Jump to content
സഹായം

"സെന്റ് ജോസഫ്സ് എച്ച്. എസ്സ്. മതിലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71: വരി 71:
====            '''ചരിത്ര പശ്ചാത്തലം മതിലകം സെന്റ് ജോസഫ്സ് ലാറ്റിൻ പള്ളിയുമായി ബന്ധപ്പെട്ട് 1904 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ ആരംഭകാലത്തുതന്നെ ചെറിയ ശിശു(LKG) വലിയ ശിശു(UKG) ക്ലാസുകളും നെയ്ത്തുശാലയും പ്രവർത്തിച്ചിരുന്നു. 1912 ഈ വിദ്യാലയത്തെ എലിമെന്ററി സ്ക്കൂളായി ഉയർത്തി.1964 ല് ഹൈസ്ക്കൂൾ നിലവിൽ വന്നു. 1967 ൽ ആദ്യ എസ്. എസ്. എൽ .സി ബാച്ച് പുറത്തു വന്നു. 1995 മുതൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകിത്തുടങ്ങി. കമ്പ്യൂട്ടർ നിർബന്ധിത വിഷയം ആക്കുന്നതിനു മുൻപുതന്നെ 1999ൽ ആധുനികസൌകര്യങ്ങളുള്ള ഒരു കമ്പ്യൂട്ടർ ലാബ് ഇവിടെ പ്രവർത്തിച്ചിരുന്നു. 2003 ൽ ഇംഗ്ലീഷ് മീഡിയത്തിന് തുടക്കമായി. 2010ൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തിച്ചു തുടങ്ങി. ''' ====

==== '''കൊടുങ്ങല്ലൂർ താലൂക്കിലെ മതിലകം പഞ്ചായത്തിലെ കടൽ തീരത്ത് നിന്നും 5 കി.മീ കിഴക്ക് സമനിരപ്പാർന്ന പ്രദേശത്താണ് സെന്റ് ജോസഫ്സ് ഹൈസ്ക്കൂൾ സ്ഥി തി ചെയ്യുന്നത്.  തീരദേശ വിദ്യാലയങ്ങൾക്ക് തൊടുകുറിയായി എൻഎച്ച് 17 ന്റെ ഓരം ചേർന്ന് നില കൊള്ളുന്ന ഈ വിദ്യാലയത്തിൻറെ ആദ്യ കാലത്തേക്ക് കണ്ണോടിക്കുമ്പോൾകേരള ചരിത്രത്തിലെ തൃക്കണാ മതിലകത്തെക്കുറിച്ച് വിസ്മരിക്കുക വയ്യ. ദക്ഷിണ കേരളത്തിൽ പണ്ട പല വിദ്യാ കേന്ദ്രങ്ങളും ഉണ്ടായിരുന്നുവെങ്കിലും അതിൽ പ്രധാനപ്പെട്ടത് മുസിരിസിലുള്ള മതിലകമാണെന്ന് ചരിത്ര രേഖകളിൽ കാണുന്നുണ്ട്. ചിലപ്പതികാര കർത്താവായ ഇളം കോവടികൾ മതിലകത്തെ അന്നത്തെ പ്രധാനികളിൽ ഒരാളായിരുന്നു. അന്ന് രാജ്യം ഭരിച്ചിരുന്ന ചേരൻ ചെങ്കുട്ടവന് നാല് രാജധാനികൾ  ഉണ്ടായിരുന്നുവെങ്കിലും അതിൽ പ്രധാനപ്പെട്ടത് മതിലകമായിരുന്നു. എന്ന് ചരിത്ര പഠിതാക്കൾ രേഖപ്പെടുത്തുന്നു.''' ====

[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]

231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1866132" എന്ന താളിൽനിന്ന് ശേഖരിച്ചത്