Jump to content
സഹായം

"ജി.യു.പി.എസ് പുള്ളിയിൽ/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം

വരി 5: വരി 5:
എന്റെ തൊണ്ട വരണ്ടിരുന്നു. ഏതായാലും ഞാൻ കോപ്പി കൊണ്ടുവന്നിരുന്നു. ഞാനും അത് മുന്നിൽ തുറന്നു വച്ചു. സ്ഥിരമായി അക്ഷരമാലകളാണ് എഴുതിച്ചിരുന്നത്. ഞാൻ എന്റെ ഇരുപുറങ്ങളിൽ ഇരിക്കുന്നവരുടെ പുസ്തകത്തിലേക്ക് നോക്കി. ആ ആ ഇ ഈ ഉ ഊ ഋ... എല്ലാം ഒരുപോലെ എന്റെ ബുക്കിലും മാഷ് ശരി വരച്ച് താഴെ കുത്തിവരഞ്ഞിട്ടുണ്ട്. അവരുടെ ബുക്കിലും അത് തന്നെ ആവർത്തിച്ചിട്ടുണ്ട്. എനിക്ക് സമാധാനമായി. പിടിക്കാൻ മാഷിന് കഴിയില്ലെന്ന് തന്നെ ഞാൻ ഉറച്ചു വിശ്വസിച്ചു. മാഷ് ഓരോരുത്തരുടെ ബുക്കും പരിശോധിച്ചു. ശേഷം എന്നോട് എണീക്കാൻ പറഞ്ഞു. പരിഭ്രമത്തോടെ ഞാൻ എണീറ്റുനിന്നു. മാഷിന്റെ കൈയിലെ വള്ളി ചൂരൽ എന്നെ നോക്കി കണ്ണുരുട്ടി. എന്റെ കുഞ്ഞു കൈവെള്ളയിൽ അത് രണ്ടാവർത്തി വന്ന് അത് ശക്തിയോടെ ഉമ്മവെച്ചു. ഉമ്മ കൊണ്ട ഭാഗത്ത് ചുവന്ന രണ്ടു ചുംബനപ്പാടുകൾ പ്രത്യക്ഷപ്പെട്ടു. വേദനകൊണ്ട് പുളഞ്ഞ എന്റെ കണ്ണും മൂക്കും നിറഞ്ഞു തൂവി. വേദനയെക്കാൾ ഉപരി മാഷ് എങ്ങനെ എന്നെ തിരിച്ചറിഞ്ഞു എന്ന അത്ഭുതമായിരുന്നു എനിക്ക്. പിന്നെയാണ് മനസ്സിലായത് മാഷ്  കോപ്പിയിൽ ഇടുന്ന ശരികൾക്ക് താഴെയുള്ള ചുവന്ന കുത്തി വരകളിൽ അന്നന്നത്തെ തീയതി കൂടി എഴുതുന്നുണ്ടെന്ന്. അതുവരെ തീയതിയെക്കുറിച്ചൊന്നും എനിക്കൊരു പിടിയും ഇല്ലായിരുന്നു. സത്യം പറഞ്ഞാൽ തീയതി എന്ന വാക്ക് കേൾക്കുന്നത് തന്നെ അപ്പോഴായിരുന്നു. തീയതി കണ്ടുപിടിച്ചവനെ ഞാനന്ന് കണക്കിന് പ്രാകി. എന്റെ കഴിവ് പറയാനുള്ള കഴിവിനെ മുളയിലെ നുള്ളി കളഞ്ഞ അടിയായിരുന്നു അത്.  ഇപ്പോഴും അത്യാവശ്യത്തിന് ഒരു കളവ് പറയേണ്ടി വരുമ്പോൾ പഴയ ആ അടിയുടെ പ്രേതം ഉള്ളിൽ കിടന്നു ചുരമാന്തും. അന്നത്തെപ്പോലെ പിടിക്കപ്പെടും എന്ന് ഉള്ളിൽ നിന്ന് വിളിച്ചു പറയും. മനോഹരമായ കളവു പറയുന്ന പറയുന്നവരുടെ കൂട്ടത്തിൽ ചേരാനാവാതെ തപ്പിയും തടഞ്ഞു ഞാനിപ്പോഴും മുഴച്ചു നിൽക്കുന്നു.

ബെല്ലടിച്ചപ്പോൾ കുട്ടികളെല്ലാം ക്ലാസിന് വെളിയിൽ പോയി. ഞാൻ ക്ലാസ്സിൽ തന്നെ ചടഞ്ഞിരുന്നു .നല്ലോണം വേദനിച്ചോ.? പിറകുവശത്ത് നിന്നാണ് കേട്ടത്. ഞാൻ തിരിഞ്ഞു നോക്കി. രണ്ടാം ബെഞ്ചിലെ ചെമ്പൻ മുടിക്കാരി സുമിതയായിരുന്നു അത്. ഇരുവശത്തേക്കും പിന്നിട്ട ചെമ്പൻ ചുരുൾമുടി ചുവന്ന റിബണുകൾ കൊണ്ട് കെട്ടിയിരിക്കുന്നു. വെളുത്തു വാർന്ന മുഖത്തെ നെറ്റിയിൽ ചുവന്ന പൊട്ട്. ഞാൻ അവളുടെ കാപ്പിപ്പൊടി നിറമുള്ള കണ്ണുകളിലേക്ക് നോക്കി. ആ മിഴി പൊയ്കകൾ നിറയെ വ്യസനം തളം കെട്ടിയിരുന്നു. വാർന്ന മുഖത്ത് ദുഃഖം കല്ലിച്ചു കിടന്നിരുന്നു. അവൾ എന്റെ നീലിച്ച കൈവെള്ളയിൽ തൊട്ടു.
ബെല്ലടിച്ചപ്പോൾ കുട്ടികളെല്ലാം ക്ലാസിന് വെളിയിൽ പോയി. ഞാൻ ക്ലാസ്സിൽ തന്നെ ചടഞ്ഞിരുന്നു .നല്ലോണം വേദനിച്ചോ.? പിറകുവശത്ത് നിന്നാണ് കേട്ടത്. ഞാൻ തിരിഞ്ഞു നോക്കി. രണ്ടാം ബെഞ്ചിലെ ചെമ്പൻ മുടിക്കാരി സുമിതയായിരുന്നു അത്. ഇരുവശത്തേക്കും പിന്നിട്ട ചെമ്പൻ ചുരുൾമുടി ചുവന്ന റിബണുകൾ കൊണ്ട് കെട്ടിയിരിക്കുന്നു. വെളുത്തു വാർന്ന മുഖത്തെ നെറ്റിയിൽ ചുവന്ന പൊട്ട്. ഞാൻ അവളുടെ കാപ്പിപ്പൊടി നിറമുള്ള കണ്ണുകളിലേക്ക് നോക്കി. ആ മിഴി പൊയ്കകൾ നിറയെ വ്യസനം തളം കെട്ടിയിരുന്നു. വാർന്ന മുഖത്ത് ദുഃഖം കല്ലിച്ചു കിടന്നിരുന്നു. അവൾ എന്റെ നീലിച്ച കൈവെള്ളയിൽ തൊട്ടു. മുജീബ് റഹ്മാൻ കരുളായി (കഥാകൃത്ത് )
1,095

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1865420" എന്ന താളിൽനിന്ന് ശേഖരിച്ചത്