Jump to content
സഹായം

"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 315: വരി 315:
=== ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ===
=== ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ===
<p align="justify">സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കാരന്തൂർ മർകസ് ബോയ്സ് ഹൈസ്കൂൾ പിടിഎയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി വാർഡ് അംഗം ജസീല ബഷീർ ഉദ്ഘാടനം ചെയ്തു.  കുന്നമംഗലം അസി സബ് ഇൻസ്പെക്ടർ അബ്ദുല്ല മാങ്ങാട്ട് ക്ലാസിന് നേതൃത്വം നൽകി. സ്കൂൾ പിടിഎ പ്രസിഡൻറ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. കെ പി മുഹമ്മദ് കോയ, അബ്ദുല്ല എ പി, ഉസ്മാൻ അണ്ടോണ, റഷീദ് പടാളിയിൽ സംബന്ധിച്ചു. ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ പി സ്വാഗതവും ഹബീബ് എം എം നന്ദിയും പറഞ്ഞു.</p>

=== ശിശുദിനം ആചരിച്ചു ===
കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ ശിശുദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ മനോജ് മണിയൂർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ക്ലാസ് റൂം ലൈബ്രറി, കൈയെഴുത്ത് മാഗസിൻ, സ്കൂൾ വാർത്താ പത്രിക പ്രകാശനം, വായനാ മത്സരം എന്നിവ ദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ പി അബ്ദുന്നാസർ, സലിം മടവൂർ, എം.പി എം ബഷീർ, അബ്ദുറഹിമാൻ പി.പി, സാജിദ് എം.എ, സി.പി ഫസൽ അമീൻ സംബന്ധിച്ചു.
1,552

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1865170" എന്ന താളിൽനിന്ന് ശേഖരിച്ചത്