Jump to content
സഹായം

"എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 221: വരി 221:
2022 - 23 അധ്യായന വർഷത്തെ സ്വാതന്ത്ര്യ ദിനം സമുചിതമായി കൊണ്ടാടി. പ്രധാനാധ്യാപിക അജിതകുമാരി ടീച്ചർ പതാക ഉയർത്തി. പ്രധാനാധ്യാപിക ശ്രീമതി അജിതകുമാരി ടീച്ചർ സ്കൂൾ മാനേജർ ശ്രീ കെ ഗോപകുമാർ , പി ടി എ പ്രസിഡന്റ് ഷിജു PR എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. വിവിധ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. കൂടാതെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു നടത്തിയ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മധുരപലഹാരം വിതരണം നടത്തി

🌟ചിങ്ങം 1
🌟ചിങ്ങം 1
കർഷകദിനാചരണം
കർഷകദിനാചരണം🌟
 
സ്കൂൾ അസംബ്ലിയിൽ HM ശ്രീമതി അജിത ടീച്ചർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.. കുട്ടികളുടെ പ്രതിനിധി ദേവാനന്ദ് ആശംസകൾ നേർന്നു.. കൃഷിപ്പാട്ടുകൾ അവതരിപ്പിച്ചു.. കൃഷിപതിപ്പ് തയ്യാറാക്കി... കുട്ടി കർഷകർ ആയി വേഷം വേഷമണിഞ്ഞു റാലിയിൽ പങ്കെടുത്തു... കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗം ആയി സ്കൂളിൽ പച്ചക്കറി വിത്തുകളും തൈകളും അധ്യാപകരും കുട്ടികളും ചേർന്നു നടുകയും ചെയ്തു..

🌟ഓണം 2022
🌟ഓണം 2022🌟
 
ഓണാഘോഷം സെപ്റ്റംബർ 2 നു ആയിരുന്നു... ഓണസദ്യ....ഓണപ്പൂക്കളം... ഓണപ്പാട്ടുകൾ.. കസേരകളി... വടംവലി.... തിരുവാതിരകളി എന്നിവ യോടെ ഓണം ആഘോഷമാക്കി മാറ്റി.... മാനേജർ... പ്രധാന അധ്യാപിക... അധ്യാപകർ... PTA അംഗങ്ങൾ... ജനപ്രതിനിധികൾ തുടങ്ങി എല്ലാവരും ഒപ്പം കുട്ടികളും വിഭവ സമൃദ്ധമായ സദ്യ യിൽ പങ്കെടുത്തു...

🌟സെപ്റ്റംബർ 5 അധ്യാപകദിനം 🌟
🌟സെപ്റ്റംബർ 5 അധ്യാപകദിനം 🌟
ഓണാവധിക്കുള്ളിൽ ആയിരുന്നു അധ്യാപകദിനം... അധ്യാപകദിനത്തിന്റെ ഭാഗം ആയി കുട്ടികൾ അവരുടെ പ്രിയപ്പെട്ട അധ്യാപകർക്കു കത്തുകൾ കൈമാറി... ആശംസകാർഡുകൾ നൽകി...കുട്ടി അധ്യാപകർ ക്ലാസ്സ്‌ എടുത്തു... എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾ ഏറെ സന്തോഷത്തോടെ പങ്കെടുത്തു..

ലോക ഓസോൺ ദിനം... സെപ്റ്റംബർ 16
🌟ലോക ഓസോൺ ദിനം... സെപ്റ്റംബർ 16🌟
 
കുട്ടികളുടെ പ്രധിനിധി ദേവാനന്ദിന്റെ പ്രഭാഷണം... പോസ്റ്റർ തയ്യാറാക്കൽ... ക്വിസ് മത്സരം... പ്രകൃതി പഠനയാത്ര.... ചുള്ളികാവ് ഡാമിലേക്ക്... ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രകൃതി യാത്ര കുട്ടികൾക്ക് പറഞ്ഞറിയിക്കാനാവാത്ത അനുഭവം ആയിരുന്നു...

152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1865150" എന്ന താളിൽനിന്ന് ശേഖരിച്ചത്