"എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:31, 16 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 226: | വരി 226: | ||
ഓണാഘോഷം സെപ്റ്റംബർ 2 നു ആയിരുന്നു... ഓണസദ്യ....ഓണപ്പൂക്കളം... ഓണപ്പാട്ടുകൾ.. കസേരകളി... വടംവലി.... തിരുവാതിരകളി എന്നിവ യോടെ ഓണം ആഘോഷമാക്കി മാറ്റി.... മാനേജർ... പ്രധാന അധ്യാപിക... അധ്യാപകർ... PTA അംഗങ്ങൾ... ജനപ്രതിനിധികൾ തുടങ്ങി എല്ലാവരും ഒപ്പം കുട്ടികളും വിഭവ സമൃദ്ധമായ സദ്യ യിൽ പങ്കെടുത്തു... | ഓണാഘോഷം സെപ്റ്റംബർ 2 നു ആയിരുന്നു... ഓണസദ്യ....ഓണപ്പൂക്കളം... ഓണപ്പാട്ടുകൾ.. കസേരകളി... വടംവലി.... തിരുവാതിരകളി എന്നിവ യോടെ ഓണം ആഘോഷമാക്കി മാറ്റി.... മാനേജർ... പ്രധാന അധ്യാപിക... അധ്യാപകർ... PTA അംഗങ്ങൾ... ജനപ്രതിനിധികൾ തുടങ്ങി എല്ലാവരും ഒപ്പം കുട്ടികളും വിഭവ സമൃദ്ധമായ സദ്യ യിൽ പങ്കെടുത്തു... | ||
🌟സെപ്റ്റംബർ 5 അധ്യാപകദിനം 🌟 | 🌟സെപ്റ്റംബർ 5 അധ്യാപകദിനം 🌟 | ||
ഓണാവധിക്കുള്ളിൽ ആയിരുന്നു അധ്യാപകദിനം... അധ്യാപകദിനത്തിന്റെ ഭാഗം ആയി കുട്ടികൾ അവരുടെ പ്രിയപ്പെട്ട അധ്യാപകർക്കു കത്തുകൾ കൈമാറി... ആശംസകാർഡുകൾ നൽകി...കുട്ടി അധ്യാപകർ ക്ലാസ്സ് എടുത്തു... എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾ ഏറെ സന്തോഷത്തോടെ പങ്കെടുത്തു | ഓണാവധിക്കുള്ളിൽ ആയിരുന്നു അധ്യാപകദിനം... അധ്യാപകദിനത്തിന്റെ ഭാഗം ആയി കുട്ടികൾ അവരുടെ പ്രിയപ്പെട്ട അധ്യാപകർക്കു കത്തുകൾ കൈമാറി... ആശംസകാർഡുകൾ നൽകി...കുട്ടി അധ്യാപകർ ക്ലാസ്സ് എടുത്തു... എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾ ഏറെ സന്തോഷത്തോടെ പങ്കെടുത്തു.. | ||
ലോക ഓസോൺ ദിനം... സെപ്റ്റംബർ 16 | |||
കുട്ടികളുടെ പ്രധിനിധി ദേവാനന്ദിന്റെ പ്രഭാഷണം... പോസ്റ്റർ തയ്യാറാക്കൽ... ക്വിസ് മത്സരം... പ്രകൃതി പഠനയാത്ര.... ചുള്ളികാവ് ഡാമിലേക്ക്... ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രകൃതി യാത്ര കുട്ടികൾക്ക് പറഞ്ഞറിയിക്കാനാവാത്ത അനുഭവം ആയിരുന്നു... |