"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട (മൂലരൂപം കാണുക)
14:41, 22 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 61: | വരി 61: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ | തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയുടെ തിലകക്കുറിയായി അഭിമാന പുരസരം ഇരിങ്ങാലക്കുടയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ലിറ്റിൽ ഫ്ലവർ കോൺവെന്റ് സ്ക്കൂൾ'''. പുണ്യ സ്മൃതികൾ പുളകം കൊള്ളുന്ന ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഹൈസ്കൂൾ ദൈവസ്നേഹത്തിന്റെ ഗാഥകൾ പാടി നൂറ്റാണ്ടിൻെറ ചരിത്രവും വഹിച്ചു തലയെടുപ്പയോടെ നിൽക്കുകയാണ്. അനുഗ്രഹ റോസാപ്പൂക്കൾ ചുറ്റിലും വിതറി അരുമയോടെ നിൽക്കുന്ന വിശുദ്ധ കൊച്ചുത്രേസ്യയെ ചുറ്റിപ്പറ്റിയുള്ള ചരിത്രമാണ് ഇരിഞ്ഞാലക്കുട ലിറ്റിൽ ഫ്ളവറിൻേതെന്ന് അഭിമാനത്തോടെ പറയട്ടെ. ചരിത്രം ഒരു താക്കോലാണ്..... ഉള്ളറകളിലേക്ക് കടക്കാനുള്ള താക്കോൽ ......... തിരിച്ചറിവിൻെറ അടരുകൾ ഓരോന്നോരോന്നായി കാണുമ്പോൾ ഇതൊരു ആത്മാഭിമാനത്തിന്റെ നിമിഷങ്ങൾ കൂടിയാണ് ! വിശുദ്ധ കൊച്ചുത്രേസ്യയുടെ മലർവാടിയിൽ വിദ്യ നുകരാൻ അണയുന്നവർക്ക് വിദ്യയും വിജ്ഞാനവും പകർന്നു് വിശുദ്ധരാക്കുന്ന സുതാര്യമായ ചരിത്രം! ചരിത്രത്തിന്റെ താളുകളിൽ ഇടംപിടിച്ച നിത്യ വിസ്മയങ്ങളെ നമുക്ക് നോക്കി കാണാം. | ||
== ''''' <big>ആമുഖം</big>''''' == | == ''''' <big>ആമുഖം</big>''''' == |