Jump to content
സഹായം

"പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
==മികവുകളിലൂടെ കൊട്ടുക്കര==
-2017 ലെ 'ഹരിത വിദ്യാലയം റിയാലിറ്റിഷോയിൽ' സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയമായി തെരഞ്ഞെടുത്ത് മുഖ്യമന്ത്രിയിൽ നിന്ന് 10 ലക്ഷം രൂപ സ്വീകരിക്കാനായത് മേന്മയാർന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് കാണുന്നത്.
-2011 ലെ 'ഹരിത വിദ്യാലയം റിയാലിറ്റിഷോയിൽ'  ആദ്യ പത്തിൽ ഇടം നേടാനും സാധിച്ചു.
-NTSE, NMMS, SSLC, രാജ്യപുരസ്‌കാർ  തുടങ്ങിയ പരീക്ഷങ്ങളിലെല്ലാം സംസ്ഥാനത്ത് ഒന്നാമതെത്തുന്നതിന് പിന്നിൽ ഓരോ വർഷാരംഭത്തിലും തയ്യാറാക്കുന്ന ‘ PPMHSS MASTER PLAN ’  പ്രവർത്തനരേഖയിലൂടെ നടപ്പിലാക്കുന്ന പദ്ധതികളാണ്.
-അക്കാദമിക മികവുകളോടൊപ്പം സംസ്ഥാന കലാമേള, ശാസ്ത്രമേള, കായികമേള എന്നിവയിയിലെല്ലാം ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കാൻ ആവുന്നു എന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്.
ഏറ്റവും കൂടുതൽ കുട്ടികളെ എസ് എസ് എൽ സി പരീക്ഷക്കിരുത്തി ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ വിജയിപ്പിച്ച സംസ്ഥാനത്തെ മികച്ച വിദ്യാലയം ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐ ടി മേളകളിൽ സംസ്ഥാനത്തെ മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ട് നിരവധി തവണ ദേശീയ തലത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുത്ത വിദ്യാലയം 2018 -2019 വർഷത്തിൽ വിവിധ കായിക മത്സരങ്ങളിൽ 9 കുട്ടികളെ ദേശീയ തലത്തിലും 65 കുട്ടികളെ സംസ്ഥാന തലത്തിലും പങ്കെടുപ്പിച്ച വിദ്യാലയം 2018-19 വർഷത്തെ സംസ്ഥാന യുവജനോത്സവത്തിൽ 55 കുട്ടികളെ പങ്കെടുപ്പിച്ച വിദ്യാലയം ഈ വർഷത്തെ സ്കൗട്ട്&ഗൈഡ്സ് രാജ്യ പുരസ്കാർ 35 കുട്ടികൾ നേടി മാതൃഭൂമി നന്മ നടത്തിയ അവാർഡ് പരിപാടിയിൽ ജില്ലയിൽ മൂന്നാം സ്ഥാനം ലഭിച്ച വിദ്യാലയം  

വരി 18: വരി 24:

-മാതൃഭൂമി നന്മ നടത്തിയ അവാർഡ് പരിപാടിയിൽ ജില്ലയിൽ മൂന്നാം സ്ഥാനം ലഭിച്ച വിദ്യാലയം.

1,133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1868491" എന്ന താളിൽനിന്ന് ശേഖരിച്ചത്