"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:41, 18 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 നവംബർ 2022→കേരള പാഠ്യപദ്ധതി പരിഷ്കരണം : സ്കൂൾ തല ചർച്ച ശ്രദ്ധേയമായി.
No edit summary |
|||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
{| class="wikitable" | {| class="wikitable" | ||
<table style="border:1px solid black;margin-left:auto;margin-right:auto;"> | |||
/th>''' <big>[[{{PAGENAME}}/2019-20 ലെ പ്രവർത്തനങ്ങൾ |<u>2019-20 ലെ പ്രവർത്തനങ്ങൾ</u>]]</big>'''<big><nowiki>|</nowiki><table style="border:1px solid black;margin-left:auto;margin-right:auto;"> | |||
<caption> | <caption> | ||
<th>''' <big>[[{{PAGENAME}}/2020-21 ലെ പ്രവർത്തനങ്ങൾ |<u>2020-21 ലെ പ്രവർത്തനങ്ങൾ</u>]]<nowiki>|</nowiki></big>''' | <th>''' <big>[[{{PAGENAME}}/2020-21 ലെ പ്രവർത്തനങ്ങൾ |<u>2020-21 ലെ പ്രവർത്തനങ്ങൾ</u>]]<nowiki>|</nowiki></big>''' | ||
<th>''' <big>[[{{PAGENAME}}/2022-23 ലെ പ്രവർത്തനങ്ങൾ |<u>2022-23 ലെ പ്രവർത്തനങ്ങൾ</u>]]<nowiki>|</nowiki></big>''' | <th>''' <big>[[{{PAGENAME}}/2022-23 ലെ പ്രവർത്തനങ്ങൾ |<u>2022-23 ലെ പ്രവർത്തനങ്ങൾ</u>]]<nowiki>|</nowiki></big>''' | ||
</th></tr></table> | |||
</p> | </p> | ||
വരി 223: | വരി 223: | ||
== വർക്ക് എക്സ്പീരിയൻസ് ലാബ് == | == വർക്ക് എക്സ്പീരിയൻസ് ലാബ് == | ||
സംസ്ഥാന ഗവൺമെൻറിന്റെ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച 'സ്കൂളുകളിൽ വർക്ക് എക്സ്പീരിയൻസ് ലാബ് ' എന്ന പദ്ധതി യിലേക്ക് എറണാകുളം ജില്ലയിലെ ഏക സ്കൂളായി തെരഞ്ഞെടുത്തത് നമ്മുടെ സ്കൂളിനെ ആണെന്നത് അഭിമാനാർഹമാണ്.മുൻവർഷങ്ങളിൽ സ്കൂളിൽ നടത്തിയ പ്രവർത്തിപരിചയ പരിപാടികളിലെ മികവിന്റെ അടിസ്ഥാനത്തിലാണ് സ്കൂളിനെ ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുത്തത് . സംസ്ഥാനതലത്തിൽ ആകെ 11 സ്കൂളുകളെ തെരഞ്ഞെടുത്തതിൽ ഒന്നായി നമ്മുടെ സ്കൂൾ മാറിയത് സ്കൂളിൽ നടക്കുന്ന പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും കാഴ്ചവെക്കുന്ന മികവിനുള്ള അംഗീകാരമായി മാറി. നാല്പതിനായിരം രൂപയുടെ പദ്ധതിയാണ് സ്കൂളിന് അനുവദിച്ചത്.ഇതിന്റെ കീഴിൽ സ്വയംതൊഴിൽ പരിശീലനം ഉൾപ്പെടെ വിദ്യാർത്ഥികൾക്ക് ഒരു വരുമാനമുണ്ടാക്കുന്ന രൂപത്തിലുള്ള പദ്ധതിയാണ് നടപ്പിലാക്കാൻ പോകുന്നത്.ഇതിനായി പ്രത്യേകം ഒരു റൂമും മറ്റു സൗകര്യങ്ങളും ആളും ഒഴുകിക്കൊണ്ടിരിക്കുന്നു ഇതിന്റെ ഉദ്ഘാടനം മാർച്ച് 31നു മുമ്പ് നടത്താൻ പറ്റുന്ന രൂപത്തിലുള ഒരുക്കങ്ങളാണ് ദ്രുതഗതിയിൽ | സംസ്ഥാന ഗവൺമെൻറിന്റെ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച 'സ്കൂളുകളിൽ വർക്ക് എക്സ്പീരിയൻസ് ലാബ് ' എന്ന പദ്ധതി യിലേക്ക് എറണാകുളം ജില്ലയിലെ ഏക സ്കൂളായി തെരഞ്ഞെടുത്തത് നമ്മുടെ സ്കൂളിനെ ആണെന്നത് അഭിമാനാർഹമാണ്.മുൻവർഷങ്ങളിൽ സ്കൂളിൽ നടത്തിയ പ്രവർത്തിപരിചയ പരിപാടികളിലെ മികവിന്റെ അടിസ്ഥാനത്തിലാണ് സ്കൂളിനെ ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുത്തത് . സംസ്ഥാനതലത്തിൽ ആകെ 11 സ്കൂളുകളെ തെരഞ്ഞെടുത്തതിൽ ഒന്നായി നമ്മുടെ സ്കൂൾ മാറിയത് സ്കൂളിൽ നടക്കുന്ന പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും കാഴ്ചവെക്കുന്ന മികവിനുള്ള അംഗീകാരമായി മാറി. നാല്പതിനായിരം രൂപയുടെ പദ്ധതിയാണ് സ്കൂളിന് അനുവദിച്ചത്.ഇതിന്റെ കീഴിൽ സ്വയംതൊഴിൽ പരിശീലനം ഉൾപ്പെടെ വിദ്യാർത്ഥികൾക്ക് ഒരു വരുമാനമുണ്ടാക്കുന്ന രൂപത്തിലുള്ള പദ്ധതിയാണ് നടപ്പിലാക്കാൻ പോകുന്നത്.ഇതിനായി പ്രത്യേകം ഒരു റൂമും മറ്റു സൗകര്യങ്ങളും ആളും ഒഴുകിക്കൊണ്ടിരിക്കുന്നു ഇതിന്റെ ഉദ്ഘാടനം മാർച്ച് 31നു മുമ്പ് നടത്താൻ പറ്റുന്ന രൂപത്തിലുള ഒരുക്കങ്ങളാണ് ദ്രുതഗതിയിൽ നടക്കുന്നത</p> | ||