Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 2: വരി 2:
= സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ 2022-23 =
= സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ 2022-23 =


 
[[പ്രമാണം:15051 SCIENCE DISTRICT.jpg|ഇടത്ത്‌|ലഘുചിത്രം|288x288ബിന്ദു|സ്റ്റിൽ മോഡൽ സെക്കൻറ് A ഗ്രേഡ്]]
നവംബർ 10 തുടങ്ങിയ സംസ്ഥാന ശാസ്ത്ര മേളയിൽ  അസംപ്ഷൻ ഹൈസ്കൂളിലെ വിദ്യാർത്ഥികളും പങ്കെടുത്തു  .പങ്കെടുത്ത വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു.സ്റ്റിൽ മോഡലിൽ ബേസിൽ റോയ് ലേയ എന്നിവർക്ക് A ഗ്രേഡ് ലഭിച്ചു.[[പ്രമാണം:15051 SCIENCE DISTRICT.jpg|ഇടത്ത്‌|ലഘുചിത്രം|288x288ബിന്ദു|സ്റ്റിൽ മോഡൽ സെക്കൻറ് A ഗ്രേഡ്]]
<big>'''ശാസ്ത്രാഭി'''രുചിയും  നിരീക്ഷണപാടവവും ഉള്ള വിദ്യാർഥികളെ കണ്ടെത്തി പ്രോത്സാഹനവും മാർഗ്ഗനിർദ്ദേശങ്ങളും  നൽകുക എന്ന ലക്ഷ്യത്തോടെ  സയൻസ് ക്ലബ്ബ് വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.</big>
<big>'''ശാസ്ത്രാഭി'''രുചിയും  നിരീക്ഷണപാടവവും ഉള്ള വിദ്യാർഥികളെ കണ്ടെത്തി പ്രോത്സാഹനവും മാർഗ്ഗനിർദ്ദേശങ്ങളും  നൽകുക എന്ന ലക്ഷ്യത്തോടെ  സയൻസ് ക്ലബ്ബ് വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.</big>


=== ഒക്ടോബർ 21 ജില്ലാ ശാസ്ത്ര മേള. ===
=== സംസ്ഥാന ശാസ്ത്രമേള അസംപ്ഷൻ ഹൈസ്കൂളിന് മികവ് ===
ഒക്ടോബർ 21,22 തീയതികളിൽ WMO മുട്ടിൽ ഹയർ സെക്കൻഡറി സ്കൂൾ വച്ചു നടന്ന ജില്ലാ ശാസ്ത്ര മേളയിൽ അസംപ്ഷൻ ഹൈസ്കൂളിലെ വിദ്യാർത്ഥികളും പങ്കെടുത്തു .പങ്കെടുത്ത വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു.
നവംബർ 10 ന് തുടങ്ങിയ സംസ്ഥാന ശാസ്ത്രമേളയിൽ അസംപ്ഷൻ ഹൈസ്കൂളിലെ വിദ്യാർത്ഥികളും പങ്കെടുത്തു .പങ്കെടുത്ത വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു. സ്റ്റിൽ മോഡലിൽ ബേസിൽ റോയ് ലേയ എന്നിവർക്ക് A ഗ്രേഡ് ലഭിച്ചു.


സ്റ്റിൽ മോഡലിൽ സെക്കൻറ് A ഗ്രേഡ് ലഭിച്ചു.
=== ഒക്ടോബർ 21 ജില്ലാ ശാസ്ത്രമേള. ===
ഒക്ടോബർ 21,22 തീയതികളിൽ WMO മുട്ടിൽ ഹയർ സെക്കൻഡറി സ്കൂൾ വച്ചു നടന്ന ജില്ലാ ശാസ്ത്ര മേളയിൽ അസംപ്ഷൻ ഹൈസ്കൂളിലെ വിദ്യാർത്ഥികളും പങ്കെടുത്തു  .പങ്കെടുത്ത വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു.സ്റ്റിൽ മോഡലിൽ സെക്കൻറ് A ഗ്രേഡ് ലഭിച്ചു.


=== ഒക്ടോബർ 14 സബ്‍ജില്ല ശാസ്ത്ര മേള . ===
=== ഒക്ടോബർ 14 സബ്‍ജില്ല ശാസ്ത്ര മേള . ===
വരി 24: വരി 24:


=== സയൻസ് ലാബിൽ പരീക്ഷണങ്ങൾ . ===
=== സയൻസ് ലാബിൽ പരീക്ഷണങ്ങൾ . ===
ശാസ്ത്രകുതുകികളായ വിദ്യാർഥികൾക്ക് മികച്ച രീതിയിലുള്ള പഠന,പരീക്ഷണ പ്രവർത്തനങ്ങൾക്ക് സയൻസ് ലാബ് അവസരമൊരുക്കുന്നു. ആവശ്യമായ രീതിയിലുള്ള രാസവസ്തുക്കളും മറ്റു  
ശാസ്ത്രകുതുകികളായ വിദ്യാർഥികൾക്ക് മികച്ച രീതിയിലുള്ള പഠന,പരീക്ഷണ പ്രവർത്തനങ്ങൾക്ക് സയൻസ് ലാബ് അവസരമൊരുക്കുന്നു. ആവശ്യമായ രീതിയിലുള്ള രാസവസ്തുക്കളും മറ്റു ഉപകരണങ്ങളും ലാബിൽ സജ്ജീകരിച്ചിട്ടുള്ളതിനാൽ വിദ്യാർഥികൾക്ക് മികച്ച രീതിയിൽ പരീക്ഷണ പ്രവർത്തനങ്ങൾ നടത്തുവാൻ കഴിയുന്നു .സംശയനിവാരണത്തിനായി അധ്യാപകർ വിദ്യാർത്ഥികളോടൊപ്പം നിൽക്കുന്നു. ലാബിൽ ടിവിയും ,പ്രൊജക്ടറും, കമ്പ്യൂട്ടറും ഉള്ളതിനാൽ വളരെ നന്നായി അധ്യാപകർക്ക് ലാബിൽ വെച്ച് തന്നെ ക്ലാസുകൾ എടുക്കുന്നതിനും വിദ്യാർഥികളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും സാധിക്കുന്നു.  
 
ഉപകരണങ്ങളും ലാബിൽ സജ്ജീകരിച്ചിട്ടുള്ളതിനാൽ വിദ്യാർഥികൾക്ക് മികച്ച രീതിയിൽ പരീക്ഷണ പ്രവർത്തനങ്ങൾ നടത്തുവാൻ കഴിയുന്നു .സംശയനിവാരണത്തിനായി അധ്യാപകർ വിദ്യാർത്ഥികളോടൊപ്പം നിൽക്കുന്നു. ലാബിൽ ടിവിയും ,പ്രൊജക്ടറും, കമ്പ്യൂട്ടറും ഉള്ളതിനാൽ വളരെ നന്നായി അധ്യാപകർക്ക് ലാബിൽ വെച്ച് തന്നെ ക്ലാസുകൾ എടുക്കുന്നതിനും വിദ്യാർഥികളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും സാധിക്കുന്നു.
== പ്രവർത്തനങ്ങൾ 2021-22 ==
== പ്രവർത്തനങ്ങൾ 2021-22 ==
[[പ്രമാണം:15051 science2.png|ലഘുചിത്രം|258x258px|സെമിനാർ  ക്‌ളാസ്സുകൾ  |പകരം=]]
[[പ്രമാണം:15051 science2.png|ലഘുചിത്രം|258x258px|സെമിനാർ  ക്‌ളാസ്സുകൾ  |പകരം=]]
വരി 43: വരി 41:


=== ക്വിസ് മത്സരങ്ങൾ ,മികച്ച വിദ്യാർത്ഥികളെ കണ്ടെത്തൽ ===
=== ക്വിസ് മത്സരങ്ങൾ ,മികച്ച വിദ്യാർത്ഥികളെ കണ്ടെത്തൽ ===
ലാബ് പ്രവർത്തനങ്ങൾ സജീവമാകുന്നതി൯െറ ഭാഗമായി വിദ്യാർഥികൾക്കായി ഓൺലൈനിലൂടെയും ഓഫ്‌ലൈൻ ലൂടെയും ക്വിസ് മത്സരങ്ങൾ നടത്തുന്നു.
ലാബ് പ്രവർത്തനങ്ങൾ സജീവമാകുന്നതി൯െറ ഭാഗമായി വിദ്യാർഥികൾക്കായി ഓൺലൈനിലൂടെയും ഓഫ്‌ലൈൻ ലൂടെയും ക്വിസ് മത്സരങ്ങൾ നടത്തുന്നു.ഇതിലൂടെ മികച്ച വിദ്യാർത്ഥികളെ കണ്ടെത്തുന്നു.[[പ്രമാണം:15051 home experiment.jpg|പകരം=അലൻ സി വർഗീസ്|ലഘുചിത്രം|256x256px|വീട്ടിൽ ഒരു  ശാസ്ത്ര പരീക്ഷണംവീട്ടിൽ നിന്നും പരീക്ഷണം മത്സരവിഭാഗത്തിൽ  ജില്ലാതലത്തിൽ രണ്ടാം സ്ഥാനം(  അലൻ സി വർഗീസ്)]]
 
ഇതിലൂടെ മികച്ച വിദ്യാർത്ഥികളെ കണ്ടെത്തുന്നു.[[പ്രമാണം:15051 home experiment.jpg|പകരം=അലൻ സി വർഗീസ്|ലഘുചിത്രം|256x256px|വീട്ടിൽ ഒരു  ശാസ്ത്ര പരീക്ഷണംവീട്ടിൽ നിന്നും പരീക്ഷണം മത്സരവിഭാഗത്തിൽ  ജില്ലാതലത്തിൽ രണ്ടാം സ്ഥാനം(  അലൻ സി വർഗീസ്)]]


=== പരീക്ഷണങ്ങൾക്ക് പ്രോൽസാഹനം ===
=== പരീക്ഷണങ്ങൾക്ക് പ്രോൽസാഹനം ===
വരി 52: വരി 48:
<big>'''വീട്ടിൽ ഒരു  ശാസ്ത്ര പരീക്ഷണംവീട്ടിൽ നിന്നും പരീക്ഷണം മത്സരവിഭാഗത്തിൽ  ജില്ലാതലത്തിൽ'''</big>
<big>'''വീട്ടിൽ ഒരു  ശാസ്ത്ര പരീക്ഷണംവീട്ടിൽ നിന്നും പരീക്ഷണം മത്സരവിഭാഗത്തിൽ  ജില്ലാതലത്തിൽ'''</big>


<big>'''രണ്ടാം സ്ഥാനം( അലൻ സി വർഗീസ്)'''</big>
<big>'''രണ്ടാം സ്ഥാനം(അലൻ സി വർഗീസ്)'''</big>


വീട്ടിൽ ഒരു  ശാസ്ത്ര പരീക്ഷണം .വീട്ടിൽ നിന്നും പരീക്ഷണം മത്സരവിഭാഗത്തിൽ  ജില്ലാതലത്തിൽ രണ്ടാം സ്ഥാനം അലൻ സി വർഗീസിന് ലഭിക്കുകയുണ്ടായി.
വീട്ടിൽ ഒരു  ശാസ്ത്ര പരീക്ഷണം .വീട്ടിൽ നിന്നും പരീക്ഷണം മത്സരവിഭാഗത്തിൽ  ജില്ലാതലത്തിൽ രണ്ടാം സ്ഥാനം അലൻ സി വർഗീസിന് ലഭിക്കുകയുണ്ടായി.
7,173

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1868934" എന്ന താളിൽനിന്ന് ശേഖരിച്ചത്