Jump to content
സഹായം

"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:

ചന്ദ്രോപരിതലത്തിൽ ആദ്യമായി കാലുകുത്തിയ അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ് എന്നീ ബഹിരാകാശ സഞ്ചാരികളെ അനുസ്മരിച്ച് നടന്ന ദൃശ്യാവിഷ്കാരത്തിൽ വിദ്യാർത്ഥികൾ അമ്പിളിമാമനോട് സംവദിച്ചു.  പ്രധാനാധ്യാപകൻ കെ.ശശികുമാർ, പി.ടി.എ പ്രസിഡണ്ട് പി.പി.അബ്ദുസ്സമദ് അധ്യാപകരായ സോമരാജ് പാലക്കൽ, ഗ്രീഷ്മ പി.കെ, സദഖത്തുള്ള.കെ, നബീൽ എന്നിവർ സംബന്ധിച്ചു.

=== ഭൂമിക്കായ് ഓസോൺ കോർണർ  ===
നമ്മുടെ കാലാവസ്ഥയെ തിരിച്ചു പിടിക്കാൻ ഓസോൺ ദിനത്തിൽ വിദ്യാർത്ഥികളിൽ അവബോധം നൽകി ഒളകര ഗവ.എൽ.പി സ്കൂളിൽ  ഓസോൺ കോർണറൊരുക്കി. സൂര്യനിൽ നിന്നുള്ള മാരക രശ്മികൾ ഭൂമിയിൽ പതിക്കാതെ തടഞ്ഞു നിർത്തുന്ന രക്ഷാ കവചമായ ഓസോൺ പാളിയുടെ പ്രാധാന്യം, എങ്ങനെ സംരക്ഷിക്കാം എന്നിവയെ കുറിച്ച് ഓസോൺ കോർണറിൽ ലഭ്യമായിരുന്നു. വിദ്യാർത്ഥികൾ തയ്യാറാക്കിയ പോസ്റ്ററുകൾ,  പതിപ്പുകൾ, ലഘു വിവരണങ്ങൾ, ചിത്ര രചനകൾ എന്നിവ  കോർണറിനു മാറ്റു കൂട്ടി.
ഓസോൺ പാളിയെന്ന ഭൂമിയുടെ ഈ പുതപ്പിനെ ബാധിക്കുന്ന മാരകമായ കാർബൺ ശീലങ്ങൾ തീർച്ചയായും ഒഴിവാക്കുമെന്ന ഉറപ്പു  നൽകി വിദ്യാർത്ഥികൾ  പ്രതിജ്ഞ ചൊല്ലി. പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന കാർബൺ ശീലങ്ങൾ കുറച്ച്  ഓസോൺ പാളിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ മാനവ സമൂഹത്തിന്റെ മുന്നിലെത്തിക്കുക എന്നതാണ് ഈയൊരു ദിനാചരണത്തിന്റെ ലക്ഷ്യം. ഹെഡ് മാസ്റ്റർ കെ.ശശികുമാർ ഓസോൺ കോർണർ ഉദ്ഘാടനം ചെയ്തു. ഗ്രീഷ്മ പി.കെ ഓസോൺ ദിന സന്ദേശം നൽകി. അധ്യാപകരായ സോമരാജ് പി, നബീൽ, ഷീജ എന്നിവർ നേതൃത്വം നൽകി.

== '''2021-2022''' ==
== '''2021-2022''' ==
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1865517" എന്ന താളിൽനിന്ന് ശേഖരിച്ചത്