"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:42, 23 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 683: | വരി 683: | ||
<big>01/11/2022 കേരളപ്പിറവി ദിനത്തിൽ സ്കൂളിൽ കേരളപ്പിറവി ദിനാഘോഷം അസംബ്ലി യോടൊപ്പം തന്നെ നടത്തി. സ്കൂളിലെ പ്രധാന അധ്യാപിക ശ്രീമതി രമ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. അതിനുശേഷം സ്കൂൾ ലീഡർ അർജുൻ ഭരണഭാഷ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി. സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ മെഹറുഫും മദർ PTA പ്രസിഡന്റ് ശ്രീമതി സജിതയും ആശംസകൾ അറിയിച്ചു. കുട്ടികൾ കവിതാലാപനവും പ്രസംഗവും നടത്തി. 20/11/2022 ഭരണഭാഷ വാരാചരണ സമാപന ചടങ്ങ് സംഘടിപ്പിച്ചു. രണ്ട് പ്രവർത്തനങ്ങളും നൽകി. അതിൽ ഒന്ന് ഒരു നിമിഷം മലയാളം മാത്രം. അതിൽ കുറച്ചു കുട്ടികൾ പങ്കെടുത്തു.ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാതെ. കുട്ടികളോട് ഇംഗ്ലീഷ് വാക്ക് പറയുകയും അതിന് മലയാളം പദങ്ങൾ പറയുകയും ചെയ്തു.</big> | <big>01/11/2022 കേരളപ്പിറവി ദിനത്തിൽ സ്കൂളിൽ കേരളപ്പിറവി ദിനാഘോഷം അസംബ്ലി യോടൊപ്പം തന്നെ നടത്തി. സ്കൂളിലെ പ്രധാന അധ്യാപിക ശ്രീമതി രമ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. അതിനുശേഷം സ്കൂൾ ലീഡർ അർജുൻ ഭരണഭാഷ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി. സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ മെഹറുഫും മദർ PTA പ്രസിഡന്റ് ശ്രീമതി സജിതയും ആശംസകൾ അറിയിച്ചു. കുട്ടികൾ കവിതാലാപനവും പ്രസംഗവും നടത്തി. 20/11/2022 ഭരണഭാഷ വാരാചരണ സമാപന ചടങ്ങ് സംഘടിപ്പിച്ചു. രണ്ട് പ്രവർത്തനങ്ങളും നൽകി. അതിൽ ഒന്ന് ഒരു നിമിഷം മലയാളം മാത്രം. അതിൽ കുറച്ചു കുട്ടികൾ പങ്കെടുത്തു.ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാതെ. കുട്ടികളോട് ഇംഗ്ലീഷ് വാക്ക് പറയുകയും അതിന് മലയാളം പദങ്ങൾ പറയുകയും ചെയ്തു.</big> | ||
[[പ്രമാണം:11453 keralappiravi1.jpeg|ഇടത്ത്|ലഘുചിത്രം]][[പ്രമാണം:11453 kerala8.jpeg|ഇടത്ത്|ലഘുചിത്രം]][[പ്രമാണം:11453 kerala5.jpeg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:11453 keralappiravi1.jpeg|ഇടത്ത്|ലഘുചിത്രം]][[പ്രമാണം:11453 kerala8.jpeg|ഇടത്ത്|ലഘുചിത്രം]][[പ്രമാണം:11453 kerala5.jpeg|ഇടത്ത്|ലഘുചിത്രം]] | ||