Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:

=== ഫ്രീഡം വാൾ സമർപ്പിച്ച് എൻഎസ്എസ് ദിനം ആഘോഷിച്ചു  ===

[[പ്രമാണം:47045-NSS freedom wall.jpeg|ഇടത്ത്‌|ലഘുചിത്രം]]
കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ എൻഎസ്എസ് വിദ്യാർത്ഥികൾ എൻഎസ്എസ് സ്ഥാപകദിനം ആഘോഷിച്ചു .സപ്തദിന ക്യാമ്പിന്റെ ഭാഗമായി നിർമ്മിച്ച ഫ്രീഡം വാൾ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശശീന്ദ്രൻപ്രകാശനം ചെയ്തു. മഹാത്മാഗാന്ധിയുടെ ദണ്ഡിയാത്ര സ്കൂളിലെ ചുമരിൽ ആലേഖനം ചെയ്തു കൊണ്ടാണ് വിദ്യാർത്ഥികൾ എൻഎസ്എസ് ദിനം ആഘോഷിച്ചത്.  സ്വാതന്ത്ര്യസമര കാലഘട്ടത്തിലെഅനുഭവങ്ങൾപകർത്താൻ കഴിയുന്ന രചനക ളും സംവാദങ്ങളും സെമിനാറുകളും സംഘടിപ്പിക്കുമെന്ന് എൻഎസ്എസ് വിദ്യാർഥികൾ പ്രതിജ്ഞ ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ അബ്ദുൾ നാസർ ചെറുവാടി അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ നിയാസ് ചോല മുഖ്യപ്രഭാഷണം നടത്തി മാനേജ്‌മന്റ് പ്രതിനിധി നവാസ്,അഷ്റഫ് കെ കെ .മുഹമ്മദ് സുബിൻ പി എസ് ,ബിന്ദുകുമാരി എ എം എന്നിവർ ആശംസകളർപ്പിച്ചു പ്രോഗ്രാം ഓഫീസർ അബ്ദുസ്സലാം വി കെ സ്വാഗതവും എൻഎസ്എസ് ലീഡർ അർച്ചന സുരേന്ദ്രൻ നന്ദിയും പറഞ്ഞു

=== എൻ എസ് എസ് ഓറിയന്റേഷൻ ക്ലാസ് ===
=== എൻ എസ് എസ് ഓറിയന്റേഷൻ ക്ലാസ് ===
3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1866361" എന്ന താളിൽനിന്ന് ശേഖരിച്ചത്