
സ്കൂളിൻ്റെ ഉപഹാരം | |||
ഹെഡ്മിസ്ട്രസ്സ് രമയിൽ നിന്ന് രാകേഷ് സ്വീകരിച്ചു. | |||
[[പ്രമാണം:11453 one million goal 1.jpeg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു]] |