"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:02, 22 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 നവംബർ 2022→2022 – 23 പാഠ്യേതര പ്രവർത്തനങ്ങൾ
No edit summary |
|||
വരി 41: | വരി 41: | ||
പ്രമാണം:E-43034(6).jpg | പ്രമാണം:E-43034(6).jpg | ||
പ്രമാണം:E-43034(7).jpg | പ്രമാണം:E-43034(7).jpg | ||
</gallery>'''<big>മിന്നുന്ന വിജയവുമായി പട്ടം സെന്റ്മേരിസ്</big>''' | </gallery>'''<big>സ്വാതന്ത്ര്യ ദിനം</big>''' | ||
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ എൻ .സി. സി, എസ്. പി. സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നീ സംഘടനകളുടെ നേത്യത്വത്തിൽ സമുചിതമായി ആഘോഷിച്ചു.രാവിലെ നടന്ന ആഘോഷപരിപാടികളിൽ,പ്രിൻസിപ്പാൾ ഫാദർ ബാബു ടി ദേശീയപതാക ഉയർത്തി.തുടർന്ന് നടന്ന മാർച്ച് പാസ്റ്റ്ല്റ്റിൽ എൻ.സി.സി ആർമി, നേവി, എസ്. പി. സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ പങ്കെടുത്തു. അതോടൊപ്പം സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷങ്ങൾ ധരിച്ച് വിദ്യാർത്ഥികളും സ്കൂളിലെ എല്ലാ അധ്യാപകരും നടത്തിയ റാലി വളരെ ആകർഷകമായിരുന്നു. | |||
ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷത്തിന് ഭാഗമായി സ്റ്റേറ്റ് സെൻട്രൽ സ്റ്റേഡിയത്തിൽ എൻ.സി.സി.നേവൽ യൂണിറ്റിന്റെ നേതൃത്വത്തിൽ പരേഡ് നടത്തി. | |||
'''<big>മിന്നുന്ന വിജയവുമായി പട്ടം സെന്റ്മേരിസ്</big>''' | |||
'''<small>കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്രുത്തിയ സ്കൂളുകളിൽ ഒന്നായ പട്ടം സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂളിന് മിന്നുന്ന വിജയം.</small>''' | '''<small>കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്രുത്തിയ സ്കൂളുകളിൽ ഒന്നായ പട്ടം സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂളിന് മിന്നുന്ന വിജയം.</small>''' |