Jump to content
സഹായം

"സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:
മുളന്തുരുത്തി : ഈ പരിസ്ഥിതി ദിനത്തിന്റെ ആമുഖവാക്യം പ്രാവർത്തികമാക്കിക്കൊണ്ട് ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂൾ കാമ്പസിൽ ഒരു ഭൂമി മാത്രം പദ്ധതി ആരംഭിച്ചു. സ്കൂൾ കാമ്പസിൽ ചന്ദന മരത്തിന്റെ തൈ നട്ടു കൊണ്ട് ഹൈസ്കൂൾ ഹെഡ് മിസ്ട്രസ് പ്രീത ജോസ് സി ഉദ്ഘാടനം നിർച്ചഹിച്ചു. തുടർന്ന് മറ്റുള്ളവർ കാമ്പസിൽ ഫലവൃക്ഷ തൈകൾ നട്ടു. ചടങ്ങിൽ സ്കൂൾ മാനേജർ സി.കെ റെജി, ഹൈസ്കൂൾ പി.ടി.എ പ്രസിഡന്റ് ബീന പി നായർ , ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഫാ. മനു ജോർജ്ജ് കെ , എൽ.പി.സ്കൂൾ അദ്ധ്യാപിക ഷീലു എലിസബത്ത് കുര്യൻ, പ്രീ-പ്രൈമറി സ്കൂൾ ഹെഡ്മിസ്ട്രസ് മായ എം.സി, പള്ളി ട്രസ്റ്റിമാരായ ഷാജൻ കെ പൗലോസ്, ബിജു വർഗീസ്, സ്കൂൾ ബോർഡ് മെമ്പർമാരായ സാം ജോർജ്ജ് ബേബി, സിബി മത്തായി, ബോബി പോൾ , ബിജു തോമസ്, അദ്ധ്യാപകരായ അന്നമ്മ ചാക്കോ , ജിനു ജോർജ്ജ് എം, ഇന്നു വി ജോണി എന്നിവർ സംസാരിച്ചു.

== '''ആരക്കുന്നം സെന്റ് ജോർജ്സിൽ പരിസ്ഥിതിദിനത്തിൽ  <big><u>ഞാനും  എന്റെ മരവും</u></big> എന്ന പദ്ധതി ആരംഭിച്ചു.''' ==
== '''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|ആരക്കുന്നം സെന്റ് ജോർജ്സിൽ പരിസ്ഥിതിദിനത്തിൽ  <big><u>ഞാനും  എന്റെ മരവും</u></big> എന്ന പദ്ധതി ആരംഭിച്ചു.]]''' ==
മുളത്തുരുത്തി :ലോകപരിസ്ഥിതി ദിനത്തിൽ പാഠ്യപാഠ്യേതര രംഗത്ത്  മാതൃകാപരമായി പ്രവർത്തിച്ചുവരുന്ന ആരക്കുന്നം സെന്റ് ജോർജസ് സ്കൂളുകളിൽ മുഴുവൻ വിദ്യാർഥികളുടെയും അധ്യാപകരുടെയും അനദ്ധ്യാപകരുടെയും വീടുകളിൽ ഫലവൃക്ഷ തൈകൾ  വച്ചു പിടിപ്പിക്കുന്ന പദ്ധതിയാണ് ഞാനും എന്റെ മരവും. പദ്ധതിയുടെ ഉദ്ഘാടനം സ്കൂളിൽ  പഠിക്കുന്ന പത്താം ക്ലാസ് വിദ്യാർഥിനിയായ .എം.എസ് അശ്വതിയുടെ ഭവനത്തിൽ മാവിൻതൈകൾ നട്ടുകൊണ്ട് റിട്ടേഡ് ഹൈസ്കൂൾ മലയാളം അധ്യാപകൻ എ ആർ സഹദേവൻ നിർവ്വഹിച്ചു. സ്കൂൾ മാനേജർ സി കെ റെജി അധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ പിടിഎ പ്രസിഡന്റ് ബീന പി നായർ സ്കൂൾ ബോർഡ് മെമ്പർമാരായ ബിജു തോമസ്, ബോബി പോൾ പള്ളി ട്രസ്റ്റിമാരായ ഷാജൻ കെ പൗലോസ് ബിജു വർഗീസ് പ്രോഗ്രാം കോഡിനേറ്റർ ആയ ഹൈസ്കൂൾ അധ്യാപകൻ ഫാ. മനു ജോർജ് കെ അധ്യാപികമാരായ ജോമോൾ മാത്യു ,മഞ്ജു വർഗീസ് ,ജോസ്നി വർഗീസ് ,ഇന്നു വി ജോണി  രഞ്ജി അബ്രഹം ജിറ്റു ജോസഫ് എന്നിവർ സംസാരിച്ചു.

[[പ്രമാണം:WhatsApp Image 2022-11-21 at 18.09.25.jpg|പകരം=ഞാനും  എന്റെ മരവും|ലഘുചിത്രം|375x375ബിന്ദു|'''ആരക്കുന്നം സെന്റ് ജോർജ്സിൽ പരിസ്ഥിതിദിനത്തിൽ ഞാനും  എന്റെ മരവും എന്ന പദ്ധതി ആരംഭിച്ചു.''']]

786

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1868200" എന്ന താളിൽനിന്ന് ശേഖരിച്ചത്