Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 248: വരി 248:
പ്രമാണം:34013stg10.jpg
പ്രമാണം:34013stg10.jpg
</gallery>
</gallery>
 
=='''ചാരമംഗലം എഫ് എം സ്ക്കൂൾ റേഡിയോ'''==
School NSS UNIT ന്റെ നേതൃത്വത്തിൽ LUNCH BREAK സമയത്ത് CHARAMANGALAM FM എന്നപേരിൽ... സ്കൂൾ റേഡിയോ.. പ്രവർത്തിച്ചു വരുന്നു...സ്കൂൾ വാർത്തകൾ,ഗാനലാപനം, ചിന്താ വിഷയം, വാർത്ത അധിഷ്ഠിത പരിപാടി കൾ മുതലായവ... റേഡിയോ യിലൂടെ അവതരിപ്പിക്കുന്നു.
=='''ലഹരി വിരുദ്ധ കാംപയിൻ-വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം'''==

ലഹരി വിരുദ്ധ കാംപയിൻ പരിപാടികളുടെ ചേർത്ത വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം 6/10/11(വ്യാഴാഴ്ച) 10.30 AM നു ചാരമംഗലം ഗവ  ഡി.വി എച്ച് എസ്സ് എസ്സ് സ്കൂളിൽ വച്ചു നടന്നു .സ്വാഗതം ശ്രീമതി രശ്മി കെ പ്രിൻസിപ്പാൾ ആശംസിച്ചു.പി റ്റി എ പ്രസി ശ്രീ. അക്ബർ അദ്ധ്യക്ഷത വഹിച്ച  ചടങ്ങിൽ ഉദ്ഘാടനം ബഹു.കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസി. ശ്രീമതി ഗീതാ കാർത്തികേയൻ നിർവ്വഹിച്ചു. മുഖ്യ പ്രഭാഷണം ശ്രീമതി.ശ്രീകല. സി എസ് , ഡി. ഇ  ഒ നടത്തി. ലഹരി വിരുദ്ധ സന്ദേശം കുമാരി ഹരി കീർത്തന അവതരിപ്പിച്ചു.ലഹരി വിരുദ്ധ പ്രതിജ്ഞ അക്ഷര ചൊല്ലിക്കൊടുത്തു.ജയലാൽ സ്റ്റാഫ് സെക്രട്ടറി കൃതജ്ഞത രേഖപ്പെടുത്തി.രാവിലെ 9.30 നു എല്ലാ uni .form force കളുടെ ആഭിമുഖ്യത്തിൽ തിരുവിഴ ജംഗ്ക്ഷനിലേയ്ക്കു ലഹരി വിരുദ്ധ സന്ദേശങ്ങളേന്തിയ പ്ലക്കാർഡുകളുമായി കുട്ടികൾ റാലി നടത്തി. ശ്രീമതി രശ്മി കെ പ്രിൻസിപ്പാൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ബഹു: മുഖ്യമന്ത്രിയുടെ തൽസമയ സന്ദേശം വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കേൾപ്പിച്ചു.ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന പ്രസന്റേഷൻ കാണിച്ചു. തുടർന്ന് LP UP HSS ലെ രക്ഷിതാക്കൾക്ക് ബോധവൽക്കരണ class നടത്തി.

വരി 448: വരി 449:
സ്കൂളിൽ പുതിയ കെട്ടിടങ്ങൾ വന്നതോടു കൂടി അവയ്ക്ക് േപരു നൽകണമെന്ന ഒരാശയം ഉടലെടുക്കുകയും അതിനാവശ്യമായ കൂടിയാലോചനകൾ നടത്തുകയും കെട്ടിടങ്ങൾക്ക് ശലഭങ്ങളുടെ പേര് നൽകാമെന്നുള്ള ധാരണയിൽ എത്തുകയും ചെയ്തു. തുടർന്ന് സീഡ് ക്ലബ്ബംഗങ്ങൾ ശലഭ നിരീക്ഷണത്തിനായി ഒരു ശലഭ നിരീക്ഷണ യാത്ര St.Michael's college അസിസ്റ്റൻറ് പ്രൊഫസർ ആയ Teny David സാറിന്റെ നേതൃത്വത്തിൽ നടത്തുകയും ചെയ്തു. ഇ യാത്രയിലൂടെ വിവിധ തരം ശലഭങ്ങളെ നിരീക്ഷിക്കുകയും കുട്ടികൾ തിരിച്ചറിയുകയും ചെയ്തു. തുടർന്ന് കണ്ടെത്തിയ ശലഭങ്ങളുടെ പേരുകൾ കെട്ടിടങ്ങൾക്ക് നൽകാൻ തീരുമാനിച്ചു. . സ്കൂളിന്റെ മർമ്മപ്രധാനമായ ഓഫീസ് കെട്ടിടത്തിന് കേരളത്തിന്റെ  ഔദ്യോഗിക ശലഭമായ ബുദ്ധമയൂരി യുടെ നാമം നൽകുകയുണ്ടായി . പാറിപ്പറന്നു നടക്കുന്ന ചിത്രശലഭമായ മഞ്ഞപ്പാപ്പാത്തിയുടെ പേര് സ്കൂൾ കോമ്പൗണ്ടിൽ ഏറ്റവും അധികം പാറി  നടക്കുന്ന കുഞ്ഞുമക്കളുടെ കെട്ടിടത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തുകയും K G വിഭാഗം കെട്ടിടത്തിന് മഞ്ഞ പ്പാപ്പാത്തി എന്ന് പേരു നൽകുകയും ചെയ്തു. ഹയർ സെക്കന്ററി വിഭാഗം കെട്ടിടത്തിന് കൃഷ്ണശലഭം എന്ന് നാമകരണം ചെയ്തു. സ്കൂളിലെ ഏറ്റവും മുതിർന്ന കുട്ടികളാണ് +2 വിഭാഗം കുട്ടികൾ അവരുടെ നിലവിലെ യൂണിഫോമിന്റെ നിറം കൃഷ്ണശലഭത്തിന്റെ നിറവുമായി സാമ്യമുള്ളതും വലിയ ശലഭം ആയതു കൊണ്ടും ആണ് ഇത്തരത്തിൽ നാമകരണം ചെയ്തത്. സെക്കന്ററി വിഭാഗത്തിലെ മുതിർന്ന കുട്ടികളായ റെഹസ്ക്കൂൾ വിഭാഗത്തിലെ കെട്ടിടത്തിന് ഏറ്റവും വലിയ ശലഭമായ ഗരുഡശലഭത്തിന്റെ പേരാണ് നൽകിയത്. സ്കൂളിലെ കെമസ്ട്രി ലാബിന് തീച്ചിറകൻ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. കെമസ്ട്രി ലാബിലെ രാസ പദാർത്ഥങ്ങളും രാസപ്രവർത്തനങ്ങളും തീച്ചിറകൻ എന്ന പേരു നൽകാൻ കാരണമായി.

സ്കൂളിലെ അഡൽ ടിങ്കറിംഗ് ലാബിന് ആൽബർട്ട് ഐൻസ്റ്റീൻ എന്ന ശാസ്ത്രജ്‌ഞന്റെ പേരുമായി സാമ്യമുള്ള ആൽബട്രോസ് എന്ന് പേരാണ് നൽകിയിരിക്കുന്നത്.UP വിഭാഗം കെട്ടിടത്തിന് അരളി ശലഭം എന്ന പേരാണ് നൽകിയത്. കഞ്ഞിക്കുഴിയിൽ കൂടുതൽ കാണപ്പെടുന്ന ശലഭമായ അരളി ശലഭത്തിനോടു സാമ്യപ്പെടുത്തിയാണ് കൂടുതൽ വിഭാഗം കുട്ടികൾ ഉള്ള up വിഭാഗത്തിന് ഈ പേരു നൽകിയത്.

കേരള ഗവൺമെൻറ് എസ് എസ് കെ യുടെ നേതൃത്വത്തിൽ ദിനാവസ്ഥയിലും കാലാവസ്ഥയിലും ഉണ്ടാകുന്ന വ്യതിയാനം മനസ്സിലാക്കുന്നതിന്, നമ്മൾ നേരിടുന്ന കാലാവസ്ഥ വിവരങ്ങളുടെ ലഭ്യത ക്കുറവ് പരിഹരിക്കുന്നതിന് വിശദമായ പ്രാദേശിക വിവരങ്ങൾ ശേഖരിക്കുന്നതിന് ജോഗ്രഫി ഓപ്ഷണൽ വിഷയമായിട്ടുള്ള ഗവൺമെൻറ് സ്കൂളുകളിൽ സ്കൂൾ വെതർ സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് തീരുമാനിച്ചു.
=='''സ്കൂൾ വെതർ സ്റ്റേഷൻ'''==
      ആഗോളതലത്തിൽ ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് കാലാവസ്ഥ വ്യതിയാനം. കേരളത്തിലെ ഉയർന്ന ജനസാന്ദ്രതയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും നമ്മുടെ സംസ്ഥാനത്തെ ഒരു അപകട സാധ്യത മേഖലയായി മാറ്റിയിരിക്കുന്നു . കേരളത്തിലെ ഓരോ പൗരനും കാലാവസ്ഥ അനുബന്ധ ദുരന്ത സാധ്യതയെ കുറിച്ചും ദുരന്ത ലഘൂകരണത്തെക്കുറിച്ചും മുൻകൂട്ടി അറിഞ്ഞിരിക്കേണ്ടതുണ്ട് .ആയതിനാൽ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും പരിസ്ഥിതിപ്രവർത്തകർക്കും പ്രാദേശികതലത്തിൽ പ്രായോഗികമായി കാലാവസ്ഥാ വിവരങ്ങൾ ലഭ്യമാകുന്നതിന് സ്കൂൾ വെതർ സ്റ്റേഷനുകൾകൊണ്ട് സാധിക്കുന്നു .
  ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട രണ്ട് സ്കൂളുകളിൽ ഒന്ന് നമ്മുടെ സ്കൂൾ ആയ ഗവൺമെൻറ് ഡി വി എച്ച് എസ് എസ് ചാരമംഗലം ആണ് ഈ സ്കൂളിൽ നിന്നും ഈ പ്രദേശത്തെ കാലാവസ്ഥ വിവരങ്ങൾ രേഖപ്പെടുത്താനും അത് പൊതുജനങ്ങൾക്ക് ലഭ്യമാക്കാനും സാധിക്കും .
  ഇവിടെ സ്ഥാപിച്ചിട്ടുള്ള തെർമോമീറ്റർ, ഹൈഡ്രോമീറ്റർ, റെയിൻ ഗേജ് , വിൻഡ് വെയിൻ ,അനിമോ മീറ്റർ എന്നിവയിലൂടെ യഥാക്രമം അന്തരീക്ഷതാപനില , ആർദ്രത, മഴയുടെ അളവ് ,കാറ്റിന്റെ ദിശ , കാറ്റിന്റെ വേഗത എന്നിവ അറിയാൻ സാധിക്കുന്നു. താപനിലയും ആർദ്രതയും കൃത്യമായി രേഖപ്പെടുത്തുന്നതിന് വേണ്ടിയുള്ള ഉപകരണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് വേണ്ടി Stevenson's s Screenസ്റ്റേഷനുള്ളിൽ സ്ഥാപിച്ചിട്ടുണ്ട് . അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ കാലാവസ്ഥ വിവരങ്ങൾ ശേഖരിക്കുന്നു.
3,932

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1868353" എന്ന താളിൽനിന്ന് ശേഖരിച്ചത്