Jump to content
സഹായം

"പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
ഏറ്റവും കൂടുതൽ കുട്ടികളെ എസ് എസ് എൽ സി പരീക്ഷക്കിരുത്തി ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ വിജയിപ്പിച്ച സംസ്ഥാനത്തെ മികച്ച വിദ്യാലയം ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐ ടി മേളകളിൽ സംസ്ഥാനത്തെ മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ട് നിരവധി തവണ ദേശീയ തലത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുത്ത വിദ്യാലയം 2018 -2019 വർഷത്തിൽ വിവിധ കായിക മത്സരങ്ങളിൽ 9 കുട്ടികളെ ദേശീയ തലത്തിലും 65 കുട്ടികളെ സംസ്ഥാന തലത്തിലും പങ്കെടുപ്പിച്ച വിദ്യാലയം 2018-19 വർഷത്തെ സംസ്ഥാന യുവജനോത്സവത്തിൽ 55 കുട്ടികളെ പങ്കെടുപ്പിച്ച വിദ്യാലയം ഈ വർഷത്തെ സ്കൗട്ട്&ഗൈഡ്സ് രാജ്യ പുരസ്കാർ 35 കുട്ടികൾ നേടി മാതൃഭൂമി നന്മ നടത്തിയ അവാർഡ് പരിപാടിയിൽ ജില്ലയിൽ മൂന്നാം സ്ഥാനം ലഭിച്ച വിദ്യാലയം
    
    
-2018 ൽ കേരള ഗവണ്മെന്റ് നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.
-2018 ൽ കേരള ഗവണ്മെന്റ് നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.
1,133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1868479" എന്ന താളിൽനിന്ന് ശേഖരിച്ചത്