"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:49, 22 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 നവംബർ 2022→2022 – 23 പാഠ്യേതര പ്രവർത്തനങ്ങൾ
No edit summary |
|||
വരി 359: | വരി 359: | ||
കൂടാതെ അധ്യാപകരുടെ ഹൗസ്തല ഓണാഘോഷ പരിപാടികളും സമുചിതമായി ആഘോഷിച്ചു. തുടർന്ന് വൈകുന്നേരം മൂന്നു മണിക്ക് വിവിധ വിഭാഗങ്ങളിലെ എച്ച്. എസ്., എച്ച്.എസ്.എസ്., യു.പി,നോൺ ടീച്ചിങ് സ്റ്റാഫ് എന്നിവരുടെ നേതൃത്വത്തിൽ '''സൗഹൃദ ഫുട്ബോൾ മത്സരം''' സംഘടിപ്പിച്ചു. | കൂടാതെ അധ്യാപകരുടെ ഹൗസ്തല ഓണാഘോഷ പരിപാടികളും സമുചിതമായി ആഘോഷിച്ചു. തുടർന്ന് വൈകുന്നേരം മൂന്നു മണിക്ക് വിവിധ വിഭാഗങ്ങളിലെ എച്ച്. എസ്., എച്ച്.എസ്.എസ്., യു.പി,നോൺ ടീച്ചിങ് സ്റ്റാഫ് എന്നിവരുടെ നേതൃത്വത്തിൽ '''സൗഹൃദ ഫുട്ബോൾ മത്സരം''' സംഘടിപ്പിച്ചു. | ||
<big>ലുലു മാൾ മെഗാ അത്തപ്പൂക്കളം മത്സരം</big> | ☃☃<big>ലുലു മാൾ മെഗാ അത്തപ്പൂക്കളം മത്സരം</big> | ||
സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുമായി ചേർന്ന് ലുലു മാൾ മെഗാ അത്തപ്പൂക്കളം മത്സരം സംഘടിപ്പിച്ചു. സ്കൂളിൽനിന്ന് 360 ഓളം ടീമുകൾ ഈ പൂക്കള്‍ മത്സരത്തിൽ പങ്കെടുത്തു. മൂന്ന് മണിക്കൂർ കൊണ്ടാണ് വ്യത്യസ്ത ഡിസൈനുകളിലായി മെഗാ അത്തപ്പൂക്കളം ഒരുക്കിയത്. മാളിലെ ഓരോ ഇടവും പൂക്കളങ്ങൾ കൊണ്ട് നിറഞ്ഞു. ഡിസൈനുകൾ സ്കൂളിൽ നിന്നു തന്നെ കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്നു. | സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുമായി ചേർന്ന് ലുലു മാൾ മെഗാ അത്തപ്പൂക്കളം മത്സരം സംഘടിപ്പിച്ചു. സ്കൂളിൽനിന്ന് 360 ഓളം ടീമുകൾ ഈ പൂക്കള്‍ മത്സരത്തിൽ പങ്കെടുത്തു. മൂന്ന് മണിക്കൂർ കൊണ്ടാണ് വ്യത്യസ്ത ഡിസൈനുകളിലായി മെഗാ അത്തപ്പൂക്കളം ഒരുക്കിയത്. മാളിലെ ഓരോ ഇടവും പൂക്കളങ്ങൾ കൊണ്ട് നിറഞ്ഞു. ഡിസൈനുകൾ സ്കൂളിൽ നിന്നു തന്നെ കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്നു. |