Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 5: വരി 5:
== വയനാട് ജില്ലാ സ്പോർട്സ് മീറ്റിൽ അസംപ്ഷൻ ഹൈസ്കൂളിന് തിളക്കമാർന്ന വിജയം. ==
== വയനാട് ജില്ലാ സ്പോർട്സ് മീറ്റിൽ അസംപ്ഷൻ ഹൈസ്കൂളിന് തിളക്കമാർന്ന വിജയം. ==
[[പ്രമാണം:15051 nishal 4.jpg|ഇടത്ത്‌|ലഘുചിത്രം|250x250ബിന്ദു|മുഹമ്മദ് നിഷാൽ-600 mtr]]
[[പ്രമാണം:15051 nishal 4.jpg|ഇടത്ത്‌|ലഘുചിത്രം|250x250ബിന്ദു|മുഹമ്മദ് നിഷാൽ-600 mtr]]
നവംബർ 10 :ഇക്കഴിഞ്ഞ സ്പോർട്സ് മീറ്റിൽ അസംപ്ഷൻ ഹൈസ്കൂൾ വിജയ യാത്ര തുടർന്നു. വീട്ടിൽ അസംപ്ഷൻ ഹൈസ്കൂളിന് ഉജ്ജ്വല വിജയമായിരുന്നു. ഹൈസ്കൂളിലെ വിൻസ്റ്റൻ സി ജോഷി സബ്‍ജൂനിയർ മീറ്റർ ഓട്ടത്തിൽ സ്വർണ മെഡൽ നേടി ജില്ലയിലെ ഏറ്റവും വേഗതയേറിയ താരമായി മാറി. കൂടാതെ മുഹമ്മദ് നിഷാൽ സബ്ജുനിയർ ബോയ്സ് 600 മീറ്റർ ഓട്ടത്തിൽ ഒന്നാമതെത്തി സ്വർണ്ണം നേടി. സബ്‍ജൂനിയർ 4x100 മീറ്റർ  റിലേയിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ ബത്തേരി സബ്‍ജില്ല സ്വർണം നേടി. ജൂനിയർ ഗേൾസ്  വിഭാഗത്തിൽ1500 മീറ്റർ ഓട്ടമത്സരത്തിൽ സ്കൂളിലെ ജെനിഫർ ജയ്സൺ രണ്ടാം സ്ഥാനത്ത് എത്തി വെള്ളി മെഡൽ നേടി.. ജൂനിയർ ഗേൾസ് 100 മീറ്റർ ഓട്ടമത്സരത്തിൽ ഡെന്നിസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
നവംബർ 14 :ഇക്കഴിഞ്ഞ വയനാട് ജില്ലാ സ്പോർട്സ് മീറ്റിൽ അസംപ്ഷൻ ഹൈസ്കൂൾ വിജയ യാത്ര തുടർന്നു. മീറ്റിൽ അസംപ്ഷൻ ഹൈസ്കൂളിന് ഉജ്ജ്വല വിജയമായിരുന്നു. ഹൈസ്കൂളിലെ വിൻസ്റ്റൻ സി ജോഷി സബ്‍ജൂനിയർ 100 മീറ്റർ ഓട്ടത്തിൽ സ്വർണ മെഡൽ നേടി ജില്ലയിലെ ഏറ്റവും വേഗതയേറിയ താരമായി മാറി. കൂടാതെ മുഹമ്മദ് നിഷാൽ സബ്ജുനിയർ ബോയ്സ് 600 മീറ്റർ ഓട്ടത്തിൽ ഒന്നാമതെത്തി സ്വർണ്ണം നേടി. സബ്‍ജൂനിയർ 4x100 മീറ്റർ  റിലേയിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ ബത്തേരി സബ്‍ജില്ല സ്വർണം നേടി. ജൂനിയർ ഗേൾസ്  വിഭാഗത്തിൽ1500 മീറ്റർ ഓട്ടമത്സരത്തിൽ സ്കൂളിലെ ജെനിഫർ ജയ്സൺ രണ്ടാം സ്ഥാനത്ത് എത്തി വെള്ളി മെഡൽ നേടി.. ജൂനിയർ ഗേൾസ് 100 മീറ്റർ ഓട്ടമത്സരത്തിൽ ഡെന്നിസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.


====== ''<u>മെഡൽ നില</u>'' ======
====== ''<u>മെഡൽ നില</u>'' ======
7,391

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1867135" എന്ന താളിൽനിന്ന് ശേഖരിച്ചത്