"സി .എം .എസ്സ് .എൽ .പി .എസ്സ് .പൂവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി .എം .എസ്സ് .എൽ .പി .എസ്സ് .പൂവത്തൂർ (മൂലരൂപം കാണുക)
13:38, 15 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 239: | വരി 239: | ||
[[പ്രമാണം:GRANTHASHALA POOVATHOOR.jpg|ലഘുചിത്രം|ഗ്രന്ഥശാലാ സന്ദർശനം]] | [[പ്രമാണം:GRANTHASHALA POOVATHOOR.jpg|ലഘുചിത്രം|ഗ്രന്ഥശാലാ സന്ദർശനം]] | ||
== ലഹരി വിരുദ്ധ ക്യാമ്പെയ്ൻ == | |||
ലഹരി വിരുദ്ധ ക്യാമ്പെയ്ൻറെ ഭാഗമായി എല്ലാ അദ്ധ്യാപകരും ബി ആർ സി തലത്തിലെ ക്ളാസിൽ പങ്കെടുത്തു.എല്ലാ രക്ഷിതാക്കൾക്കുംവാട്സാപ്പ് മുഖേന ലഹരി വിരുദ്ധ സന്ദേശങ്ങൾ എത്തിച്ചു.ഒക്ടോബർ 6-ന് മുഖ്യമന്ത്രി നല്കിയ സന്ദേശം പ്രൊജക്ടർ മുഖേന കാണുന്നതിന് കുട്ടികൾക്കും രക്ഷിതാക്കൾക്കും അവസരം ഒരുക്കി.അദ്ധ്യാപകർ കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രത്യേകം പ്രത്യേകം ക്ളാസ് എടുത്തു.സ്കൂൾതല ജനജാഗ്രതാസമിതി രൂപീകരിച്ചു.14/10/22-ൽ ജനജാഗ്രതാസമിതിയുടെ ഒരു മീറ്റിംഗ് കൂടി.ജനമൈത്രി ബീറ്റ് ഓഫീസർ വി.പി.പരശുറാം സാർ മുഖ്യപ്രഭാഷണം നടത്തി.തുടർന്നു നടന്ന ചർച്ചയിൽ ഏവരും സജീവമായി പങ്കെടുത്തു.35പേർ യോഗത്തിൽ പങ്കെടുത്തു. | |||
കുട്ടികൾ ലഹരിക്കെതിരെ ബാഡ്ജും പ്ളക്കാർഡും തയ്യാറാക്കി.01/11/22-ൽ ലഹരിക്കെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചു കൊണ്ട് റാലി നടത്തി.പൊതുജനങ്ങളിൽ നിന്ന് ഒപ്പുശേഖരണവും നിർദേശങ്ങളും സ്വീകരിച്ചു.മീററിംഗ് നടത്തി.ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി.ലഹരിക്കെതിരെ മനുഷ്യശൃംഖല രൂപീകരിച്ചു.ലഹരിവിരുദ്ധപ്രവർത്തനങ്ങൾ ഒന്നാം ഘട്ടം സമാപിച്ചു. | |||
---- | ---- |