Jump to content
സഹായം

"ലഹരിവിരുദ്ധ കുടുംബസദസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:26074 കുടുംബസദസ്സ് .jpg|നടുവിൽ|ലഘുചിത്രം]]
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ തുടർച്ചയായി വിദ്യാലയം ഏറ്റെടുത്തു നടപ്പാക്കി വരുന്നു.വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ 3350 കുടുംബസദസ്സുകൾ ലഹരിക്കെതിരെ ബോധവൽക്കരണം നടത്തുന്നതിനായി സംഘടിപ്പിക്കപ്പെട്ടു.ഒരു ലക്ഷത്തിലധികം ആളുകൾ ഇത്രയും കുട്ടികളുടെ വീടുകളിലായി കുടുംബസദസ്സുകളിൽ പങ്കെടുത്തു.ഓരോ കുട്ടിയും അവരുടെ അധ്യക്ഷതയിൽ നടത്തിയ യോഗത്തിൽ സാംസ്കാരിക പ്രവർത്തകർ,തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അംഗങ്ങൾ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിലും ഉള്ളവർ പങ്കെടുത്തു.ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ചൊല്ലിക്കൊടുക്കുകയും യോഗത്തിൽ പങ്കെടുത്തവർ അത് ഏറ്റുചൊല്ലുകയും ചെയ്തു.

[[പ്രമാണം:26074 കുടുംബസദസ്സ് 1.jpg|ഇടത്ത്‌|ലഘുചിത്രം]]

emailconfirmed
835

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1869587" എന്ന താളിൽനിന്ന് ശേഖരിച്ചത്