Jump to content
സഹായം

"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/മലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 32: വരി 32:
![[പ്രമാണം:19833- Malayalam 323.jpg|നടുവിൽ|ലഘുചിത്രം|519x519ബിന്ദു]]
![[പ്രമാണം:19833- Malayalam 323.jpg|നടുവിൽ|ലഘുചിത്രം|519x519ബിന്ദു]]
|}
|}
=== ഗുരു ദമ്പതികളെ ആദരിക്കാനെത്തി കുരുന്നുകൾ ===
ഓണ അവധിയിൽ ദേശീയ അധ്യാപക ദിനമെത്തിയപ്പോൾ നേരിട്ട് അധ്യാപകർക്ക് ആശംസകൾ നേരാൻ കഴിയാതെ വന്നപ്പോൾ വിദ്യാർത്ഥികൾ ഗുരു ദമ്പതികളെ വീട്ടിലെത്തി ആദരിക്കാൻ തീരുമാനിച്ചു. പി.ടി.എയുടെ പൂർണ പിന്തുന്ന കൂടിയായപ്പോൾ അവരെത്തി ഒളകര ജി.എൽ.പി സ്കൂളിന്റെ  മുൻ കാല ഗുരു ദമ്പതികളെ ആദരിക്കാനായ്...
1968 ൽ അധ്യാപകനാവുകയും 1994 മുതൽ 1998 വരെ ഒളകര സ്കൂളിലെ പ്രധാന അധ്യാപകനായി സേവനമനുഷ്ടിക്കുകയും ചെയ്ത സി.അറമുഖൻ മാഷിനെയും 1975 മുതൽ 2000 വരെ സ്കൂളിലെ മുൻ അധ്യാപികയായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ ശാന്ത ടീച്ചറെയും പൊന്നാടയണിയിക്കാനായാണ് കുരുന്നുകൾ വീട്ടിലെത്തിയത്. കൂടുതൽ പി.ടി.എ അംഗങ്ങളുടെയും ഗുരു വര്യർ കൂടിയാണ് സി. അറമുഖൻ മാഷും ശാന്ത ടീച്ചറും. പി.ടി.എ പ്രസിഡണ്ട് പി.പി. അബ്ദുസ്സമദ്, എസ്.എം സി ചെയർമാൻ പ്രദീപ് കുമാർ, പ്രമോദ് കുമാർ, മൻസൂർ എ.കെ അധ്യാപകരായ മുഫ്സി, രമ്യ, ഫമീന, നസീറ എന്നിവരും കുട്ടികളോടൊപ്പം ചടങ്ങിൽ പങ്കെടുത്തു.


== 2020-2022 ==
== 2020-2022 ==
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1865514" എന്ന താളിൽനിന്ന് ശേഖരിച്ചത്