"ആഗസ്ത് 13: ആസാദി കാ അമൃത് മഹോത്സവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആഗസ്ത് 13: ആസാദി കാ അമൃത് മഹോത്സവ് (മൂലരൂപം കാണുക)
15:16, 19 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
(''''<big>ആസാദി അമൃത മഹോത്സവം</big>''' സ്വാതന്ത്ര്യത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:12544-76.jpg|ലഘുചിത്രം|313x313ബിന്ദു]] | |||
[[പ്രമാണം:12544-77.jpg|ലഘുചിത്രം]] | |||
'''<big>ആസാദി അമൃത മഹോത്സവം</big>''' | '''<big>ആസാദി അമൃത മഹോത്സവം</big>''' | ||
സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ജി യു പി സ്കൂൾ പാലിക്കയിലെ ആഗസ്റ്റ് 13 ,15 തീയതികളിൽ വിവിധ പരിപാടികളോടെ സമുചിതമായ ആഘോഷിക്കപ്പെട്ടു. ആഗസ്റ്റ് 13ന് രാവിലെ സ്കൂളിൻറെ മൂന്ന് പ്രാദേശിക കേന്ദ്രങ്ങളിൽ നിന്നും ആരംഭിച്ച സ്വാതന്ത്രസമൃതിയാത്ര ഏറെ ശ്രദ്ധേയമായി. മൺമറഞ്ഞ സ്വാതന്ത്രസമര സേനാനികളെ സ്മരിച്ചുകൊണ്ട് മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കൾ നാട്ടുകാർ എന്നിവരും സ്മൃതി യാത്രയിൽ പങ്കാളികളായി. സ്വാതന്ത്ര്യ സമരത്തിലെ വികാരനിർഭരമായ മുദ്രാവാക്യങ്ങളും ഗീതങ്ങളും ജാഥാ വീഥിയിൽ അലയടിച്ചു. മൂന്നു പ്രാദേശിക ജാഥകളും മുണ്ടയിൽ കേന്ദ്രീകരിച്ച് ഒരൊറ്റ ജാതിയായി സ്കൂളിൽ എത്തി. ഹെഡ്മാസ്റ്റർ ദേശീയ പതാക ഉയർത്തി തുടർന്ന് നടന്ന പ്രൗഢോജ്വലമായ ചടങ്ങിൽ ചെറുവത്തൂർ രാമകൃഷ്ണൻ മാസ്റ്റർ സ്കൂൾതല പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. | സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ജി യു പി സ്കൂൾ പാലിക്കയിലെ ആഗസ്റ്റ് 13 ,15 തീയതികളിൽ വിവിധ പരിപാടികളോടെ സമുചിതമായ ആഘോഷിക്കപ്പെട്ടു. ആഗസ്റ്റ് 13ന് രാവിലെ സ്കൂളിൻറെ മൂന്ന് പ്രാദേശിക കേന്ദ്രങ്ങളിൽ നിന്നും ആരംഭിച്ച സ്വാതന്ത്രസമൃതിയാത്ര ഏറെ ശ്രദ്ധേയമായി. മൺമറഞ്ഞ സ്വാതന്ത്രസമര സേനാനികളെ സ്മരിച്ചുകൊണ്ട് മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കൾ നാട്ടുകാർ എന്നിവരും സ്മൃതി യാത്രയിൽ പങ്കാളികളായി. സ്വാതന്ത്ര്യ സമരത്തിലെ വികാരനിർഭരമായ മുദ്രാവാക്യങ്ങളും ഗീതങ്ങളും ജാഥാ വീഥിയിൽ അലയടിച്ചു. മൂന്നു പ്രാദേശിക ജാഥകളും മുണ്ടയിൽ കേന്ദ്രീകരിച്ച് ഒരൊറ്റ ജാതിയായി സ്കൂളിൽ എത്തി. ഹെഡ്മാസ്റ്റർ ദേശീയ പതാക ഉയർത്തി തുടർന്ന് നടന്ന പ്രൗഢോജ്വലമായ ചടങ്ങിൽ ചെറുവത്തൂർ രാമകൃഷ്ണൻ മാസ്റ്റർ സ്കൂൾതല പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. | ||
[[പ്രമാണം:12544-75.jpg|ലഘുചിത്രം|327x327ബിന്ദു]] | |||
പിടിഎ പ്രസിഡണ്ട് ടിവി ശ്രീകുമാർ അധ്യക്ഷനായി മദർ പിടിഎ പ്രസിഡണ്ട് പി വി രമ്യ, സ്കൂൾ ലീഡർ നിരഞ്ജൻ, സീനിയർ അസിസ്റ്റൻറ് അജിത ടീച്ചർ എന്നിവർ ആശംസ അർപ്പിച്ചു. ഹെഡ്മാസ്റ്റർ സ്വാഗതം ആശംസിച്ചു. ചടങ്ങിന് ശ്രീമതി യമുന ടീച്ചർ നന്ദി അറിയിച്ചു. തുടർന്ന് കുട്ടികളുടെയും രക്ഷിതാക്കളെയും വിവിധ കലാപരിപാടികൾ അരങ്ങേറി. | പിടിഎ പ്രസിഡണ്ട് ടിവി ശ്രീകുമാർ അധ്യക്ഷനായി മദർ പിടിഎ പ്രസിഡണ്ട് പി വി രമ്യ, സ്കൂൾ ലീഡർ നിരഞ്ജൻ, സീനിയർ അസിസ്റ്റൻറ് അജിത ടീച്ചർ എന്നിവർ ആശംസ അർപ്പിച്ചു. ഹെഡ്മാസ്റ്റർ സ്വാഗതം ആശംസിച്ചു. ചടങ്ങിന് ശ്രീമതി യമുന ടീച്ചർ നന്ദി അറിയിച്ചു. തുടർന്ന് കുട്ടികളുടെയും രക്ഷിതാക്കളെയും വിവിധ കലാപരിപാടികൾ അരങ്ങേറി. | ||
[[പ്രമാണം:12544-71.jpg|ശൂന്യം|ലഘുചിത്രം|401x401ബിന്ദു]] | |||
[[പ്രമാണം:12544-73.jpg|ഇടത്ത്|ലഘുചിത്രം]] |