Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ/2022-23 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30: വരി 30:
സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ യജ്ഞത അനുബന്ധിച്ച് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ റഷീദ് സാർ മാതാപിതാക്കൾക്ക് ലഹരി യുടെ പിടിയിൽ നിന്ന് എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ച് ക്ലാസെടുത്തു. കുട്ടികളുടെ കാര്യത്തിൽ അതീവ ജാഗരൂകരായിരിക്കണം എന്നും കുട്ടികളെ ഓരോ നിമിഷവും ശ്രദ്ധിക്കണമെന്നും അതിനായി മാതാപിതാക്കൾ എന്തെല്ലാം കരുതൽ നടപടികൾ സ്വീകരിക്കണം എന്നതിനെക്കുറിച്ചും അദ്ദേഹം  സംസാരിച്ചു. കേരളത്തിൽ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന അരഹരി എന്ന വിപത്ത് നമ്മുടെ സ്കൂളിൽ നിന്നും കുട്ടികളിൽ നിന്നും എങ്ങനെ അകറ്റി നിർത്താം എന്നതിനെക്കുറിച്ച് വളരെ ഫലപ്രദമായ ഒരു ക്ലാസ് ആണ് അദ്ദേഹം എടുത്തത് 8 9 10 ക്ലാസിലെ കുട്ടികളുടെ മാതാപിതാക്കൾ ക്ലാസിൽ പങ്കെടുത്തു. നമ്മുടെ ചുറ്റുപാടും ലഹരി ഉപയോഗിക്കുന്നവരെ കണ്ടാൽ നമ്മൾ സ്വീകരിക്കേണ്ട നടപടികൾ അധികൃതരെ എങ്ങനെ അറിയിക്കാം എന്നതിനെക്കുറിച്ച് രക്ഷകർത്താക്കൾക്ക് ഒരു  ബോധവൽക്കരണ ക്ലാസ് ആയിരുന്നു അതിലൂടെ ഉദ്ദേശിച്ചത്. ലഹരി ഉപയോഗിക്കുന്നവരിൽ ഉണ്ടാകുന്ന പ്രാഥമിക ലക്ഷണങ്ങൾ പെരുമാറ്റത്തിൽ വരുന്ന വ്യത്യാസം എന്നിവയെല്ലാം അദ്ദേഹം വിശദമാക്കി അൽഫറൂഖിയ സ്കൂളിലെ ഓരോ കുട്ടിയെയും നമ്മുടെ നാട്ടിലെ ഓരോ വ്യക്തികളെയും ലഹരിയിൽ നിന്ന് അകറ്റി നിർത്തുവാൻ വേണ്ടിയിട്ടുള്ള പ്രവർത്തനങ്ങളുടെ പ്രാരംഭ നടപടിയാണ് അദ്ദേഹം ചെയ്തത്

[[പ്രമാണം:26009 LV3.jpg|ഇടത്ത്‌|ലഘുചിത്രം|317x317ബിന്ദു]]

[[പ്രമാണം:26009 LV2.jpg|ലഘുചിത്രം|573x573px|LV]]
[[പ്രമാണം:26009 LV2.jpg|ലഘുചിത്രം|698x698px|LV]]

emailconfirmed
877

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1865782" എന്ന താളിൽനിന്ന് ശേഖരിച്ചത്