"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/സ്പോർട്സ് ക്ലബ്ബ് (മൂലരൂപം കാണുക)
17:14, 20 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 നവംബർ 2022→ചിത്രശാല
വരി 138: | വരി 138: | ||
| | | | ||
|} | |} | ||
== 2022-23ലെ പ്രവർത്തനങ്ങൾ == | |||
=== '''യോഗാദിനം''' 21-06-2022 === | |||
വിദ്യാലയത്തിലെ കായിക അധ്യാപകൻ വിനോദ്‌മാഷിന്റെ നേതൃത്വത്തിൽ യോഗാദിനം ആചരിച്ചു .യോഗയുടെ പ്രാധാന്യത്തെ കുറിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരാക്കി. '''പ്രവർത്തനങ്ങൾ കാണുന്നതിനായി ക്ലിക്ക് ചെയ്യുക''' | |||
'''KHSS Moothanthara Sanskrit Council''' ജൂൺ 21 യോഗാദിനം | |||
എട്ടാം ക്ലാസിലെ കുട്ടികൾ യോഗ ചെയ്ത് യോഗ ദിനം ആചരിച്ചു. :എല്ലാ കുട്ടികളും സജീവമായി യോഗ ആചരണത്തിൽ പങ്കെടുത്തു.യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും ഓരോ ആസനങ്ങളുടെ ഗുണങ്ങളെ കുറിച്ചും സംസ്കൃതം അധ്യാപിക സുജാത ടീച്ചർ അവർക്ക് പറഞ്ഞുകൊടുത്തു. യോഗദിനം വളരെ നല്ല രീതിയിൽ തന്നെ നടത്താൻ സാധിച്ചു.'''പ്രവർത്തനങ്ങൾ കാണുന്നതിനായി ക്ലിക്ക് ചെയ്യുക.''' |