"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്പോർട്സ് ക്ലബ്ബ് (മൂലരൂപം കാണുക)
11:34, 20 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
Assumption (സംവാദം | സംഭാവനകൾ) (ചെ.) (→വേഗക്കാരൻ) |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 1: | വരി 1: | ||
== സ്പോർട്സ് ക്ലബ്ബ് 2022-23 വർഷlത്തെ പ്രവർത്തനങ്ങൾ == | == സ്പോർട്സ് ക്ലബ്ബ് 2022-23 വർഷlത്തെ പ്രവർത്തനങ്ങൾ == | ||
[[പ്രമാണം:15051 sb dis spo.jpg|ലഘുചിത്രം|ട്രോഫിയുമായി..]] | |||
== ജില്ലാ സ്പോർട്സ് മീറ്റിൽ അസംപ്ഷൻ ഹൈസ്കൂളിന് തിളക്കമാർന്ന വിജയം == | |||
നവംബർ 10 :ഇക്കഴിഞ്ഞ സ്പോർട്സ് മീറ്റിൽ അസംപ്ഷൻ ഹൈസ്കൂൾ വിജയ യാത്ര തുടർന്നു. വീട്ടിൽ അസംപ്ഷൻ ഹൈസ്കൂളിന് ഉജ്ജ്വല വിജയമായിരുന്നു. ഹൈസ്കൂളിലെ വിൻസ്റ്റൻ സി ജോഷി സബ്‍ജൂനിയർ മീറ്റർ ഓട്ടത്തിൽ ജില്ലയിലെ ഏറ്റവും വേഗതയേറിയ താരമായി മാറി. കൂടാതെ മുഹമ്മദ് നിഷാദ് സബ്ജുനിയർ ബോയ്സ് 600 മീറ്റർ ഓട്ടത്തിൽ ഒന്നാമതെത്തി സ്വർണ്ണം നേടി. സബ്‍ജൂനിയർ ബോയ്സ് ആൻഡ് ഗേൾസ് 4x100 മീറ്റർ റിലേയിൽ ആൺകുട്ടികളും പെൺകുട്ടികളും സ്വർണം നേടി. ജൂനിയർ ഗേൾസ് വിഭാഗത്തിൽ1500 മീറ്റർ ഓട്ടമത്സരത്തിൽ സ്കൂളിലെ ജെനിഫർ ജയ്സൺ രണ്ടാം സ്ഥാനത്ത് എത്തി വെള്ളി നേടി.. ജൂനിയർ ഗേൾസ് 100 മീറ്റർ ഓട്ടമത്സരത്തിൽ ഡെന്നിസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. | |||
=== വിൻസ്റ്റൻ ജോഷി ജില്ലയിലും വേഗതയേറിയ താരം === | |||
100 മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനത്ത് ഓടിയെത്തിയ നമ്മുടെ സ്കൂളിലെ വിൻസ്റ്റൻ ജോഷി ട്രാക്കിലെ ഏറ്റവും വേഗക്കാരനായി .പെൺകുട്ടികളുടെ 100 മീറ്റർ ഓട്ട മത്സരത്തിൽ എൽനാ പി ലൂയിസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി .പെൺകുട്ടികളുടെ റിലെ മത്സരങ്ങളിൽ 400 ഒന്നാം സ്ഥാനം കസ്റ്റമാക്കി [[പ്രമാണം:15051 sb dis spo.jpg|ലഘുചിത്രം|ട്രോഫിയുമായി..]] | |||
== ബത്തേരി സബ്‍ജില്ലാ സ്പോർട്സ് മീറ്റ് == | == ബത്തേരി സബ്‍ജില്ലാ സ്പോർട്സ് മീറ്റ് == | ||
നവംബർ ഒന്നാം തീയതി മുതൽ നാലാം തീയതി വരെ വിജയ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ബത്തേരി സബ്‍ജില്ലാ സ്പോർട്സ് മീറ്റിൽ അസംപ്ഷൻ ഹൈസ്കൂളിന് മിന്നുന്ന വിജയം. സബ്‍ജില്ലാതലത്തിൽ ഓവറോൾ അഞ്ചാം സ്ഥാനം കരസ്ഥമാക്കാൻ സ്കൂളിന് കഴിഞ്ഞു. ആകെ ആറ് സ്വർണവും മൂന്ന് വെള്ളിയും ഏഴ് വെങ്കലവും .66 പോയിൻറ് നേടിയ സ്കൂളിന് അഞ്ചാം സ്ഥാനം ലഭിച്ചു .മത്സരഫലങ്ങൾ സബ്‍ജുനിയർ ബോയ്സ് 600 മീറ്റർ മുഹമ്മദ് നിഷാദിന് സെക്കൻഡ് .അമൽ കെ എസ് തേർഡ് പ്ലേസ് | നവംബർ ഒന്നാം തീയതി മുതൽ നാലാം തീയതി വരെ വിജയ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ബത്തേരി സബ്‍ജില്ലാ സ്പോർട്സ് മീറ്റിൽ അസംപ്ഷൻ ഹൈസ്കൂളിന് മിന്നുന്ന വിജയം. സബ്‍ജില്ലാതലത്തിൽ ഓവറോൾ അഞ്ചാം സ്ഥാനം കരസ്ഥമാക്കാൻ സ്കൂളിന് കഴിഞ്ഞു. ആകെ ആറ് സ്വർണവും മൂന്ന് വെള്ളിയും ഏഴ് വെങ്കലവും .66 പോയിൻറ് നേടിയ സ്കൂളിന് അഞ്ചാം സ്ഥാനം ലഭിച്ചു .മത്സരഫലങ്ങൾ സബ്‍ജുനിയർ ബോയ്സ് 600 മീറ്റർ മുഹമ്മദ് നിഷാദിന് സെക്കൻഡ് .അമൽ കെ എസ് തേർഡ് പ്ലേസ് |