Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ലിറ്റിൽകൈറ്റ്സ്/2022-23 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
'''ലിറ്റിൽ കൈറ്റ് ഐ ഡി കാർഡ് നിർമ്മാണം'''
ലിറ്റിൽ കൈറ്റ് 2020-23 ബാച്ചിലെ കുട്ടികൾ 2021-24,2022-25 ബാച്ചുകളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ ഐഡി കാർഡ് നിർമ്മാണം ഏറ്റെടുത്തു. കാർഡിൽ ചേർക്കുന്നതിനാവശ്യമായ വിവരശേഖരണം നടത്തുകയും കുട്ടികളുടെ ഫോട്ടോ തയ്യാറാക്കി ഐഡി കാർഡ് തയ്യാറാക്കുന്നതിനു വേണ്ട എല്ലാ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്തു
== E _ സേവന ==
== E _ സേവന ==
ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ സാമൂഹിക പ്രദിബദ്ധത ഉള്ളതാക്കിതുതീർക്കുക എന്ന ലക്ഷ്യത്തോടെ E സേവന പദ്ധതി തുടങ്ങി .സ്കൂൾ പരിസരത്തുള്ള ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമല്ലാത്ത,അറിവില്ലാത്ത ആളുകൾക്ക് സൗജന്യമായി സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം .പരിശീലനം നേടിയ LK അംഗങ്ങൾ NMMS ,OBC ,സ്കോളർഷിപ്പുകൾ അപ്ലൈ ചെയ്യുന്നതിനും ,എലെക്ട്രിസിറ്റി ബില്ല് അടക്കുന്നതിനും വേണ്ട സേവനങ്ങൾ നൽകുന്നു  

emailconfirmed
893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1868858" എന്ന താളിൽനിന്ന് ശേഖരിച്ചത്