Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 362: വരി 362:
പ്രമാണം:34013ppp7.jpg
പ്രമാണം:34013ppp7.jpg
</gallery>
</gallery>
=='''എൻ എം എം എസ്, എൻ റ്റി എസ് ഇ സ്കോളർഷിപ്പ് പരിശീലനപരിപാടിയും 2022'''==  

[[പ്രമാണം:34013NMMS15.jpg|ലഘുചിത്രം]]
[[പ്രമാണം:34013NMMS12.jpg|ലഘുചിത്രം]]
[[പ്രമാണം:34013NMMS13.jpg|ലഘുചിത്രം]]
[[പ്രമാണം:34013NMMS16.jpg|ലഘുചിത്രം]]
[[പ്രമാണം:34013NMMS14.jpg|ലഘുചിത്രം]]
ഗവൺമെൻറ് ഡിവിഎച്ച്എസ്എസ് ചാരമംഗലം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള എൻ എം എം എസ് സ്കോളർഷിപ്പ് പരീക്ഷ പരിശീലനവും പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്കായുള്ള എൻഡിഎസ്ഇ സ്കോളർഷിപ്പ് പരിശീലന പരിപാടിയും 2022 നവംബർ 11 ന് ബഹുമാനപ്പെട്ട കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഗീതാ കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. എൻ എം എം എസ് സ്കോളർഷിപ്പിന്റെ കോഡിനേറ്റർ ശ്രീ റെനീഷ് എം എസ് യോഗത്തിന് സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡൻറ് ശ്രീ അക്ബർ പി അവർകൾ ഉദ്ഘാടന ചടങ്ങിന് അധ്യക്ഷത വഹിച്ചു ഉദ്ഘാടനത്തിനോടനുബന്ധിച്ച് ഹൈസ്കൂൾ തലത്തിലും ഹയർ സെക്കൻഡറി തലത്തിലും കുട്ടികൾക്ക് എഴുതാൻ പറ്റുന്ന സ്കോളർഷിപ്പ് പരീക്ഷയും മത്സര പരീക്ഷകളുടെയും ക്ലാസ് രക്ഷിതാക്കൾക്ക് വേണ്ടി ആൽഫ എൻട്രൻസ് അക്കാദമി ആലപ്പുഴയുടെ ഡയറക്ടർ ശ്രീ റോജസ് ജോസ് ക്ലാസ് എടുത്തു ബഹുമാനപ്പെട്ട സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി രശ്മി കെ ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ആനന്ദൻ പി എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു എൻ ടി എസ് സി സ്കോളർഷിപ്പിന്റെ പരിശീലന പരിപാടിയുടെ കോഡിനേറ്റർ ശ്രീമതി ജ്യോതിലക്ഷ്മി യോഗത്തിന് കൃതജ്ഞത പറഞ്ഞു.

=='''കഞ്ഞിക്കഴിപയർ കൃഷിആരംഭം'''==
=='''കഞ്ഞിക്കഴിപയർ കൃഷിആരംഭം'''==
3,754

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1864764" എന്ന താളിൽനിന്ന് ശേഖരിച്ചത്