"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
20:50, 21 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 58: | വരി 58: | ||
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം 10/ 8 /2022 സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പ്രിൻസിപ്പൽ അബ്ദു സാർ ഉദ്ഘാടനം ചെയ്തു.സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവവുമായി ബന്ധപ്പെട്ട 75 സ്വാതന്ത്ര്യസമര സേനാനികളെ പരിചയപ്പെടുത്തുന്നതിനായി വിദ്യാർത്ഥികൾക്കായുള്ള നറുക്കെടുപ്പ് ചടങ്ങിൽ നടന്നു. UP, HS, HSS, VHSE എന്നീ വിഭാഗങ്ങളിൽ നിന്ന് 75കുട്ടികൾ നറുക്കെടുത്തു. | സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം 10/ 8 /2022 സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പ്രിൻസിപ്പൽ അബ്ദു സാർ ഉദ്ഘാടനം ചെയ്തു.സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവവുമായി ബന്ധപ്പെട്ട 75 സ്വാതന്ത്ര്യസമര സേനാനികളെ പരിചയപ്പെടുത്തുന്നതിനായി വിദ്യാർത്ഥികൾക്കായുള്ള നറുക്കെടുപ്പ് ചടങ്ങിൽ നടന്നു. UP, HS, HSS, VHSE എന്നീ വിഭാഗങ്ങളിൽ നിന്ന് 75കുട്ടികൾ നറുക്കെടുത്തു. | ||
സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് | |||
കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം 2022 ഒക്ടോബർ 30 28 31 തീയതികളിൽ നടന്നു യുപി ഹൈസ്കൂൾ ഹയർസെക്കൻഡറി വിഎച്ച്എസ്ഇ വിഭാഗം ക്ലാസിലെ ക്ലാസ്സ് ലീഡർ തിരഞ്ഞെടുപ്പ് ഒക്ടോബർ 28 വെള്ളിയാഴ്ച നടന്നു തുടർന്ന് വോട്ടെണ്ണൽ കേന്ദ്രത്തിൽ വച്ച് ബാലറ്റ് പേപ്പർ എണ്ണുകയും ക്ലാസ് ലീഡർമാരെ പ്രഖ്യാപിക്കുകയും ചെയ്തു. | |||
[[പ്രമാണം:Election poster.jpg|ലഘുചിത്രം]] | |||
പിന്നീട് സ്കൂൾ പാർലമെന്റിലേക്ക് വിദ്യാർത്ഥി പ്രതിനിധികളിൽ നിന്നും നാമനിർദ്ദേശപത്രിക സ്വീകരിച്ചു സ്കൂൾ ചെയർപേഴ്സൺ വൈസ് ചെയർപേഴ്സൺ സെക്രട്ടറി ജോയിൻ സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്കാണ് യഥാക്രമം വിഎച്ച്എസ്ഇ പത്താംതരം ഒമ്പതാംതരം ഹയർ സെക്കൻഡറി എന്നീ വിഭാഗങ്ങളിൽനിന്ന് നാമനിർദ്ദേശപത്രിക സ്വീകരിച്ചത്. ഒക്ടോബർ 31 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 30 മുതൽ 2 മണി വരെ പ്രചരണ പരിപാടികൾ സംഘടിപ്പിച്ചു ശേഷം രണ്ട് മുപ്പതിന് മുതൽ മൂന്നുമണിവരെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് വിഎച്ച്എസ്ഇ ഹാളിൽ വെച്ച് നടന്നു അതേ കേന്ദ്രത്തിൽ വച്ച് തന്നെ നടന്ന വോട്ടെണ്ണൽ വിദ്യാർഥി പ്രതിനിധികളുടെ സാന്നിധ്യത്തിൽ ആയിരുന്നു. കൃത്യം 3 30ന് സ്കൂൾ അങ്കണത്തിൽ വച്ച് പ്രിൻസിപ്പൽ അബ്ദുസർ വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ശ്രീദേവി ടീച്ചർ ഹെഡ്മിസ്ട്രസ് സൈനബ ടീച്ചർ എന്നിവർ സംയുക്തമായി ഫലപ്രഖ്യാപനം നടത്തി. വിദ്യാർത്ഥി പ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു പ്രിൻസിപ്പൽ അഡ്ജസ്റ്റ് വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ശ്രീദേവി ടീച്ചർ ഹെഡ്മിസ്ട്രസ് സൈനബ ടീച്ചർ എന്നിവർ സത്യ വാചകം ചൊല്ലിക്കൊടുത്തു തുടർന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ആദ്യ പാർലമെന്റ് യോഗം ചേർന്നു അബ്ദു സാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സൈനബ ടീച്ചർ ലത ടീച്ചർ എന്നിവർ കുട്ടികളുമായി സംവദിച്ചു സ്കൂൾ ജനാധിപത്യസഭയുടെ ലക്ഷ്യങ്ങൾ വായിച്ചു കേൾപ്പിക്കുകയുണ്ടായി ഹയർ സെക്കൻഡറി അധ്യാപികയായ ശബ്ദ ടീച്ചർ ക്ലാസ് പ്രതിനിധികൾക്കും മറ്റു ഭാരവാഹികൾക്കും ഉള്ള സത്യവാജകം ചൊല്ലിക്കൊടുത്തതോടെ പ്രഥമയോഗം അവസാനിച്ചു. തികച്ചും ജനാധിപത്യ രീതിയിൽ നടന്ന തെരഞ്ഞെടുപ്പിൽ വിദ്യാർത്ഥികൾ ഉത്സാഹത്തോടെ പങ്കെടുത്തു ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ മാതൃകയിൽ നയൻത്ത് എ ക്ലാസിലെ വോട്ടെടുപ്പ് വേറിട്ടുനിന്നു. മീറ്റ് കാൻഡിഡേറ്റ് പ്രോഗ്രാം പ്രചരണ പരിപാടി ആഹ്ലാദപ്രകടനം എന്നിവ കരഘോഷത്തോടെയും തോരണങ്ങളും ആർപ്പുവിളികളോട് കൂടിയുമാണ് കുട്ടികൾ സ്വീകരിച്ചത്. നാമനിർദ്ദേശപത്രിക പോളിംഗ് ബൂത്ത് ബാലറ്റ് പേപ്പർ ബാലറ്റ് ബോക്സ് തുടങ്ങിയവ കുട്ടികൾക്ക് നവ്യാനുഭവം നൽകി. ജനാധിപത്യ മൂല്യങ്ങൾ മനസ്സിലാക്കാനും മുറുകെ പിടിക്കാനും പ്രേരണ നൽകുന്നതായിരുന്നു സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് | |||
[[പ്രമാണം:WhatsApp Image 2022-11-21 at 8.27.57 PM.jpg|ലഘുചിത്രം]] | |||
[[പ്രമാണം:WhatsApp Image 2022-11-01 at 6.58.19 PM.jpg|ലഘുചിത്രം]] | |||
[[വർഗ്ഗം:17092]] | [[വർഗ്ഗം:17092]] |